Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദാമ്മ ടീച്ചർ ഭാഗം 3

ആന്റി അത് വാങ്ങി പഴയ passward type ചെയ്ത് തന്നതും ഞാൻ വാങ്ങി അല്പം കഴിഞ്ഞതും 4 നമ്പർ അടങ്ങിയ ഒരു മെസ്സേജ് വന്നു ഞാൻ അത് ഉടനെ ബൈഹാർട്ട് ചെയ്ത് മൊബൈൽ ആന്റിയുടെ കൈയിൽ കൊടുത്ത് കൊണ്ട്

” ഇതാ ആന്റി ഇനി passward ടൈപ്പ് ചെയ്യുമ്പോൾ ഇപ്പോൾ വന്ന ആ. നാലക്ക നമ്പർ type ചെയ്‌താൽ മതി “

” ഹാ അത് കൂടെ നീ തന്നെ onne ചെയ്ത് താടാ “

ഞാൻ ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്

” അത് സാരമില്ലാ ആന്റി തന്നെ ചെയ്തോ . ഞാൻ ഇത് ചെയ്യുമ്പോൾ ആന്റിയുടെ passward എനിക്ക് മനസിലാകില്ലേ .”

” ഉം അതും ശെരിയാണല്ലോ എങ്കിൽ ബാക്കി ഞാൻ തന്നെ ചെയ്തേക്കാം “

” അപ്പോ ശെരി ആന്റി ഞാൻ ഇറങ്ങുന്നേ goodnight”

……………………………..

രാത്രി ഉറങ്ങാൻ നേരം ഞാൻ എന്റെ facebook ID logout ചെയ്തിട്ട് ആന്റിയുടെ ID Login ചെയ്ത് നോക്കി . Chat history ഞാൻ ചെക്ക് ചെയ്തു ഹെന്റമ്മോ എന്തൊക്കെയാണ് ആന്റി. ചാറ്റ് ചെയ്തിരിക്കുന്നത് ചിലതൊക്കെ വായിച്ച് എനിക്ക് തന്നെ. കമ്പിയായി . അപ്പൊ അവനും ആന്റിയെ ഫേസ്ബുക്കിലൂടെ വളച്ചാണ് പണ്ണിയതെന്നു എനിക്ക് മനസിലായി അവൻ മാത്രമല്ല വേറെയും ആരൊക്കെയോ പണ്ണിയിട്ടുണ്ട് . ഇതൊക്ക വായിച്ചപ്പോഴേക്കും ആന്റിയെ പണ്ണാനുള്ള മോഹം കൂടി . ഒപ്പം ധൈര്യവും . പക്ഷെ എന്നാലും എന്റെ ഉള്ളിന്റെ ഉള്ളിൽ ഭയം നിഴലിച്ചു കൊണ്ടേയിരുന്നു .
…………………………………………

ദിവസങ്ങൾ കുറെ കടന്നു പോയി . അങ്ങനെയിരിക്കെ ഞങ്ങടെ hermitage ലെ സെക്രട്ടറിയുടെ മകളുടെ കല്യാണത്തിനായി എല്ലാവരെയും ക്ഷേണിക്കുകയുണ്ടായി . കല്യാണ ദിവസം എല്ലാവര്ക്കും പോകാനായി പ്രത്യേകം വണ്ടിയൊക്കെ ഉണ്ടായിരുന്നു . ഞാൻ മമ്മിയുടെയും പ്രമീള ആന്റിയുടെയും കൂടെ അവരുടെ വണ്ടിയിൽ കയറി . ഞാൻ പ്രമീള ആന്റിയെ ഒന്ന് നോക്കി നല്ല skyblue നിറത്തിലുള്ള സാരിയും ധരിച്ച് ഉടുത്തത്തൊരുങ്ങിയ ആന്റിയെ പതിവിന് വിപരീതമായി കൂടുതൽ സുന്ദരിയാക്കി .

അങ്ങനെ കെട്ട് കഴിഞ്ഞു എല്ലാവരും ഓഡിറ്റോറിയത്തിലേക്കു കയറി ചെറുക്കന്റെയും പെണ്ണിന്റെയും കൂടെ photo എടുക്കുന്നതിൽ തിരക്കിലാണ് . മമ്മിയുടെ നിർബന്ധം കാരണം എനിക്കും പോകേണ്ടി വന്നു ഫോട്ടോ എടുക്കാൻ . അങ്ങനെ ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞു ഞാൻ വരവെ പ്രമീള ആന്റി അവിടെ ഒരു കസേരയിൽ ഇരുന്നു എന്തോ ചാറ്റിംഗിലാണ് ഞാൻ പതുക്കെ ചെന്ന് നോക്കി whatsapp ഇൽ ആരോടോ ഭയങ്കര ചാറ്റിങ്ങിലാണ് . ഞാൻ ഒരു മൂലയിൽ മാറി ഒരു കസേരയിൽ ഇരുന്നുകൊണ്ട് ഞാൻ അന്ന് എടുത്ത jio കണെക്ഷൻ ഇൽ പുതിയ ഒരു whats app ഐഡി create ചെയ്തു അതിൽ പ്രമീള ആന്റിയുടെ പേര് മാത്രം save ചെയ്തിട്ടു ഞാൻ ഒരു മെസ്സേജ് അയച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025