അതോ അത് അവളുടെവീട്ടിൽ ആപാത്രം ഞാൻ കൊണ്ടുകൊടുത്തു ഞാൻ തിരിച്ചുപോന്നു …..ഈമരമണ്ടന്റെ കൂടെ ഞാൻ ഒരു കിളിന്തു പെണ്ണിനെ പറഞ്ഞുവിട്ടത് എടാ നിനക്ക് ആപെണിനോട് ഒന്നും തോന്നിയില്ല….നിയാസ് കുത്തികുത്തി ചോദിക്കാൻ തുടങ്ങി അപ്പോൾ ഞാൻ അവനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു അതുകേട്ടതും അവൻ പൊട്ടിച്ചിരിച്ചു കൊള്ളാം എന്തായാലും നിഅവളോട് പ്രേമം പറഞ്ഞനിലക്ക് ഇനി ഞാൻ എന്തോക്കെകാണേണം അവൻ പറഞ്ഞു നിർത്തി…..ഞാൻ അവനോട് ചോദിച്ചു നിയാസ് നീനാട്ടിലേക്ക് വിളിച്ചിരുന്നോ …. ആവിളിച്ചിരുന്നു കേസൊക്കെ ഒത്തു തീർന്നു എന്നാ അറിയാൻ കഴിഞ്ഞത് നാസറിന് എഴുന്നേറ്റു ന്നഡെക്കാൻ കഴിയും നിന്റെ അടികിട്ടിയ കാലിന് ചെറിയൊരു മുടന്തുണ്ട് വേറെ പ്രേശ്നമൊന്നുമില്ല എന്നാ അറിയാൻ കഴിഞ്ഞത് പിന്നെ അവൻ ഇപ്പൊ കച്ചറ എല്ലാം നിർത്തി നന്നായി ഇപ്പൊ ടൗണിൽ ഒരുകട അവന്റെ പെണ്ണുവീട്ടുകാർ ഇട്ടുകൊടുത്തിട്ടുണ്ട് നിന്നെപ്പറ്റി പലരും അവനോട് ചോദിച്ചപ്പോ അവൻ പറയുകയാണെത്രെ മനു ചെയ്തതിൽ ഒരുതെറ്റും ഇല്ല ഞാനാണെങ്കിലും അതിചെയ്യു കളിലും കഞ്ചാവും അടിച്ചു നടക്കുമ്പോൾ ‘അമ്മയെതാ പെങ്ങൾഏതാ ഒന്നും തിരിച്ചറിയാനുള്ള ബുദ്ദി അവനില്ലായിരുന്നു എന്ന് എന്തായാലും അവൻ നിന്നോട് ക്ഷമിച്ചെങ്കിലും അവന്റെ ശിങ്കിടികൾ പകരം വീട്ടും എന്നുപറഞ്ഞു നടക്കുന്നുണ്ടത്രേ നീയൊന്നു സൂക്ഷിക്കുന്നതാ നല്ലത് നിയാസ് പറഞ്ഞുനിർത്തി…,അപ്പോൾ ഞാൻ അവനോട്പറഞ്ഞു നീയും ഒന്നുസൂക്ഷിച്ചോ അതുകേട്ടതും അവൻ ഒരുവളിഞ്ഞ ചിരിപാസാക്കി എന്തായാലും രക്ഷപെട്ടു എന്നുപറഞ്ഞാമതിയല്ലോ .ഇങ്ങനെ തല്ലിനും പ്രേശ്നത്തിനും പോകാതെ നല്ലനിലയിൽ ഇനി ജീവിക്കണം അതിന് ഞാൻ ഒരേ വഴിയേ കാണുന്നുള്ളൂ അവളെ കല്യാണം കഴിക്കണം മായയെ അവളുടെ വീടിനടുത്തു ഒരുസ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട് അത് ആരുടേതാണ് എന്ന് മനസ്സിലാക്കി യാൽ സമയമാവുമ്പോൾ അതുവാങ്ങാമല്ലോ പിന്നെ കുറച്ചു ഉൽപ്രേതേശമായതുകൊണ്ട് വലിയ വിലയും കൊടുകേണ്ടിവരില്ല പെട്ടന്ന് ആ സ്ഥലം ആരും വാങ്ങും എന്ന് പിടിക്കാനും ഇല്ല അതിന് മായയുടെ അമ്മയോടും അച്ഛനോടുണ് പറഞ്ഞു മായയെ എനിക്കു കല്ലിയാണം കായിച്ചുതരുമോ എന്ന് ചോദിച്ചു സമ്മതിപ്പിക്കണം
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1082143)
- മദയാന [Achuabhi] (793283)
- പുറംപണി [വെറിയൻ] (548674)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (476170)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (470575)
- 🌦️ വേനൽ മഴ 2 [Ghost Rider] (404129)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310673)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (307422)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (293309)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (290384)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288920)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (269687)
