Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദനനിലാവ്(അമ്മ)-6

“നാശം… വന്നു കേറാന്‍ കണ്ട നേരം…” അവന്‍ മനസ്സില്‍ പ്രാകിക്കൊണ്ട്‌ അമ്മായിയോട് ചിരിച്ചോണ്ട് സംസാരിച്ചിരുന്നു. അമ്മ കുളിക്കുകയാണെന്ന് അമ്മായിയോടും കൊച്ചച്ചനോടും പറഞ്ഞു.

കുറച്ചു കഴിഞ്ഞു കുളി കഴിഞ്ഞു ഈറനുടുത്തു അമ്മ തോര്‍ത്ത് മുണ്ട് മുറ്റത്തെ അയയില്‍ വിരിക്കാനായി തുള്ളിതുളുമ്പി നടന്നുവരുന്നത് അവന്‍ നഷ്ടബോധത്തോടെ നോക്കിനിന്നു. 

അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഗോമതി വലിയൊരു ആലോചനയില്‍ ആയിരുന്നു. എല്ലാം ശരിയാക്കാന്‍ ഇനി ദൈവത്തിന്‍റെ സഹായവും തേടാന്‍ അവള്‍ തീരുമാനിച്ചു. അവള്‍ കണ്ണടച്ചു പ്രാര്‍ത്ഥനയില്‍ മുഴുകി കിടന്നു. പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ അവളുടെ മനസ്സിലേക്ക് വന്നത് എല്ലാം ശരിയാക്കാന്‍ ഗുരുവായൂരപ്പന്‍ തന്നെ ശരണം എന്ന ചിന്തയായിരുന്നു. എങ്ങനെയും മകനെയും കൂട്ടി ഗുരുവായൂര്‍ പോയൊന്നു തൊഴുതുവരാന്‍ അവള്‍ തീരുമാനിച്ചു. മകനോട്‌ കാര്യം പറഞ്ഞപ്പോള്‍ അവനും സമ്മതം. അമ്മയുടെ കൂടെ തൊട്ടുരുമ്മി ഒരു യാത്ര. അവന്‍റെ മനസ്സ് പുളകം കൊണ്ടു.

ജയന്‍ ഒരു ടാക്സി പറഞ്ഞു ശരിയാക്കിയിരുന്നു. രാത്രി 2 മണിയായപ്പോള്‍ അവര്‍ പുറപ്പെട്ടു. കാറില്‍ കേറാന്‍ നേരവും ഇറങ്ങാന്‍ നേരവും ഡ്രൈവറിന്റെ കണ്ണുകള്‍ തന്‍റെ അമ്മയുടെ ശരീരത്തില്‍ മുഴുവനും ഒഴുകി പരക്കുന്നത് അവന്‍ കണ്ടു. തന്‍റെ വെണ്ണചരക്കിനെ അയാള്‍ കണ്ടു കൊതിക്കുന്നത് അവനും രസിച്ചു.

എന്‍റെ അമ്മ വെറും ചരക്കല്ലെടാ… മലഞ്ചരക്കാണെന്ന് വിളിച്ചു പറയാന്‍ അവന്‍റെ ഉള്ളം കൊതിച്ചു.  

ചെന്നിറങ്ങിയപ്പോഴേക്കും വാകച്ചാര്‍ത്തിനുള്ള നല്ല തിരക്ക്. ഏതായാലും കുറെ നേരം ക്യൂ നില്‍ക്കണം.

“നമുക്കൊരുമിച്ചു വരീല് നിന്നാല്‍ മതി… അല്ലെങ്കില്‍ കൂട്ടം തെറ്റും…” അമ്മ പറഞ്ഞത് ശരിയാണെന്ന് അവനു തോന്നി.  

അമ്മയെ തന്‍റെ പുറകില്‍ നിര്‍ത്തി ആരുടെയെങ്കിലും ജാക്കിക്ക് ഇരയാക്കുന്നതിനേക്കാള്‍ താന്‍ തന്നെ അമ്മയുടെ പിറകില്‍ നിന്ന് തിരക്കുകൂടുമ്പോള്‍ കിട്ടാവുന്ന ജാക്കിക്കുള്ള സാധ്യതകളെക്കുറിച്ച് അവന്‍റെ മനസ്സ് ആരാഞ്ഞു.    

അമ്മയെ മുന്നില്‍ പിടിച്ചു നിര്‍ത്തി തോളില്‍ കയ്യമര്‍ത്തി അവന്‍ നിന്നു. തിക്കും തിരക്കും കൂടുന്നതിനനുസരിച്ച് തന്‍റെ മുന്‍ഭാഗം അമ്മയുടെ ചന്തിയില്‍ അമരുന്നത് രണ്ടാളും തിരിച്ചറിഞ്ഞു. തന്‍റെ നെഞ്ചില്‍ അമ്മയുടെ മാംസളമായ പുറംഭാഗവും നനഞ്ഞ മുടിയിഴകളും അമര്‍ന്നപ്പോള്‍ വല്ലാത്തൊരു അനുഭൂതി അവനില്‍ നിറഞ്ഞു. മുടിയിഴകളില്‍ നിന്നു വരുന്ന കാച്ചിയ വെളിച്ചെണ്ണയുടെ ഗന്ധം അവനെ ഉന്മത്തനാക്കി. അമ്മയുടെ പറക്കുണ്ടികള്‍ അവന്‍റെ അരക്കെട്ടിലമര്‍ന്നു. അതിന്‍റെ ഫലം അവന്‍റെ ഷഡ്ഡിക്കുള്ളില്‍ അവന്‍ തിരിച്ചറിഞ്ഞു. ഇത്രയൊക്കെ ആയെങ്കിലും ദൈവസന്നിധിയില്‍ വച്ചു ഇത് സംഭവിക്കുന്നത്‌ പാപമാണെന്നു അവനു തോന്നി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025