എന്താ മുതലാളി നിങ്ങനിങ്ങൾ പറയുന്നത് നിങ്ങൾ കോഴികോട് പോയി സാധനം വാങ്ങി വണ്ടിവിളിച്ചു നിങ്ങളുടെ വീട്ടിൽ കൊണ്ടുപോകുമ്പോൾ ആ വണ്ടിക്കാരൻ വാങ്ങുന്ന വാടക അതെനിക്ക് തന്നാൽ മതി ആ പൈസയെ ഞാൻ ലാഭം എടുക്കത്തൊള്ളൂ ….എന്നാ നീ എഴുത് മങ്കലത് വീട്ടിൽ ശുഭാഷിണി ഞാൻ അവർ മാറ്റിവച്ച എല്ലാ പാത്രത്തിലും പേരെഴുതി കൊണ്ടിരിന്നു എല്ലാം വിലയിട്ടു ഞാനിട്ടവില മാഹിയിൽ കച്ചവടം ചെയുന്ന അയാൾ വാങ്ങുന്ന vilayilumവിലയിലും കുറച്ചാണ് ഇട്ടത് എല്ലാ സഥനത്തിന്റെയും വില തിരിചെയ്‌തി കറക്ട് ചെയ്തു കൊടുത്തു ബില് കണ്ട് അവർ മുഖത്തോട് മുഗം ന്നോക്കി ഒരുലക്ഷത്തി അമ്പതിനായിരം രൂഭ അവർ ബില്ല് വാങ്ങി മനു എന്റെ കയ്യിൽ ഇപ്പൊ ഒരുലക്ഷം മാത്രമാണ് ഉള്ളത് ബാക്കി ഞാൻ കല്യാണം കഴിഞ്ഞിട്ടു തരാം ഞാറാഴ്ചയാണ് കല്യാണം അതുകഴിഞ്ഞു ചൊവ്വാഴ്ച ഇരാളെ വിട്ടാൽ മതി അല്ലെങ്കിൽ ഞാൻ തന്നെ കൊണ്ടുവന്നു തരാം ….അതിനെന്താ മുതലാളി നിങ്ങൾ കൊണ്ടുപോയ്ക്കോ കാശ് ഇപ്പൊ തന്നിലേങ്കിലും കുഴപ്പമില്ല ….അതുവേണ്ട നീ ഈ ഒരുലക്ഷം വച്ചോ ബാക്കി ഞാൻ പിന്നെ തരാം നിനക്ക് തരാനുള്ള കാശ് എന്റെകയ്യിൽ ഉണ്ട് പിന്നെ ഒരു പെൺ കുട്ടിയുടെ കല്യാണമല്ലേ ഇപ്പൊ ഇത്തിരി ട്ടേറ്റാ അവർ ആ ഒരുലക്ഷം എന്റെകയ്യിൽ തന്നു ഞാൻ ബില്ലിൽ ബാക്കി അമ്പതിനായിരം എന്നെഴുതികൊടുത്തു പിന്നെ വില കുറക്കാൻ പറ്റുന്നതിന്റെ പരമാവധിവകുറച്ചാണ് ഞാൻ ഇട്ടിട്ടുള്ളത് മുതലാളി …അതുഞങ്ങൾക് മനസ്സിലായി മനു ഞങ്ങൾ ഇതൊരു ചെറിയ കടയല്ലേ എന്നുകരുതി മാഹിയിൽ പോയി ഞങ്ങൾ എപ്പോഴും അവിടെ നിന്നാണ് സാധനങ്ങൾ വാങ്ങാറുള്ളത് അയാൾക് ഞങ്ങളുടെ വീടും എല്ലാമറിയാം സാധങ്ങൾ വാങ്ങി മാറ്റിവച്ചു ബില്ലിട്ടപ്പോൾ ഒരുലക്ഷത്തി അറബത്തിനായിരം രൂഭ ബാക്കി പിന്നെ തരാം എന്നുപറഞ്ഞപ്പോൾ അയാൾക് ഒരു വിശ്വസ്ത കുറവ് അപ്പൊ മോളാണ് പറഞ്ഞത് ഇവിടെ ഒരുകടയുണ്ട് അവിടെപോകാം എന്ന് അങ്ങനെ യാണ് ഞങ്ങൾ ഇങ്ങോട്ട് പോന്നത് ….അപ്പോൾ അയാളുടെ ഭാര്യ പറഞ്ഞു ഇത്ര സാധനങ്ങൾ നമ്മൾ അവിടെനിന്നു എടുത്തിട്ടില്ല എന്നിട്ടാണ് അയാൾ അത്രയും വിലപറഞ്ഞത് …ചേച്ചി അയാൾ കോയമാത്തൂരിൽ നിന്നും ലോക്കൽ സാധനങ്ങൾ ട്രയിനിൽ കൊണ്ടുവരുന്നതാണ് നിങ്ങൾ ഇപ്പൊ എന്റെ കയ്യിൽ നിന്നും വാങ്ങിയത് നമ്മുടെ സ്വന്തം കായികോഡ് സാധനാ നമ്മുടെ പണിക്കാർ ബാവുക്കന്റെ പാട്ടും കേട്ട് ഉണ്ടാക്കുന്ന നല്ല മെയ്ഡൻ കാലിക്കറ്റ് …അത് ശരിയാ നീ പറഞ്ഞത് ബാവുക്കന്റെ പാട്ട് അതൊരു ഒന്നൊന്നര പാട്ടാണ് …..അപ്പോയെക്കും കുമാരൻ ഒരുവണ്ടി വിളിച്ചുകൊണ്ടു വന്നു ഞാനും കുമാരനും സാധനങ്ങൾ വണ്ടിയിൽ കയറ്റികൊടുത്തു പോകാൻ ന്നേരത്തു അച്ചു മുതലാളി പറഞ്ഞു മനു ഒരു കാര്യം പറയാൻ മറന്നു ഈ വരുന്ന ഞാറാഴ്ച ഇവളുടെ കല്യാണമാ നീ കുമാറിനെയും കൂട്ടി അങ്ങോട്ട് വരണം ഇത് ഞാൻ ഒരു ഫോര്മാലിറ്റിക്ക് വിളിക്കുന്നതല്ല എന്തായാലും വരണം വീട് കുമാറിന് അറിയാം പോകുന്നസമയത് കുമാരന് ഒരു അഞ്ഞുറു റുബയും ആൾ കൊടുത്തു അവർ പോയത് ….
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1082143)
- മദയാന [Achuabhi] (793283)
- പുറംപണി [വെറിയൻ] (548674)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (476170)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (470575)
- 🌦️ വേനൽ മഴ 2 [Ghost Rider] (404129)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310673)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (307422)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (293309)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (290384)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288920)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (269687)
