Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദാലസ

                                        പൊക്കിൾ ചുഴിയിൽ  നിന്നും  നെയ് ഉറുമ്പിൻ കൂട്ടത്തെ പോലെ മത്സരിച്ചു താഴോട്ട് ഒഴുകുന്ന  ചെമ്പൻ രോമ നദി…
അമ്മച്ചിയേക്കാൾ ഒരു പണമിട മുന്നിൽ നിൽക്കുന്ന യമണ്ടൻ ചന്തി…..                                                          നിതംബം മറയുന്ന  പനങ്കുല പോലുള്ള കാർകൂന്തൽ……….                  എല്ലാറ്റിനും ഉപരി   കുരുത്തോല നിറം….                                                           കുപ്പയിലെ മാണിക്യം കണക്ക് പരിലസിക്കുന്ന ഈ  മനോഹരിയെ കണ്ടാൽ…. തൊണ്ണൂറ് കാരന്റെ പോലും കൈ  അറിയാതെ “ജവാനെ” തിരക്കി ഇറങ്ങും….

സാമ്പത്തികം പരിമിതമായിട്ടും  പഠിക്കാൻ  മോശമല്ലാത്ത  സോഫിയയെ  നഗരത്തിലെ കോളേജിൽ വിട്ടാണ്  തോമാച്ചൻ  പഠിപ്പിച്ചത്….

ജന്മനാ  അഴകിയായ  സോഫിയയ്ക്ക്  അഴകുണ്ടാകാൻ ഒന്നിന്റെയും പിന്നാലെ പോകേണ്ട കാര്യമില്ല… എങ്കിലും   ഹോസ്റ്റലിൽ കൂട്ടുകാരികളുടെ  നിർബന്ധത്തിന് വഴങ്ങി  പുരികം ഷേപ്പ്  ചെയ്‍തത് മാത്രമാണ് ചെയ്‌ത ഏക “അപരാധം”

കോളേജിൽ ഒത്തിരി ചുള്ളന്മാർ സോഫിയയുടെ അഭൗമ കാന്തിയിൽ മയങ്ങി കഴുകൻ  കണ്ണുമായി  കൊത്തി വലിക്കാൻ പിന്നാലെ കൂടാൻ നോക്കിയിട്ടുണ്ട്….. എന്നാൽ അവരെയെല്ലാം  വാണമടിക്കാനായി പറഞ്ഞുവിട്ടുകൊണ്ട്  സോഫിയ നടന്ന്  നീങ്ങിയതേ ഉള്ളൂ (ഒന്നിനോടും ആഗ്രഹം ഇല്ലാഞ്ഞല്ല, അതൊക്കെ തെറ്റാണ്  എന്ന ചിന്തയാണ്  സോഫിയയെ  ഭരിച്ചത് )

“തലയും മുലയും വളർന്ന ” പെണ്ണ്  പുര നിറഞ്ഞു  നില്കുന്നത്  തോമയ്ക്കും   ശോശാമ്മയ്കും   കുറച്ചൊന്നുമല്ല  ആധി ആയത്… കണ്ടാൽ കൊത്തി എടുത്തു പോകാൻ ആളുണ്ടെന്ന് അറിയാമെങ്കിലും, മാന്യമായി പറഞ്ഞയക്കാൻ  വഴി ഇല്ലാതെ   അപ്പനും  അമ്മച്ചിയും വിഷമിച്ചു…………………………..

………………..

ആയിടെ     അങ്ങു അകലെ   തൃശ്ശൂർ  പൂങ്കുന്നത്തു നിന്ന് ഒരു ആലോചന വന്നു…

പയ്യൻ, ടോം…… ബംഗളുരുവിൽ   ഒരു MNC യുടെ  ചിഫ്‌ എക്സിക്യൂട്ടീവ്….

അതി  സമ്പന്ന കുടുംബം ആണെന്ന്  വന്നവരെ കണ്ടാലേ അറിയാം…. ആണും  പെണ്ണും  എല്ലാം പരിഷ്കാരികൾ !                  ആണുങ്ങൾ എല്ലാം കോട്ടും സൂട്ടുമാണ് വേഷം….

പെണ്ണുങ്ങൾ  എല്ലാരും  സാരിയും   സ്‌ലീവ്‌ലെസ് ബ്ലൗസുമാണ് വേഷം……. ടോമിന്റെ   മമ്മിയും   സിസ്റ്റേഴ്സും  ഉൾപ്പെടെ…… മമ്മി   ഉൾപ്പെടെ  മിക്ക പെണ്ണുങ്ങളും ബോയ് കട്ട് ആണ്…… മറ്റുള്ളോർ ബോബ് ചെയ്തതാണ്…

ഷഷ്ഠിപൂർത്തിയോട്  അടുത്ത    മമ്മി (ടോമിന്റെ ) ഐ ബ്രോസ്  ഷേപ്പ് ചെയ്‍തത് കണ്ട്   സോഫിയയുടെ ബന്ധുക്കൾ  “അയ്യേ ” എന്ന്  മനസ്സിൽ   പറഞ്ഞു… ഒരു  ടൺ  വീതം ലിപ്സ്റ്റിക് എല്ലാരുടെയും ചുണ്ടിൽ ഉണ്ട്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025