Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദഗജം

ഒന്നൂലമ്മേ.. യാത്രടെ ക്ഷീണം… വയ്യ… ഒന്നുറങ്ങണം… കണ്ണിൽ നിന്നും രണ്ട് തുള്ളി അവളറിയാതെ ഇറ്റ് വീണു….

മോളെന്തിനാ കരയണേ… അമ്മോട് പറ.. എന്താണേലും അച്ഛനോട് പറഞ്ഞു അമ്മ ശരിയാക്കി തരാം… ഞാനും മോളുടെ അമ്മയല്ലേ…

അത് കേട്ടപ്പോൾ ദീപിക നിയന്ത്രണം വിട്ടു കരഞ്ഞു.. അവൾ ഓടി വന്ന് അംബികയുടെ മാറിലമർന്നു… കിട്ടിയ അവസരത്തിൽ ആ പെണ്ണിന്റെ മുലക്കണ്ണിയും തടിച്ച ചന്തികളിലും അംബികയുടെ വിരലുകൾ പരതി നടന്നു..

അച്ഛനോട് പറയാൻ പറ്റില്ലമ്മേ… ഇതൊക്കെ അമ്മയോട് വരെ പറയാൻ പറ്റില്ല… ന്റെ വിധി…. ദീപിക ഏങ്ങി കരഞ്ഞു…

മോള് പോയി കയ്യും മോറും കഴുകി വാ.. അമ്മ ഉമ്മറത്ത് ഉണ്ട്.. വിശദമായി തന്നെ പറ നിന്റെ പ്രശ്നം… അംബിക അവളുടെ കണ്ണുകൾ തുടച്ചു..

അംബികയുടെ തൊട്ടരികിൽ ഇഴുകി ചേർന്ന് ദീപിക വന്നിരുന്നു… അവളുടെ കൈ അംബികയുടെ കനത്ത അരയിൽ ചുറ്റി.. അംബികയാവട്ടെ തന്റെ കൈ ദീപികയുടെ കക്ഷത്തിലൂടെ ചുറ്റി മുലയിൽ തൊടുന്ന രീതിയിൽ ഇരുന്നു…

മ്മ്… പറ മോളെ… ആരും അറിയില്ല.. നീ തുറന്നു പറ… മനുവിന് നിന്നോട് സ്നേഹം ഒന്നുമില്ലേ?

മനുവേട്ടന് കുഴപ്പം ഒന്നുമില്ലമ്മേ.. എന്നെ സ്നേഹം കൊണ്ട് മൂടാണ്… എന്റെ എല്ലാ ആഗ്രഹോം നടത്തി തരും.. അതുപോലെ രാത്രിയിൽ…… ദീപിക പെട്ടന്ന് നിർത്തി..

രാത്രിയിൽ?… അംബിക തുടരാൻ പറയാതെ പറഞ്ഞു..

ഇല്ലമ്മേ.. അതൊന്നുമില്ല.. ഞാൻ സ്പീഡിൽ പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞതാ.. ദീപിക വിക്കി..

അംബിക അവളുടെ കൊഴുത്ത മുലയിൽ സംശയം ഉണ്ടാവാത്ത രീതിയിൽ ഞെരടി.. മ്മ്മ്.. അമ്മക്ക് മനസിലായി… രാത്രിയിൽ അവൻ നിന്നെ തൊടാറില്ല.. അതല്ലേ പ്രശ്നം? അതുകൊണ്ടല്ലേ നിന്നെ ടൂറിന് കൊണ്ട് പോവാത്തത്? ആ വഴക്കിന്റെ പേരിലല്ലേ നീയിപ്പോ ഇങ്ങോട്ട് വന്നേ?? മുലകളിൽ തലോടി അംബിക ദീപികയെ തളർത്തി…

അമ്മ എന്തൊക്കെയാ ഈ പറയണേ… മനുവേട്ടൻ ഒരൂസം പോലും എന്നെ മര്യാദക്ക് ഉറക്കീട്ടില്ല.. മാസത്തിൽ ഏഴു ദിവസം പോലും ആൾക്ക് സഹിക്കാൻ പറ്റില്ല്യ… അമ്മക്ക് തെറ്റി.. അങ്ങനെ കിടപ്പറയിലെ പട്ടിണി കൊണ്ടല്ല ഞാൻ ഇവിടെ വന്നത്… മനുവേട്ടൻ ടൂറ് കഴിഞ്ഞു വരും വരെ ഞാനിവിടെ നിൽക്കുള്ളൂ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025