Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുരം ജീവാമൃതം 3

വലിയമ്മ ഫോണ് എടുത്തു ” ഹലോ ,ആ പറ ചേട്ട” ” അതെയോ മഹ് ശെരി എന്ന” വലിയമ്മ ഫോണ് വെച്ചു എന്നെ നോക്കി . ” വലിയച്ഛനട ഇന്ന് വരില്ല അത്രേ ഏതോ കൂട്ടുകാരന്റെ വീട്ടിൽ പോകുവാന്. നീ വന്നത് നന്നായി” വലിയമ്മ പറഞ്ഞു . ” വാടാ ചോറുണ്ണാം” എന്നു പറഞ്ഞു വല്യമ്മ അടുക്കളയിലേക്കു പോയി. ഞാൻ ഊണു മുറിയിലേക്ക് ചെന്ന്. ഊണു വിളമ്പി വെച്ചിട്ടുണ്ട്. ഞാൻ കഴിക്കാൻ തുടങ്ങിയപ്പോൾ ഭാമേച്ചി വന്നു ഞാൻ കഴിക്കുന്നത്‌ നോക്കിയിരിക്കുന്ന വലിയമ്മയോട് പറഞ്ഞു ” നോക്കിയിരിക്കാതെ വാരി കൊടുക്ക് കുഞ്ഞവാവക്ക്” ഇതു കേട്ട വലിയമ്മ എനിക്ക് വാരി തരാൻ തുടങ്ങി. അവൾക് പിന്നേം വാശി കേറി ” ഊണു കഴിയുമ്പോ കുഞ്ഞുവാവയെ എടുത്തു കൊണ്ട് പോയി കിടത്തി ഉറക്കു” ഇതു കെട്ടപ്പോൾക്കും വലിയമ്മ ഊണ് കഴിഞ്ഞു കൈ കഴുകി വരുന്ന എന്നെ എടുക്കാൻ തുടങ്ങി. ഒരു പ്രകാരം എന്നെ എടുത്തു എന്നു വരുത്തി വലിയമ്മ എന്നെയും കൊണ്ടു മുറിയിലേക്ക് നടന്നു. എന്നെ കട്ടിലിൽ കിടത്തി. വാതിൽക്കൽ ചോറും തിന്നു എന്നെ നോക്കുന്ന ഭാമേച്ചിയെ നോക്കി ” എന്റെ കൊച്ചിനെ നോക്കാൻ എനിക്കറിയാം” ” ഓഹ് ഒരു കൊച്ചു” എന്നവൾ പറഞ്ഞു തീർന്നതും വേളയമ്മ അവളെ ഓടിച്ചതും ഒപ്പം കഴിഞ്ഞു. അവൾ ഓടി മുറിക്കകത്തു കയറി കുറ്റിയിട്ടു. വലിയമ്മ പുറത്തു നിന്നും . ” നീ നാളെ രാവിലെ തുറക്കുമല്ലോ അപ്പോൾ തരാം” എന്നും പറഞ്ഞു വലിയമ്മ മുറിയിലേക്ക് വന്നു വാതുൽ ചാരി കിടക്കാൻ തുടങ്ങി. കട്ടിലിൽ ഇരുന്നു വലിയമ്മ എന്നോട് പറഞ്ഞു ” എടാ  ആ ബാം ഇങ്ങെടുക്കു നിന്നെയെടുത്തിട്ടു എന്റെ നടു വേദനിക്കുന്നു.” എന്തിനാ വലിയമ്മയെ പാടില്ലാത്ത പണിക്കു പോയെ” എന്നു ചോദിച്ചു ഞാൻ ബാം എടുക്കാൻ പോയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025