Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുര നാരങ്ങ 2

“കേറ്റിയോ ”
“ഉം ഹും ”
കൃഷ്ണപ്രിയ ഇല്ലെന്ന് മൂളി
“ഒഹ്ഹ്ഹ്ഹ് ഇങ്ങോട്ട് മാറ്റ് ”
എന്ന് പറഞ്ഞു നിസു കൃഷ്ണപ്രിയയുടെ കൈ തട്ടി മാറ്റി അവളുടെ അരക്കെട്ടിലേക്ക് കൈ നീട്ടി
കൃഷ്ണപ്രിയ അത്‌ പ്രതീക്ഷിച്ചിരുന്നില്ല
കൃഷ്ണപ്രിയയുടെ അരക്കെട്ടിൽ ഷഡ്ഢിയുടെ വലിപ്പം ആദ്യം നിസുവിനെ അത്ഭുതപ്പെടുത്തി എങ്കിലും അടുത്ത നിമിഷം അവൾ തിരിച്ചറിഞ്ഞു സത്യം
“എടി… ഇത്…. എന്റെ ഷഡ്ഢി…..”
കൃഷ്ണപ്രിയ കണ്ണടച്ച് അനങ്ങാതെ കിടന്നു
കള്ളി വെളിച്ചതായല്ലോ എന്നോർത്തു
“ഡീ നീ എന്നാത്തിനാ ഇത്…….”
“അത്‌….. ഞാൻ… പിന്നെ…”
കൃഷ്ണപ്രിയ കിടന്നു ബബ്ബബ്ബ അടിച്ചു
“ഡീീീ ”
ഒരു ചിരിയോടെ നിസു വിളിച്ചു
“ഉം ”
“നിനക്ക് എന്നോട് പ്രേമമാ ”
“അത്‌….. നിന്റെ…. മണം…..”
കൃഷ്ണപ്രിയ കിടന്നു വിക്കി വിക്കി പറഞ്ഞു
“ഓഹ്ഹ്ഹ് എടീ മുത്തേ നിനക്കെന്നോട് പറഞ്ഞൂടാരുന്നോ ”
എന്ന് പറഞ്ഞു നിസു ചാടി കൃഷ്ണപ്രിയയുടെ  മേലെ കേറി കിടന്നു
അവളുടെ കവിളിൽ  അമർത്തി ഒരു ഉമ്മ വെച്ചു
“എന്റെ മണം നിനക്ക് അത്ര ഇഷ്ടമാ ”
നിസു ചോദിച്ചു
കൃഷ്ണപ്രിയ മിണ്ടിയില്ല
നിസു അവളെ പൂണ്ടടക്കം കെട്ടി പിടിച്ചു ഉമ്മ വെച്ചു
“എന്നാലും എന്റെ മിണ്ടാ പൂച്ചേ നിനക്ക് എന്റെ ഷഡ്ഢിയിലെ മണം തന്നെ വേണമാരുന്നൊടീ ഹ ഹ ”
നിസു കൃഷ്ണപ്രിയയുടെ മെലിഞ്ഞ ഇളം മേനി മുഴുക്കെ കയ്യോടിച്ചു ഞെക്കിയമർത്തി
“ഡീ ”
നിസു പിന്നെയും വിളിച്ചു
“ഉം “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025