Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദാലസമേട് 2.2: അമൃത സ്കൂൾ ഓഫ് മ്യൂസിക്

അടുക്കളയിലേക്കു ചെന്നു. അവിടെ പ്രാതൽ ഒക്കെ റെഡി ആക്കി വെച്ചിരുന്നു. ഞങ്ങൾ പ്രാതൽ കഴിച്ചു. ഞാൻ ആകെ നാണത്തോടു കൂടെയാ ഇരുന്നത്. ചേട്ടൻ ഇന്നലത്തെ കാര്യങ്ങൾ ഒക്കെ ഓർമ്മിപ്പിചെടുത്തു. “നീ ഒരു സുന്ദരി കുട്ടി തന്നെയാട്ടോ” എന്നുള്ള വാക്കുകൾ എന്നെ കോരി തരിപ്പിച്ചു. പ്രാതൽ ഒക്കെ കഴിഞ്ഞു ഞാൻ പാത്രങ്ങൾ കഴുകുകയായിരുന്നു. ചേട്ടൻ എന്നെ പുറകിൽ നിന്നും കെട്ടി പിടിച്ചു കഴുത്തിനു പുറകിൽ ഉമ്മ വയ്ക്കുവാൻ തുടങ്ങി.

.”ശ്ശെ എന്താ ഇത്. എന്നെ വിടു. പട്ടാപകൽ ആണൊ ഇതൊക്കെ? ഞാൻ കയർത്തു ചോദിച്ചു

“ഹോ എൻറെ പൊന്നെ ഇതിനൊന്നും അങ്ങനെ നേരവും കാലവും ഒന്നും ഇല്ലാ. ഇങ്ങുവാടി…”

എന്ന് വിളിച്ചു കൊണ്ടു ഏറെ ചുണ്ടുകൾ വായിക്കുള്ളിലാകി. അത് ശരിക്കും ഒരു ലഹരി ആയിരുന്നു. ഞാൻ എൻറെ ലൈംഗിക ജീവിതത്തിലേക്കു ചുവടുകൾ വച്ചിറങ്ങുവായിരുന്നു. എന്നെ ശരിക്കും അത് ഉന്മത്തയാക്കി. ചേട്ടൻ എന്നെ തൂക്കി എടുത്തു ബെഡ്ഡിൽ കൊണ്ടു പോയി കിടത്തി. ഇനി എന്താണെന്നു ഓർത്തു ഞാൻ വികാര പരവശയായി. ചേട്ടൻ എൻറെ അടുക്കൽ വന്നിരുന്നു. എൻറെ മുലകളിൽ തഴുകി.

“മോളെ ഇന്നലെ വേദന എടുത്തോ?”

ഞാൻ “ഊം” എന്ന് മൂളി.

“സാരം ഇല്ലാട്ടോ ആദ്യമായത് കൊണ്ടാ”

ചേട്ടൻ എന്നെ ആശ്വസിപ്പിച്ചു. ചേട്ടൻ എന്നെ കെട്ടിപിടിച്ചു.

“ഇന്നലെ സുഖം ഉണ്ടായിരുന്നോ?”

ഞാൻ ഒന്നും പറഞ്ഞില്ല. ആകെ നാണിച്ചു പോയി. എൻറെ ചുണ്ടുകൾ ചേട്ടൻ വായ്ക്കുള്ളിലാക്കി. എൻറെ മുലകളെ പതുക്കെ തഴുകുവാൻ തുടങ്ങി. ചുണ്ടുകൾ ചേട്ടൻറെ വായ്ക്കുള്ളിൽ നിന്നും വിടർത്തിയെടുത്ത് കൊണ്ടു പരഞ്ഞു.

“എല്ലാം ചേട്ടൻ പഠിപ്പിക്കുന്നുണ്ട്. നല്ല കുട്ടിയായിട്ടു പറയുന്നത് കേട്ടോളണം” ഞാൻ അതിനു മറുപടി ആയിട്ട് ചേട്ടന് ഒരു ഉമ്മ കൊടുത്തു.

അങ്ങനെ ഞങ്ങൾ കുറെ നേരം അവിടെ കെട്ടി പിടിച്ചു കിടന്നു ഓരോ കാര്യങ്ങൾ കുറെ സംസാരിച്ചു. ഈ സംസാരത്തിൻറെ ഇടയിൽ ചേട്ടൻറെ കൈകൾ എൻറെ ഓരോ അവയവത്തിലും ഓടി നടന്നു. ഞാൻ ആകെ ഒരു തരിപ്പിൽ ആയിരുന്നു. എൻറെ ശരീര ഭംഗി ചേട്ടൻ വർണ്ണിച്ചു തുടങ്ങി. എന്നെ കണ്ടാൽ ഒരു അപ്സരസ്സ് പോലെ എന്ന് പറഞ്ഞത് എനിക്ക് നന്നായി ഇഷ്ടായി. ഞാൻ പതുക്കെ ആ നെഞ്ചത്ത് തല വച്ചു കിടന്നു. ആ രോമങ്ങളിൽ കൂടി ഞാൻ വിരൽ ഒടിച്ചു. എൻറെ ചുരിദാർ ടോപ്പ് ചേട്ടൻ അഴിച്ചു മാറ്റി. “ഇനി ഇങ്ങനത്തെ ചെറിയ ചുരിദാർ പോരാതെ ആകും” എന്ന് പറഞ്ഞു എനിക്ക് ആകെ നാണം വന്നു. ബ്രാ ഊരാതെ തന്നെ എൻറെ മുലകളിലൂടെ വിരലുകൾ ഒടിച്ചു. ഞാൻ ആകെ കോരിത്തരിച്ചു നിന്നു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025