Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായവലയം 2

അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു, ആ 90° യിൽ നിക്കണ അവന്റെ കുട്ടനിലും ബോൽസിലൂടെ ഞെക്കി ഞാൻ പറഞ്ഞു…

“ഹാ… മായേച്ചി…”

“എന്താടാ ചെക്കാ….” എന്നും പറഞ്ഞു ഞാൻ ഒരു കുസൃതി ചിരി ചിരിച്ചു അവന്റെ കണ്ണിൽ നോക്കി…

“ഒന്നൂടെ പിടിക്കാമോ…?”
അവൻ വിറച്ചു കൊണ്ട് ചോദിച്ചു…

“പോടാവ്ട്ന്ന്, ആ ഉലക്ക ന്റെ മേത്തു തട്ടിയപ്പോൾ ഞാൻ എടുത്ത് മാറിയതല്ലേ… 😄”

“ഒന്ന് പൊ മായേച്ചി” എന്നും പറഞ്ഞു അവൻ അപ്പുറം പോയിരുന്നു വീണ്ടും അടിക്കാൻ തുടങ്ങി… അടിക്കി ഇത്തിരി ശക്തി കൂടിയ പോലെ ണ്ട് 😄
ഇപ്പ്രാവശ്യം ഇരുന്നപ്പോൾ എന്റെ നീട്ടി വച്ച കാലിന്റെ അപ്പുറവും ഇപ്പുറവും കാല് ഇട്ടാണ് അവൻ ഇരുന്നത്… എന്റെ മാക്സി ഇത്തിരി കയറി ഉള്ളതോണ്ട് എന്റെ അത്യാവശ്യം രോമം ഉള്ള കാലു ഒക്കെ കാണാം, ഞാൻ അത് കാര്യം ആക്കാതെ വീഡിയോയിലെക്കി നോക്കി,
ഞെട്ടി പോയി ഞാൻ, അത്ര അധികം ണ്ടെർന്നു അതിൽ,
കുറച്ചു കഴിഞ്ഞപ്പോൾ എന്തോ കാലിൽ തണുപ്പ് തോന്നി നോക്കിയപ്പോൾ കണ്ടത്,

അവൻ ഫോൺ സൈഡിൽ വച്ചു ഇടത്തെ കൈ കൊണ്ട് എന്റെ കാലിൽ പിടിച്ചു കാലിൽ നോക്കി വലത്തേ കൈ കൊണ്ട് അടിക്കണതാണ്…

“എന്താ മോനെ പണി… ഫോൺ ഒന്നും വേണ്ടേ?”

“എന്ത് ഭംഗിയാ മായേച്ചിന്റെ കാലു കാണാൻ…” കല്പാദത്തിൽ നിന്നും കൈ മെല്ലെ മുകളിലേക്കു കയറ്റി അവൻ ഒന്നൂടെ ചേർന്ന് ഇരുന്നു…

“അയ്യേ, കാലിനു എന്ത് ഭംഗി ആണ്, പോടാ ചെക്കാ…”

“ഈ വെളുത്ത കാലിൽ, രോമത്തിന്റെ ഇടയിൽ ഈ പാദസരം കാണാൻ തന്നെ ഒരു പ്രേത്യേക ചെലുണ്ട്…”
അവൻ മെല്ലെ മെല്ലെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു…

ഞാൻ മെല്ലെ കാലു നോക്കണ പോലെ മാക്സി ഇത്തിരി കൂടെ കയറ്റി താഴേക്കു നോക്കി, എന്റെ കാലിനോട് തൊട്ടു തൊട്ടില്ല മട്ടിൽ അവന്റെ ചെക്കൻ തൊലിയൊക്കെ താഴേക്കു ആക്കി നിക്കണത് കണ്ടപ്പോൾ അറിയാതെ കാലിന്റെ തണ്ടം വിരൽ ഒന്ന് തൊട്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025