Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദയാന

സതീഷിന്റെ ചോരകുടി കണ്ടു അവളുടെ ശരീരം ചെറുതായൊന്നു തരിച്ചു. എന്തിര് ആർത്തിയാണ് ചെറുക്കന്…”””

 

“”ഹ്മ്മ്മ് ഇക്ക പ്രതേകം പറഞ്ഞതാണ് സതീഷിനു ഒരു കുറവും ഉണ്ടാക്കരുതെന്നു… എന്ത് ആവിശ്യമുണ്ടായാലും ചെയ്തു കൊടുക്കാനാണ് പറഞ്ഞേക്കുന്നത്.””

 

ആണോ… എന്നാൽ ഒന്ന് കളിയ്ക്കാൻ തരുമോടി എനിക്ക്.”” അവൻ മുലകളെ നോക്കി ചുണ്ടുകടിച്ചുകൊണ്ടു മനസ്സിൽ മൊഴിഞ്ഞു…

സൽ‍മ അടുക്കളയിലേക്കു കയറുമ്പോൾ അവൻ വീണ്ടും ജോലിയിൽ മുഴുകിയിരുന്നു…. എന്നാലും ഇടയ്ക്കിടെ അടുക്കളയിൽ ജോലിചെയ്യുന്ന അവളെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..””

 

ഉച്ചയ്ക്ക് കൈയ്യുംകഴുകി ഹാളിലേക്ക് ആഹാരം കഴിക്കാനായി ടേബിളിനു മുന്നിൽ ഇരുന്നതും സൽ‍മ ചിരിച്ചുകൊണ്ട് പ്ലൈറ്റിലേക്കു നെയ്ച്ചോറും ബീഫ് കറിയും വിളമ്പി നൽകി.

 

അഹ്… ഇന്ന് നെയ്‌ച്ചോർ ആണല്ലോ.”” വി വിശേഷവുമുണ്ടോ ??

 

“” എന്ത് വിശേഷമാണ് സതീഷേ….. ഞാൻ ഇതൊക്കെ ഇടയ്ക്കു വയ്ക്കുന്നതാണ്. ഇന്ന് വെച്ചത് സതീഷും കൂടി ഉണ്ടല്ലോ എന്നോർതാണ്.””

 

ഇത്താ കഴിക്കുന്നില്ലേ ??

 

ഞാനും കഴിക്കുവാ..””

 

എന്നാൽ ഇരിക്കിത്താ… എനിക്കൊരു കമ്പിനി ആവുമല്ലോ.”” അവൻ പറയുമ്പോൾ ചെറുചിരിയോടെ അവനു ഓപ്പോസിറ്റ് ആയി അവളും കഴിക്കാൻ തുടങ്ങി.

എങ്ങനെയുണ്ട് കൊള്ളാമോ ???

 

“”ഹ്മ്മ്മ്….. ഇത് കാണാൻ തന്നെ ഭംഗിയാണ് ഇത്തയെ പോലെ അപ്പോൾ രുചിയുടെ കാര്യം പറയാനുണ്ടോ..” സതീഷ് അത് പറയുമ്പോൾ മുന്നിലിരുന്ന സല്മയുടെ കാല് അടിയിലൂടെ അവന്റെ കാലിൽ മെല്ലെയൊന്നു സ്പർശിച്ചു. പെട്ടന്നുള്ള പ്രവർത്തിയിൽ കാലു പിന്നിലേക്ക് വലിച്ചുകൊണ്ടു വീണ്ടും അവൻ ആഹാരം കഴിക്കുന്നതിൽ മുഴുകി..””

ഒരുമിനിറ്റു കഴിഞ്ഞില്ല വീണ്ടും അവളുടെ കാല് സതീഷിന്റെ കാലിൽ തട്ടിയതും അവൻ മനസിലാക്കി.. ഇത് മനപ്പൂർവം ചെയ്തതാണെന്ന്. അല്ലങ്കിൽ കാലു പിന്നിലോട്ടു വലിച്ചിട്ടും എത്തിവലിഞ്ഞു തട്ടില്ലല്ലോ… അവൻ രണ്ടുകൽപ്പിച്ചു കാല് മുന്നിലേക്ക് നീട്ടികൊണ്ടു ഇറച്ചിയെടുത്തു കടിച്ചു.””

 

പോത്തിറച്ചിയാണ് സതീഷേ .…………

 

മ്മ്മ് “” കൊള്ളാം നല്ല രുചിയുണ്ട്.”

 

സതീഷ് എങ്ങനാ എല്ലാ ഇറച്ചിയും കഴിക്കുമോ ?? കാലിൽ തഴുകികൊണ്ടാണ് അവളതു ചോദിച്ചത്.. ഉറപ്പായും പൂറി കടികേറിയാണ് ഇരിക്കുന്നത്.. തിരിച്ചു അവനും മെല്ലെ സല്മയുടെ കാലിൽ ഒന്ന് തഴുകി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025