Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദജലമൊഴുക്കുന്ന മോഹിനിമാര്‍ 3

ഞാനാകെ വിളറി വെളുത്തുപോയി. കുഞ്ഞേച്ചി വാതില്‍ക്കല്‍ നിന്ന് എന്നെ നോക്കി കളിയാക്കുന്ന പോലെ ചിരിയമര്‍ത്തിക്കൊണ്ട് ഒന്ന് തലയാട്ടി.

‘അല്ലാ ..ഇത് കുഞ്ഞേച്ചി ഉദ്ദേശിച്ച കമ്പിയല്ല ..ഇത് വെറും മൂത്രക്കമ്പി മാത്രമാണ്’ എന്നലറി വിളിക്കണമെന്ന് തോന്നിയെങ്കിലും ശബ്ദം പുറത്തു വന്നില്ല.

എന്തൊരു കഷ്ടമാ ഈശ്വരാ…ഇനിയെങ്ങനെ അവളെ ഫേസ് ചെയ്യും. വല്ല പണി സീനും സ്വപ്നം കണ്ടിട്ടാവും കമ്പിയായതെന്ന്‍ അവള്‍ കരുതിക്കാണും. കമ്പിയായി നില്‍ക്കുന്ന കുണ്ണയെ നോക്കി ഞാന്‍ തളര്‍ന്നു കിടന്നു.

കുറച്ചു നേരം അതേ കിടപ്പ് തുടര്‍ന്നു. സമയം നോക്കിയപ്പോ 9 ആവാറായിട്ടുണ്ട്.

പയ്യെ ആ നാണക്കേട് മറന്നു തുടങ്ങി. മനസ്സിലേയ്ക്ക് വീണ്ടും ഏട്ടത്തിയമ്മയുടെ ഓമന മുഖം കടന്നു വന്നു. സത്യം പറഞ്ഞാ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല..!

ആ കൊഴുത്തു മുറ്റിയ ശരീരത്തിന്‍റെ പാതിയും ഇന്നലെ എന്‍റെ മുന്നില്‍ അനാവൃതമായിരുന്നു…അല്ല ഞാന്‍ എന്‍റെ കൈ കൊണ്ട് അനാവൃതമാക്കിയിരുന്നു..!

രാത്രി മുഴുവന്‍ കിട്ടിയിരുന്നെങ്കില്‍ ..ഹോ..ഇപ്പൊഴേക്കും എന്തൊക്കെ സംഭവിച്ചു കാണും..!

ഓര്‍ക്കുമ്പോ ശരീരം മുഴുവന്‍ പൊട്ടിത്തരിക്കുന്ന പോലെ.

ഇന്നലെ രാത്രിയില്‍ പിന്നെന്തു നടന്നു എന്ന് യാതൊരു ഊഹവുമില്ല.

എന്നാലും.. വരില്ലെന്ന് പറഞ്ഞ ഏട്ടന്‍ എന്താവും പെട്ടെന്ന് തിരിച്ചു വന്നത്..!

എന്തൊരു നല്ല രാത്രിയായിരുന്നു..! മൈരന്‍ വന്നു നശിപ്പിച്ചു കളഞ്ഞു. ആദ്യമായി എനിക്ക് അങ്ങേരോട് ദേഷ്യം തോന്നി. സാരമില്ല…ലോക്ക്ഡൌണ്‍ കഴിയുമ്പോ അങ്ങേരങ്ങു പോകുമല്ലോ..!

ശരിയാണല്ലോ…അപ്പൊ അങ്ങേരങ്ങു പോവില്ലേ….!! ആ ആശ്ചര്യം എക്കോ പോലെ എന്റെ ഉള്ളില്‍ മുഴങ്ങി. പിന്നെ ഇവിടെ എന്താവും മേളം.. ഏട്ടത്തിയമ്മ ഫുള്‍ ടൈം എന്‍റെ ഒപ്പം…ഹൌ..ന്‍റെ ദേവീ..!!

മനസ്സ് അര്‍മാദിച്ച് കുതിച്ചു ചാടി.

ആ ഒരു ഉണര്‍വ്വില്‍ പെട്ടെന്നെഴുന്നേറ്റു പ്രഭാത കൃത്യങ്ങളൊക്കെ തീര്‍ത്തു. ഒരു കുളിയും പാസാക്കി ഡ്രസ്സ്‌ ചെയ്ത് താഴേയ്ക്ക് ചെന്നു.

ആദ്യം ഉമ്മറത്തേക്കാണ് പോയത്. അവിടെ ആരെയും കണ്ടില്ല.

പറമ്പിലേക്ക് നോക്കിയപ്പോ തെങ്ങ്കയറ്റക്കാര്‍ വന്നിട്ടുണ്ടെന്ന് കണ്ടു. അപ്പൊ അച്ഛനും മുത്തശ്ശനും പറമ്പില്‍ കാണും.

കുളത്തിന്‍റെ ഭാഗത്തൂന്നെങ്ങാന്‍ കുഞ്ഞേച്ചിയുടെ ശബ്ദം ചെറുതായി കേള്‍ക്കാം . ഇളനീരിടാന്‍ പണിക്കാരോട്‍‍ പറയാന്‍ അച്ഛനോട് വിളിച്ചു പറയാണ്.

ഞാന്‍ മെല്ലെ അടുക്കളയിലേക്ക് നടന്നു. ഡൈനിംഗ് ഹാളിലെ ടേബിളില്‍ എന്തൊക്കെയോ അടച്ചു മൂടി വച്ചിട്ടുണ്ട്.

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025