Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുര നാരങ്ങ 2

നിസു വന്നു ചോദിച്ചു
“ഒന്നും ഇല്ല ചെറിയൊരു തലവേദന ”
കൃഷ്ണപ്രിയ പറഞ്ഞു
കാന്റീനിൽ നാലു പേരും ഇരുന്ന് ചില്ലറ വർത്താനം പറയുന്നതിനിടക്ക്
നിസു പതിയെ കൃഷ്ണപ്രിയയെ തോണ്ടി വിളിച്ചു
അവൾ നോക്കിയപ്പോ നിസു കണ്ണ് കൊണ്ട് കാന്റീനിലെ ചേട്ടനെ നോക്കാൻ പറഞ്ഞു
അവൾ നോക്കുമ്പോ അയാൾ നിന്ന് നാരങ്ങ സോഡാ എടുക്കുന്നു
നാരങ്ങ ഞെക്കിയിൽ നാരങ്ങ വെച്ച് ഒറ്റ ഞെക്ക്
“അതൊന്ന് വാങ്ങിക്കട്ടെ നിന്റെ നാരങ്ങ ഞെക്കാൻ ഹ ഹ”
നിസു പറഞ്ഞു ചിരിച്ചപ്പോഴേക്ക് കൃഷ്ണപ്രിയ പിണങ്ങി എണീറ്റു പോയി
നിസുവും പിറകെ ഓടി
റൂബിക്കും ശരണ്യക്കും എന്താണ് കാര്യം എന്ന് പിടി കിട്ടിയില്ല

നിസു പിന്നാലെ വന്നു കൃഷ്ണപ്രിയയെ പിടിച്ചു നിർത്തി
“എടാ സോറി എടാ ഞാൻ ചുമ്മാ കളിയാക്കിയതല്ലേ നിന്നെ ”
“വന്ന അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാ ക്ഷമിക്കുന്നെന് ഒരു പരിധി ഉണ്ട് ”
“എടി സോറി ”
ആൾ കലിപ്പിൽ ആണെന്ന് മനസിലായി നിസു പറഞ്ഞു
“ചെറുതായി പോയെന് ഞാൻ എന്ത് ചെയ്യാനാ കണ്ടിച്ചു കളയാൻ പറ്റുമോ ”
അത് കേട്ടപ്പോ നിസുവിന് ശെരിക്കും വീണ്ടും ചിരി ആണ് വന്നത്
“എടി പെണ്ണെ ഇതാണോ ഇപ്പൊ നിന്റെ പ്രശ്‌നം ”
അത്രയും പറഞ്ഞിട്ട് നിസു ഇരു വശത്തേക്കും നോക്കി ആരെങ്കിലും ഉണ്ടോ എന്ന്
“നിനക്കിപ്പോ നിന്റെ ഈ മൊല വലുതായാൽ പ്രശ്നം തീരില്ലേ………….. നോക്ക് എന്റെ മോലെടെ വലിപ്പം മതിയോ ”
അവളുടെ ചോദ്യവും നിൽപ്പും കണ്ട് കൃഷ്ണപ്രിയക്ക് ദേഷ്യം മാറി ചിരി ആയി
“അത് ഇത്തിരി കൂടുതൽ അല്ലിയോടീ എനിക്ക് താങ്ങാവുന്ന വലിപ്പം മതി ”
തമാശ മട്ടിൽ കൃഷ്ണപ്രിയ പറഞ്ഞു
“ഞാൻ ശെരിയാക്കി തരാം ”
നിസു പറഞ്ഞു
“ആഹാ എങ്ങനെ പുറത്തൂന്ന് വാങ്ങിക്കുമോ ”
കൃഷ്ണപ്രിയ അവളെ കളിയാക്കി
“അതൊന്നും നീ അറിയണ്ട ഞാൻ പറയുന്നത് അനുസരിച്ചാൽ മതി ”
എന്ന് പറഞ്ഞു അവളെയും വിളിച്ചു കാന്റീനിലേക്ക് തിരികെ പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025