Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഹാമാരിയിലെ മഹാഭോഗം

“പറ” നവ്യ തിടുക്കപ്പെട്ടു.

“അത്..ഞാന്‍ പറേന്നത് ആരോടും പറയത്തില്ലെന്നു സത്യം ചെയ്യ്‌” ബുദ്ധിപരമായി ഞാന്‍ കരുക്കള്‍ നീക്കി.

“ഇല്ല” അവള്‍ക്ക് എങ്ങനെയും മുട്ട കിട്ടണം; അത്രേയുള്ളൂ.

ഞാന്‍ ധൈര്യം ആവാഹിച്ചു. പറയുകതന്നെ. ടിക്കറ്റ് എടുക്കാതെ ലോട്ടറി അടിക്കില്ലല്ലോ?

“അത്, എനിക്ക്..എനിക്കൊരു ഉമ്മ തരുമോ..?”

വിറച്ചുവിറച്ചായിരുന്നു എന്റെ ചോദ്യം. പറയാന്‍ ഉദ്ദേശിച്ചത് ഇതായിരുന്നില്ല; എങ്ങനെയോ അങ്ങനെ ആയിപ്പോയതാണ്. പക്ഷെ പറഞ്ഞു കഴിഞ്ഞപ്പോള്‍ തലയില്‍ നിന്നും ഒരു ചുമടിറക്കിയ ആശ്വാസം. ഇനി എന്ത് സംഭവിച്ചാലും എനിക്കൊരു ചുക്കുമില്ല. ഞാന്‍ സധൈര്യം അവളെ നോക്കി.

നവ്യയുടെ മുഖത്തെ ഭാവം എനിക്ക് മനസ്സിലായില്ല. അവളുടെ ചുണ്ടുകളില്‍ ഒരു ചിരി തത്തിക്കളിക്കുന്നുണ്ടോ? എന്റെ കണ്ണുകളുടെ ഉള്ളിലൂടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ചൂഴ്ന്നിറങ്ങുന്ന നോട്ടം! മെല്ലെ അവള്‍ എന്റെ അടുത്തേക്ക് വന്നു. അവള്‍ക്കൊപ്പം അവളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധവും! ഞാന്‍ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. ജീവിതത്തില്‍ ആദ്യമായി ഇഷ്ടപ്പെട്ട പെണ്ണിനോട് മനസ്സറിയിച്ച്, അവളുടെ പ്രതികരണം അറിയാന്‍ നില്‍ക്കുന്നവന്റെ അവസ്ഥ തിരി കൊളുത്തിയ പടക്കത്തിന് തുല്യമാണ്.

എന്റെ തൊട്ടുമുന്‍പില്‍ എത്തി നവ്യ എന്നെ നോക്കി. അവളുടെ മുഴുത്ത മുലകള്‍ എന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടിലാണ് നില്‍പ്പ്.

“സത്യം പറ, നിനക്കെവിടുന്നാ മുട്ട കിട്ടിയത്?” ഒരു പോലീസുകാരിയുടെ ഭാവാഹാദികളോടെ അവള്‍ ചോദിച്ചു. ങേ! ഞാന്‍ ഞെട്ടി. അപ്പോഴിവള്‍ ഉമ്മതരാന്‍ വന്നതല്ലേ? കലികയറി എനിക്ക്.

“എവിടുന്നായാല്‍ നിനക്കെന്താ” ഇറക്കി വിട്ടാലും ജീവിക്കാന്‍ പണം ഉള്ളതിന്റെ അഹങ്കാരം ഞാനറിയാതെ പുറത്തുചാടി.

നവ്യയുടെ കണ്ണുകള്‍ അത്ഭുതത്താല്‍ വിടര്‍ന്നു. ക്യോംകി ആദ്യമായാണ്‌ ഞാനിങ്ങനെ സംസാരിക്കുന്നത്.

“ആളങ്ങ് മാറിയല്ലോ? ഹും..എനിക്കെല്ലാം അറിയാം” അവളൊരു കള്ളനോട്ടം!

ഞാന്‍ പിന്നേം ഞെട്ടി. ഇവളെന്താണ് ഈ പറയുന്നത്?

“എന്തര്?” ചോദിച്ചു; വരണ്ട തൊണ്ടയോടെ.

“ചന്ദ്രന്‍ പിള്ളയെ നീ വിഴുങ്ങി അല്ലെ?”

നിന്നനില്‍പ്പില്‍ ഞാനില്ലാതായി. ഒറ്റയടിക്ക് ദേഹം വിയര്‍ത്തു കുളിച്ചിരിക്കുന്നു. നവ്യ കള്ളച്ചിരിയോടെ നില്‍ക്കുകയാണ്. ദേഹം തളരുന്നു.

“പേടിക്കെണ്ടാടാ കറമ്പാ. ഞാന്‍ ആരോടും പറയില്ല. ഇന്നലെ രാത്രി ഉറക്കം വരാതെ ടെറസില്‍ വന്നപ്പോള്‍ നീ ലോഡ് അടിക്കുന്നത് കണ്ടാരുന്നു ഞാന്‍; പിന്നെ രാവിലെതന്നെ ന്യൂസും എത്തി”

എനിക്ക് ആശ്വാസവും ലജ്ജയും വേറെ എന്തൊക്കെയോ സംഗതികളും ഒരേസമയം ഉണ്ടായി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025