Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായക്കാമം 1

അദ്ദേഹത്തിന്റെ മരണത്തിന് ശേഷം എനിക്ക് സെക്‌സിനോട് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല .

ഓഓഓഓഓഓഓഓ സോറി . ഞാന്‍ എന്നെ പാട്ടി പറഞ്ഞില്ലല്ലോ .എനിക്ക് 35 വയസു ഉണ്ട് എങ്കിലും എന്നെ കാണാന്‍ 30 തോന്നുകയുള്ളു. 36 ബി ആണ് എന്റെ ബ്രായുടെ സൈസ് . 90 പാന്റിയും . കാണാന്‍ അത്ര സുന്ദരി അല്ലെങ്കിലും ആരും ഒന്നുകൂടി നോക്കുന്നു മുഖ സൗന്ദര്യവും എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നല്ല കല്യാണ ആലോചനകള്‍ വന്നിട്ടും ഉണ്ടായിരുന്നു . എനിക്ക് എന്തെകിലും വിഷമം തോന്നിയാല്‍ ഞാന്‍ മനസുതുറക്കുന്നത് എന്റെ ഫ്രണ്ടും കൂടെ ജോലി ചെയ്യുന്നതുമായ ഷഹാന ടീച്ചറോട് ആയിരുന്നു .( ഷഹാന എന്ന പേര് ശരിയല്ല . ഞാന്‍ പേര് മാറ്റിയാണ് ഇവിടെ പറയുന്നത്).ഷഹാന യുടെ ഭര്‍ത്താവ് ഗള്‍ഫില്‍ എഞ്ചിനീയര്‍ ആണ് .

ഷഹാനയും ഞാനും എന്തെങ്കിലും സംസാരിച്ചാല്‍ അവസാനം അവള്‍ നിര്‍ത്തുന്നത് എന്തെങ്കിലും സെക്‌സ് കാര്യം പറഞ്ഞായിരിക്കും . എനിക്ക് സെക്‌സില്‍ താല്പര്യം ഇല്ലെങ്കിലും അവള്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു .

രണ്ടു വര്‍ഷം മുന്നേ അവള്‍ എന്നോട് പകുതി കാര്യമായിട്ടും പകുതി താമസായിട്ടും ഒരു കാര്യം ചോദിച്ചു .അവള്‍ അറിയാത്ത എന്തെങ്കിലും ബന്ധം എനിക്ക് ഉണ്ടോ എന്ന് ?

അപ്പൊ ഞാന്‍ :- ഇതുവരെ എനിക്ക് നീ അറിയാത്ത ബന്ധം ഒന്നുമില്ല . എന്താ നീ അങ്ങനെ ചോദിച്ചത്

ഷഹാന :- അല്ല നിന്റെ ശരീരത്തിന്റെ പുഷ്ടിയും സൗന്ദര്യവും കണ്ടിട്ട് ചോദിച്ചതാ. എനിക്കാണ് എങ്കില്‍ മൂപ്പര് ലീവ് കഴിഞ്ഞു പോയി അടുത്ത ലീവിന് വരുന്നത് വരെ വളരെ കഷ്ട പാടാണ് പിടിച്ചു നിലക്കാന്‍

