Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദാമ്മ ടീച്ചർ ഭാഗം 1

ടീച്ചറിന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് എനിക്ക് സങ്കടം തോന്നി. മുകളിൽ നിന്നിരുന്നവൻ വേഗം ഓടി താഴേക്കിറങ്ങി. ടീച്ചർ ചുറ്റും നോക്കി ആരും ശ്രദ്ധിച്ചില്ലാ തന്റെ കൈയിലുണ്ടായിരുന്ന തൂവാല കൊണ്ട് മുഖം മറച്ച് മുകളിലേക്ക് കയറി ഒരു കോറിഡോറിലൂടെ നടക്കവെ അവർ മൂവരും വേഗം വെളിയിലേക്കിറങ്ങി നടക്കുന്നു. ടീച്ചർ വേഗം wash റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറുന്നു. ഞാൻ അവന്മാരെ Follow ചെയ്തു പോയി . വെളിയിലായി ആ wash റൂമിന് താഴെക്കൂടെ ഒരു Pipe Line പോയിട്ടുണ്ട്. ആ പൈപ്പിലൂടെ ഒരുവൻ കയറി വാഷ് റൂമിന്റെ വെന്റിലേറ്ററിൽ തൂങ്ങി നിന്ന് തന്റെ മൊബൈലിൽ video Record ചെയ്യുന്നു. അത് കണ്ടതോട് കൂടി എന്റെ സകല കൺട്രോളും പോയി. ഒന്നും ചെയ്യാൻ കഴിയാതെ തോറ്റവനെപ്പോലെ ഞാൻ തിരിച്ച് മടങ്ങി.

അങ്ങനെ പരിപാടികൾ എല്ലാം കഴിഞ്ഞ് കുട്ടികൾ അവരവരുടെ വീടുകളിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്നു. എന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് കിരൺ ചോദിച്ചു എന്ത് പറ്റി എന്ന് ഞാൻ ഒന്നും ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി. അൽപ്പം കഴിഞ്ഞ് ആ ടീച്ചർ നടന്ന് വരവെ ഞാൻ ആ മുഖത്ത് നോക്കി . എന്തോ ഒരു വല്ലായ്മ ഞാൻ ആ മുഖത്ത് കണ്ടു. അവർ ഉടനെ തന്റെ കാറിൽ കയറി Start ചെയ്ത് പോകുന്നു. ഞങ്ങൾ മൂന്ന് പേരും സ്കൂളിന്റെ ഗേറ്റ് കടന്ന് സൈക്കിളും ഉരുട്ടി വരവെ പെട്ടെന്ന് അവർ മൂവരും ഒരു ബൈക്കിലായി സ്കൂളിനുള്ളിൽ നിന്നും വളരെ വേഗതയിൽ വരവെ ഗേറ്റ് കടന്നതും ഒരു കുട്ടി കുറുകെ ചാടവെ പെട്ടെന്ന് ആ ബൈക്ക് വെട്ടി മറിഞ്ഞ് മൂന്ന് പേരും താഴേക്ക് വീഴവെ ആ video എടുത്തവന്റെ മൊബൈൽ തെറിച്ച് എന്റെ അടുത്ത് വീണു. ഞാൻ ഉടനെ ആരും കാണാതെ അത് എടുത്ത് എന്റെ പോക്കറ്റിലിട്ട് നടന്നു. അവർ ഒന്നും അറിയാത്ത രീതിയിൽ Bike Start ചെയ്തങ്ങ് പോയി. ആ മൊബൈൽ എന്റെ കൈയിൽ കിട്ടിയതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷത്തോടെ ഞാൻ വീട്ടിലെത്തി ഇന്ന് Class കട്ട് അടിച്ചതിനും വൈകി വീട്ടിൽ വന്നതിനും മമ്മിയുടെ വായിലുള്ളത് മുഴുവൻ കേട്ടു. അങ്ങനെ ഞാൻ രാത്രി കിടക്കാൻ നേരം ആന മൊബൈലിലെ Gallery തുറന്ന് നോക്കി അതിലുള്ള ഓരോ ഫോട്ടോസും വീഡിയോസും കണ്ട് ഞാൻ ഞെട്ടി.. ഞാൻ മദാമ്മ ടീച്ചറിന്റെ video Play ചെയ്ത് നോക്കി അത് കണ്ട് എന്റെ കിളി പോയി . [ തുടരും ]

by
വീരു

ഈ കഥ ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കണം Like അടിക്കാൻ മറക്കല്ലേ നൻപാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025