Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായക്കാമം 4

ഞാന്‍:-എന്നെ പിടിച്ച ഞാന്‍ അവന്റെ കാരണം നോക്കി ഞാന്‍ അടിപൊട്ടിച്ചിരിക്കും

സജിന്‍:- എന്റെ മുത്തിനെ ഇങ്ങനെ കാണാന്‍ എന്ത് സുന്ദരി ആണെന്നോ…….

ഞാന്‍ :- വെറുതേ ആളെ കാലിയാക്കലെ സജി……..

സജിന്‍:-സത്യമായും ………

എന്ന് പറഞ്ഞു എന്റെ ചുണ്ടില്‍ ഒരു ചുമ്പനം തന്നു……..

അങ്ങനെ ഞങ്ങള്‍ സജിന്റ് ബൈക്കില്‍ ടൗണിലേക്ക് പൊറപ്പെട്ടു ………സാജിന്റെ പിന്നില്‍ കാലുകള്‍ വിടര്‍ത്തിവച്ചു…അവനെ കെട്ടിപിടിച്ചു എന്റെ മുലകള്‍ ഞാന്‍ അവന്റെ പുറത്തു അമര്‍ത്തുമ്പോള്‍ എനിക്ക് പറയാന്‍പറ്റാത്ത ഒരു തരം സുഖം അനുഭവപ്പെടുന്നുണ്ടായിരുന്നു……… അങ്ങനെ ഞങ്ങള്‍ ഫിലിം സിറ്റിയില്‍ കയറിനോക്കി……അവിടെ 8 അടുത്ത ഷോ ഉള്ളത്……..ഞങ്ങള്‍ അതിനു രണ്ടു

ടിക്കറ്റ് ബുക്ക് ചെയ്തു……സമയം നോക്കുമ്പോള്‍ 5 .30 മായാതെ ഉള്ളൂ..

സജിന്‍:- മായാ ഒരുപാടു ടൈം ഉണ്ട് നമുക്ക് ഹി ലൈറ്റ് മാള് കാണാന്‍ പോയാലോ……….

ഞാന്‍:- അത് ശരിയാ ഞാന്‍ ഇതുവരെ അവിടെ കണ്ടിട്ടില്ല…….

അങ്ങനെ ഞങ്ങള്‍ ഹി ലൈറ്റ് മാള് കാണാന്‍ പോയി ………ഞങ്ങള്‍ ബൈക്ക് പാര്‍ക്ക് ചെയ്തു പോരുമ്പോഴേ എന്നെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു………ഞാന്‍ സജിനോട് കുറച്ചു കൂടി അടുത്ത് നടക്കാന്‍ തുടങ്ങി…..

അങ്ങനെ ഞങ്ങള്‍ മുകളിലേക് കയറാന്‍ വേണ്ടി എസ്‌കോവേറ്റര്‍ കയറുമ്പോള്‍ തന്നെ എന്റെ കുണ്ടിക്ക് ആദ്യ പിടുത്തം കിട്ടി …സത്യം പറഞ്ഞാ ഞാന്‍ ഒന്ന് ഞെട്ടി……. എന്റെ ഞെട്ടല്‍ കണ്ടിട്ടു സജിന്‍ എന്താന്ന് എന്ന് ചോദിച്ചു…..

നീ പറഞ്ഞ പോലെ തൊടങ്ങി എന്ന് ഞാന്‍ പറഞ്ഞതു. അത് കേട്ട് സജിന്‍ ചുറ്റും നോക്കി ……..എന്നെ പിടിച്ച പയ്യനമാര്‍ സജിന്‍ നെ കണ്ടിട്ടാവണം അവര്‍ കുറച്ചു പുറകോട്ടു മാറി………സജിന്‍ ചിരിച്ചുംകൊണ്ടു പറഞ്ഞു…….. വല്ലാതെ തിരക്ക് ഉള്ളയിടത്തേക്കു പോണ്ട വേറെ ആരെങ്കിലും പിടിക്കും ………..ഇത്രയും കണ്ട എനിക്കുപോലും പിടിക്കാന്‍ തോന്നുന്നു ….

പോടാ കൊരങ്ങാ …..ഞാന്‍ ചിരിച്ചുംകൊണ്ടു സാജിന്റെ കൈയില്‍ ഒരു അടി വെച്ച് കൊടുത്തു ……പക്ഷെ അവര്‍ ഒന്നുകൂടെ പിടിച്ചിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി……അവര്‍ എന്റെ പിന്നാലെ ഉണ്ടോയെന്ന് തിരിഞ്ഞു നോക്കാനും എനിക്ക് മടിതോന്നി……..

അങ്ങനെ ഞങ്ങള്‍ അവിടെ മുഴുവനും കറങ്ങി നടന്നു……….ഞങ്ങള്‍ ലേഡീസ് സ്റ്റോറില്‍ കയറി എനിക്ക് കുറെ അണ്ടര്‍ ഗാര്‌മെന്റ് സജിന്‍ വാങ്ങി തന്നു……..അത് പോലെ ഞാന്‍ സജിന് കുറച്ചു ജീന്‍സും ടി ഷര്‍ട്ടും വാങ്ങി കൊടുത്തു……….അവിടെ നിന്നെലാം കുറെ കണ്ണുകള്‍ എന്നെ കടിച്ചു വലിക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു……. ഞാന്‍ അത് ഒരു ഉള്‍പുളകത്തോടെ ആണ് കണ്ടത് …….അവിടെ നിന്നും ഞങ്ങള്‍ ഫുഡ് കോര്‍ട്ടില്‍ പോയി ഫുഡ് കഴിച്ചു……അപ്പോഴേക്കും സിനിമക്ക് സമയം ആയതിനാല്‍ ഞങ്ങള്‍ അവിടെനിന്നും ഇറങ്ങി…….നേരെ ഫിലിം സിറ്റി യിലേക്ക് പൊന്നു…. അവിടേക്കു കയറുമ്പോള്‍ സജിന്‍ പറഞ്ഞു ……’സൂക്ഷിച്ചോ ഇല്ലെങ്കില്‍ ഇനിയും പിടുത്തം വീഴും.”………..

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025