ഞാന്‍ :- അതെന്താ നിനക്ക് മൂപ്പരുടെ ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ വേറെ ആരെങ്കിലും ഉണ്ടോ ? ഷഹാന :- നീ ആരോടും പറയരുത് . എനിക്ക് ഒരാളുണ്ട് അവളുടെ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ഒന്നല്ല അതില്‍ കൂടുതല്‍ ഞെട്ടി പോയി . എന്റെ ഞെട്ടല്‍ മാറിയപ്പോ അവളോട് ചോദിച്ചു . എനിക്ക് കേള്‍ക്കാന്‍ ഒരു താല്പര്യവും തോന്നി ഞാന്‍ :- ആരാ നിന്റെ കള്ളകാമുകന്‍ ഷഹാന :- നീ ആരോടും പറയില്ല എന്ന് നിന്റെ മക്കളെ പിടിച്ചു സത്യം ഇടണം . എന്ന പറയാം ഞാന്‍ :- ശരി ഞാന്‍ ഇത് ആരോടും പറയാന്‍ പോകുന്നില്ല . എന്നാലും നിന്റെ ധയിര്യം കണ്ടപ്പോള്‍ ചോദിച്ചതാ ഷഹാന :- ഞാന്‍ ട്യൂഷന്‍ എടുക്കാന്‍ പോകുന്ന സ്ഥലത്തെ പ്രിന്‍സിപ്പല്‍ സര്‍ ആണ് ( ഷഹാന എല്ലാ ശനിയും ഞായറും അവളുടെ വീട്ടിനു അടുത്തുള്ള ട്യൂഷന്‍ സെന്ററില്‍ ക്ലാസ് എടുക്കാന്‍ പോകുന്നുണ്ട് .) ഞാന്‍ :- ഇത് വേറെ ആര്‍കെങ്കിലും അറിയുമോ ഷഹാന :- ഇത് നിനക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല . നീ ഇത് ആരോടും പറയരുത് ഞാന്‍ :- എത്ര കാലമായി തുടങ്ങിയിട്ട് ഷഹാന :- 6 മാസം. ഒഴിഞ്ഞു മാറാന്‍ നോക്കിയതാ .പക്ഷെ എപ്പോഴോ മനസ്സു പിടുത്തം വിട്ടു പോയി എന്തോ എനിക്ക് അവളെ കുറ്റം പറയാന്‍ തോന്നിയില്ല. മാത്രമല്ല എനിക്കെന്തോ മനസ്സില്‍ എവിടെയോ ഒരു നഷ്ടബോധം തോന്നുകയും ചെയ്തു അങ്ങനെ ദിവസങ്ങള്‍ പോയി കൊണ്ടിരുന്നു . ഞാന്‍ അവളെ കളിയാക്കിയും അവളുടെ കഥകള്‍ കെട്ടും കഴിച്ചുകൂട്ടി . ഞങ്ങള്‍ സ്‌കൂളില്‍ നിന്നും ടൂര്‍ പോകുമ്പോള്‍ അവളും വീട്ടില്‍ നിന്നും ക്ലാസ് ടൂര്‍ ഉണ്ടെന്നും പറഞ്ഞു പോരും എന്നിട്ടു സാറിന്റെ കൂടെ ഊട്ടിയും കൊടൈക്കനാലും ടൂര്‍ പോക്കും. എന്നിട്ടു എന്നോട് പറയും വീട്ടില്‍ നിന്നും ആരെങ്കിലും ചോദിച്ചാല്‍ അവളും കൂടെ ഉണ്ടായിരുന്നു എന്ന് പറയാന്‍ . സത്യം പറഞ്ഞ എനിക്ക് പേടി ആയിരുന്നു അവളുടെ ആ പോക്ക് കണ്ടിട്ട്. പക്ഷെ എനിക്ക് എന്തോ അവള്‍ക്കു കൂട് നില്‍ക്കാനാണ് തോന്നിയത്. പോയി വന്ന അവള്‍ എല്ലാ കഥകളും എനിക്ക് പറഞ്ഞു തരുകയും ചെയ്യും . ഈ കഥകള്‍ കേട്ടിട്ടാണോ എന്നറിയില്ല എനിക്ക് മനസ്സില്‍ നഷ്ട്ടബോധം കൂടി വന്നു . സെക്‌സിനോട് താല്പര്യം കൂടിയ പോലെ തോന്നുകയും ചെയ്തു അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ സ്‌കൂളില്‍ പുതിയ ഒരു സര്‍ ജോയിന്റ് ചെയ്തത് .പേര് സജിന്‍ ജോസഫ് . കാണാന്‍ എടുത്തു പറയത്തക്ക ഒരു ഫിഗര്‍ ഒന്നും അല്ല . എന്നാലും മുഖത്തു എപ്പോഴും ഒരു ലൈറ്റ് പുഞ്ചിരിയും അയിനില്‍ക്കുന്ന സാറിനെ കാണാന്‍ ഒരു ഐശ്വര്യം ആയിരുന്നു . എനിക്കെന്തോ സാറിനോട് ഒരു അടുപ്പം തോന്നുകയും ചെയ്തു . ഇംഗ്ലീഷ് ആയിരുന്നു സാറിന്റെ വിഷയം . അതികം ദിവസവും എനിക്കും സാറിനും അവസാന ടൈം ഫ്രീ ആയിരിക്കും . സ്റ്റാഫ് റൂമില്‍ ഞാനും സാറും മാത്രമായിരിക്കുമ്പോള്‍ ആണ് ഞങ്ങള്‍ കാര്യങ്ങള്‍ സംസാരിക്കാറു. എന്റെ കാര്യങ്ങള്‍ കേട്ടപ്പോള്‍ എനോണ്ട് സാറിനു എന്തോ ഒരു സിമ്പതി തോന്നി എന്ന് എനിക്ക് തോന്നി. അപ്പോഴാണ് സര്‍ സാറിനെ പറ്റി എന്നോട് പറഞ്ഞത്. സാറിനു 30 വയസായിരുന്ന സാറിന്റെ അച്ഛന്‍ സാറിന്റെ കുട്ടിക്കാലത്തു തന്നെ മരിച്ചു പോയെന്നും ‘അമ്മ വില്ലജ് ഓഫീസര്‍ ആണ് എന്നും ഒരു സഹോദരി ഉള്ളത് വയനാട്ടിലേക്ക് കല്യാണം കഴിച്ചയച്ചു എന്നും പറഞ്ഞു. ഇപ്പൊ വീട്ടില്‍ സാറും മമ്മിയും മാത്രമേ ഉള്ളു

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025