Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദാലസമേട്

ട്യൂട്ടോറി നില്‍ക്കുന്ന വസ്തുവിന്റെ ഉടമ മദാലസമേട്ടിലെ പ്രധാനയാത്രാവാഹനമായ ഗിരിജാശാരദ ബസ്സിന്റെ ഉടമ ഗിരിജാ ശാരദയാണ്. തറവാടക ലഭിക്കാത്തപ്പോല്‍ ഗിരിജാശാരദ നേരിട്ടെത്തും ട്യൂട്ടോറിയില്‍….
”വാടയില്ലെങ്കില്‍ ഏതെങ്കിലും പ്ലസ്ടുകാരിയെ അഡ്ജസ്റ്റ് ചെയ്ത് തന്നൂടേ” എന്ന് പോക്‌സോ നിയമം വരും മുന്‍പ് അവര്‍ ചോദിക്കുമായിരുന്നു.
”ഗിരിജാമ്മേ ജയിലില്‍പോയി ഉണ്ടതിന്നണോ” എന്ന് അന്നൊരിക്കല്‍ ഈ ഡയലോഗ് വേണുസാര്‍ ചോദിച്ചശേഷം അത്തരം ഭീഷണിപ്പെടുത്തലൊന്നുമില്ല ഗിരിജ ശാരദയുടെ പക്കല്‍ നിന്നും.

പക്ഷെ ഗിരിജാശാരദ തന്റെ തീക്ഷ്ണമായ പണലാഭത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവള്‍ ആയിരുന്നു. തൃശ്ശൂരുള്ള ഒരു നായര്‍ തറവാട്ടില്‍ നിന്നും കുടിയേറിയതായിരുന്നു അന്‍പത്തിരണ്ടുകാരിയായ ഗിരിജ ശാരദുടെ പൂര്‍വ്വികര്‍. ആരുടെയോ തെറ്റിന് ശിക്ഷയായി ഗിരിജയുടെ മകന്‍ ബുദ്ധിമാന്ദ്യമുള്ളവനായാണ് ജനിച്ചത്. അവന് അഞ്ച് വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് രവികുമാര്‍ ഒരു ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. പക്ഷെ മദാലസമേട്ടിലെ ഏറ്റവും പണക്കാരി ഗിരിജ ശാരദയാണ്. കൊള്ളപ്പലിശയ്ക്ക്പണം കൊടുക്കലും മറ്റുമാണ് അവരുടെ പ്രധാനബിസ്സിനസ്. പോരാത്തതിന് പല കാമകഥകളും അവരെ ചുറ്റിപ്പറ്റി മദാലസമേട്ടിലെ വാകത്തറയിലെ സംഘങ്ങള്‍ പറയാറുണ്ട്.

മദാലസമേട് എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നതരത്തില്‍ ഏറെ ഭോഗചരിത്രങ്ങള്‍ അവിടെയുണ്ട്. മദാലസമേട് കവലയ്ക്ക് അടുത്തുതന്നെയാണ് മദാലസമേട് പോസ്റ്റ് ഓഫീസ് അവിടുത്തെ പോസ്റ്റ് മിസ്ട്രസ് ആണ് പ്രീത. ഗിരിജാശാരദയുടെ ടൗണില്‍ നിന്നുള്ള ആദ്യട്രിപ്പില്‍ മദാലസമേട്ടില്‍ വന്നിറങ്ങുന്ന പ്രീത ഏകദേശം ആറടി ഉയരവും അതിനൊത്തവണ്ണവും ഒതുങ്ങിയ അരക്കെട്ടോടും നീണ്ട മുടിയിഴകളോടും ചെറിയചുണ്ടോടും കൂടിയ ലക്ഷണമൊത്ത ചരക്കാണ്. രാവിലെ കാലിച്ചായകുടിക്കാനെത്തുന്ന ചിലരെല്ലാം പ്രീതയുടെ അഴകൊത്ത നടത്തം നോക്കി നില്‍ക്കാറുമുണ്ട്.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025