Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാതാ പുത്ര PART_004

”  ….. ഉം  കള്ള് തലയ്ക്ക് പിടിച്ചിട്ടുണ്ട്  ……  “.

മനോഗതം പറഞ്ഞുകൊണ്ട് മാധവൻ കാറിൽ നിന്നിറങ്ങി.

”     …… അനിത മാഡം ……  മഴ കൊണ്ട് പനി പിടിപ്പിക്കണ്ട കേട്ടോ  ….  “

കാറിനുള്ളിൽ വച്ച് അവന് കിട്ടിയ ടവ്വലുമായി അവനിറങ്ങി.

”   . . ….  അങ്ങനെ  ചാറ്റൽ മഴ കൊണ്ടാൽ മൂക്ക്ളപ്പ് വരുന്ന ശരീരമല്ല മാധവാ  ….  യൂ നോ …..  ആം..  എ ബോക്‌സർ  ….. “.

ബോക്‌സിങ് ചുവടുകൾ വച്ച് മാധവന്റെ നേർക്ക് തിരിഞ്ഞ് നിന്നു.

” . … വാാാണെ എ പഞ്ച് ….  “.

”  ….. അയ്യോ ….  വേണ്ടേയ് ….   നമ്മുക്ക് ഈ ബോക്‌സിങ്ന്നും പഠിച്ചിട്ടില്ലേയ്  …..  “.

അവൾ പതുക്കെ അവന് നേർക്ക് നീട്ടിയ കൈയ്യ് തട്ടി മാറ്റിക്കൊണ്ടവൻ ഒഴിഞ്ഞു മാറി.

”  ……  ഇങ്ങനെ വഴിയിൽ നിന്നാൽ വല്ല പോലീസും വന്നാലോ മാഡം  …..  “.

” …… അത്യാവശ്യം നഗരത്തിൽ അറിയപ്പെടുന്ന വക്കീലായ എന്നെ എന്നാ ചെയ്യാനാ പോലീസ്  …ഒരു പെണ്ണ് സുന്ദരനായ ചെറുപ്പക്കാരനോടൊപ്പം നട്ട പാതിരാ നേരത്ത് വഴിയിൽ  ….. .  “.

”   ……  മാഡം …..  സുന്ദരൻ എന്ന കമന്റ് പിൻവലിക്കണം  ….   ഞാൻ അത്ര സുന്ദരനൊന്നുമല്ല  …   ഹഹഹാ  ….  പകരം ഒരു സുന്ദരിയോടൊപ്പം കാണാൻ വല്ല്യ തരക്കേടില്ലാത്ത ഒരുത്തൻ ….  “.

മാധവൻ ചിരിച്ചുക്കൊണ്ട് പറഞ്ഞു. അനിത കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു.

” .  ….. ഇങ്ങ് വന്നെടാ ചെറുക്കാ  …… “.

കണ്ണുകളിൽ വിചിത്രമായ വശ്യത തിളങ്ങി.

മാധവൻ ഫ്രണ്ട് ഡോറിൽ ചാരി നിന്നു. അവൾ മാധവന്റെ കൈയ്യിൽ പിടിച്ച് അരികിൽ ചേർത്തു.

”  ……. പയ്യൻസേ  ….   നിന്നെപ്പോലെ എനിക്കൊരു കാമുകനുണ്ടായിരുന്നു  ….  തനി നിന്റെ പകർപ്പ് ….  “.

അനിത അവന്റെ മുഖത്തേക്ക് അവളുടെ മുഖം കൊണ്ട് വന്നു.  അവളുടെ ചുടു ശ്വാസം അവന്റെ മുഖത്തേക്കടിച്ചു.

” . ……  എന്നീട്ടവനെവിടെ   ???  ….”. ആകാക്ഷയോടെ മാധവൻ അവളെ നോക്കി.

”  …..  ഹാ….  ന്റെ തന്തപ്പിടി അവനെ എന്നിൽ നിന്നോടിപ്പിച്ചു  ….അങ്ങ് അങ്ങ് ദൂരേയ്ക്ക് … .   എന്നീട്ടടുത്ത മാസം വേറെയൊരു മഹാനായി കല്ല്യാണം നടത്തി ….   പിന്നെ ഒരു കൊല്ലത്തിനുള്ളിൽ വിവാഹ മോചനം  …..  “.

അവനെ നോക്കിക്കൊണ്ട് എന്തിനോ വേണ്ടി അവൾ പ്രസ്താവിക്കാൻ തുടങ്ങി.

“. ….  വിവാഹ മോചനത്തിന് കാരണം  ….. “.

മാധവന്റെ ആകാംക്ഷ അടക്കാൻ കഴിഞ്ഞില്ല.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025