Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദയാന

 

എന്തായി സതീഷേ പണിയൊക്കെ.. ?? വണ്ടി പോർച്ചിൽ കയറ്റി ഇട്ടിട്ടു നാസർ ഇക്കയും സൽമയും കൂടി അവന്റെ അടുത്തേക്ക് വന്നു

 

 

“” ഒതുങ്ങി വരുന്നുണ്ട് ഇക്കാ….. സല്മയെ നോക്കി ചുണ്ടുകടിച്ചുകൊണ്ടു സതീഷ് പറഞ്ഞു.

 

 

“” മ്മ്മ്മ്…. ഞാൻ ഇന്ന് വരുന്നവഴിക്കു വീട്ടിൽ പോയിരുന്നു പിന്നെ, ഒരു ദിവസം രണ്ടുപേരും കൂടി ഇങ്ങോട് വാ… വൈകിട്ട് അങ്ങ് പോകാമല്ലോ.”” അല്ലെടി സൽ‍മ ………………………

 

 

അതുശരിയാ… എനിക്ക് സതീഷിന്റെ പെണ്ണിനേയും ഒന്ന് കാണാമല്ലോ”

 

വരാം ഇക്കാ….. കള്ളകിളവൻ ഇന്നും വീട്ടിൽ കയറി അവളെ തടവിക്കാണും. ഹ്മ്മ്മ് ……… എന്തെങ്കിലും ആവട്ടെ അതിലും നല്ലൊരു മദയാന അല്ലെ ഇവിടെ ഉള്ളത്. പൈസയും കിട്ടും കളിയ്ക്കാൻ ഈ ചരക്കിനെയും കിട്ടും… അവൻ മനസ്സിൽ മൊഴിഞ്ഞു.

 

 

പിന്നെ, എന്തായി സൽ‍മ നിന്റെ കാര്യങ്ങൾ സതീഷ് ചെയ്തു തന്നോ ??

 

 

“”എന്ത് പറയാനാ ഇക്കാ…. സതീഷു പണിയെടുക്കാനായി അടുക്കളയിലേക്കു കയറിയതാണ് അപ്പോഴല്ലേ ഇക്ക വന്നത്..”” അവനെ നോക്കി കണ്ണിറുക്കിക്കൊണ്ടു സൽ‍മ പറഞ്ഞു “”

 

മ്മ്മ്മ് “” ഇനിയെന്തായാലും നാളെ മതി സതീഷേ… സമയം ഒരുപാടു ആയില്ലേ പണിയൊതുക്കിക്കൊ.” നാസർ അവനോടു പറഞ്ഞു..

 

“” ശരിയാ ഇക്കാ… സമയം എടുക്കണം എന്നാലേ പണി വൃത്തിയാവൂ.”

 

മ്മ്മ്… എന്തായാലും നാളെ വന്നിട്ട് ആദ്യം ഇത്തയുടെ പണിയങ് തീർക്കാം എന്നിട്ടേ ബാക്കി കാര്യം ഉള്ളു..””

 

അതുശരിയാ സതീഷേ…. ഈ പെണ്ണുങ്ങൾ എന്തേലും പണിപറഞ്ഞിട്ടു ചെയ്തുകൊടുത്തില്ലങ്കിൽ പിന്നെ ഒരു സമാധാനവും തരില്ല.””

 

സൽ‍മ ഇത്താ ………………… എല്ലാത്തിനും നാളെ പരിഹാരം കാണാം.”” അവൻ പറയുമ്പോൾ അവളുടെ മുഖത്തു കാമം ഇരച്ചുകയറുന്നുണ്ടായിരുന്നു..

__________________

 

 

സതീഷ് ജോലികഴിഞ്ഞു വരുമ്പോൾ രമ്യ അടുക്കളയിൽ ആയിരുന്നു. പിന്നിലേക്ക് തള്ളിനിൽക്കുന്ന ഉരുണ്ട കുണ്ടിയിൽ മെല്ലെ കൈയ്യമർത്തി…”

 

“””ഹ്മ്മ്മ്മ് എന്തോ കാര്യമായി സംഭവിച്ച കോളുണ്ടല്ലോ…… പെയിന്റ് അടിക്കാൻ പോയിട്ടു ഇക്കയുടെ കെട്ടിയോൾ സൽ‍മതാത്താ വല്ലതും കാട്ടിതന്നോ ?? “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025