Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുര പ്രതികാരം

കുണ്ണയുടെ വിശപ്പിനേക്കാൾ വയറിന്റെ വിശപ്പ് ആണല്ലോ മുഖ്യം എന്നോർത്തു സുഖമില്ല എന്ന് പറഞ്ഞു അവളുടെ ഫോൺ കട്ട് ചെയ്തു.   റൂമിൽ എത്തി ഒരു കുളി പാസാക്കിയപ്പോ തന്നെ പകുതി ക്ഷീണം പോയി.. ഇന്ന് ഇനി ഭക്ഷണം പുറത്തു നിന്നാവട്ടെ അൽഫാം കഴിക്കാൻ ആണ് തോന്നുന്നത് പോയി കഴിച്ചാൽ റം അടിക്കാൻ പറ്റില്ല പാർസൽ വാങ്ങി റൂമിൽ വന്നിരുന്നു സ്വസ്ഥമായി അടിക്കാം എന്നുകരുതി പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയപ്പോ വീണ്ടും ഫോൺ ..

രേവമ്മയാണ്, ചന്ദ്രിമയുടെ അമ്മ , ഇവരെന്തിനാ ഈ സമയത്തു വിളിക്കുന്നത് അതോ  ചന്ദ്രിമ തന്നെയാണോ ഏതായാലും അവൻ ഫോൺ എടുത്തു , (വായനക്കാരുടെ സൗകര്യത്തിനായി സംഭാഷണം മലയാളത്തിൽ തന്നെ എഴുതുന്നു)

 

ഹലോ രേവമ്മ

 

എവിടെയാ കണ്ണാ നീ

 

ഇന്ന് വർക്ക് ഉണ്ടായിരുന്നു രേവമ്മാ , കഴിഞ്ഞപ്പോ നല്ല ബോഡി പെയിൻ, കുളി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇറങ്ങുകയായിരുന്നു

 

ചന്ദ്രു വിളിച്ചിരുന്നോ

 

ആ രേവമ്മ  വരാൻ പറഞ്ഞു അവൾ വിളിച്ചിരുന്നു വരുന്നില്ല എന്ന് പറഞ്ഞപ്പോ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു

 

നിനക്ക് അവളുടെ സ്വഭാവം അറിയില്ലേ നിന്റെ കയ്യിൽ പൈസ വന്നു എന്നറിഞ്ഞു വിളിച്ചതാവും,  ശവം, അവളുടെ അപ്പയുടെ അതെ ആർത്തി ആണ് അവൾക്കു കിട്ടിയിരിക്കുന്നത്, കുറച്ചു നേരം ഇവിടെ മുഖം വീർപ്പിച്ചിരുന്നിട്ട് ആ ഡെന്നിസിനെ വിളിച്ചു അങ്ങോട്ട് പോയിട്ടുണ്ട് – സ്വന്തം മകളെക്കുറിച്ചു പറഞ്ഞപ്പോഴും അവരുടെ സ്വരത്തിൽ വെറുപ്പ് നിറഞ്ഞു

 

ആ ബെസ്റ്റ്.. ഡെന്നിസിന്റെ റൂമിൽ ഇന്ന് രണ്ടു ലൈറ്റ് ബോയ്സ് കൂടി ഉണ്ടാകും എന്ന് അവൻ പോന്നപ്പോ പറഞ്ഞിരുന്നു ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ മകൾ ഇന്ന് കുറച്ചു കഷ്ടപ്പെടുമല്ലോ രേവമ്മേ

 

അവളതൊക്കെ വേണ്ട രീതിയിൽ കൈകാര്യം ചെയ്‌തോളും നീ പേടിക്കണ്ട

 

പണത്തിന്റെ കാര്യത്തിൽ അപ്പന്റെ ആർത്തി ആണെങ്കിലും ഇക്കാര്യത്തിൽ നിങ്ങളുടെ കഴിവ് ആണ് അവൾക്ക് ലഭിച്ചിരിക്കുന്നത് അല്ലേ – അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു

 

എനിക്കത്ര കഴിവൊന്നും ഇല്ല കണ്ണാ അത് നിനക്ക് അറിയില്ലേ അങ്ങനെ കണ്ണിൽ കാണുന്ന ആളുകളുടെ എല്ലാം കൂടെ പോകാൻ ആയിരുന്നു എങ്കിൽ ഞാൻ എത്ര പണം ഉണ്ടാക്കിയേനെ എനിക്ക് മനസ്സിന് പിടിച്ച  ആളുകളുടെ കൂടെ മാത്രം അതും ഒരു സമയം ഒരാൾ മാത്രം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025