Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈലാഞ്ചി മൊഞ്ചുള്ള പെണ്ണുങ്ങൾ 3

 

“മോനെ ഉമ്മ വന്നില്ലേ..”

 

“ഇല്ല ചേച്ചി..അവര് ചെക്കന്റെ വീട്ടിൽ പോയിട്ടേ വരുള്ളൂ..”

 

“ആണോ..ഞാൻ ഉമ്മാട് കുറച്ചു ക്യാഷ് ചോദിച്ചിരുന്നു..ഇന്ന് ചേട്ടനെ ഹോസ്പിറ്റൽ കൊണ്ട് പോകാൻ..” ചേച്ചി നിരാശയോടെ പറഞ്ഞുകൊണ്ട് പോകാൻ നിന്നപ്പോൾ ഞാൻ ചോദിച്ചു..

 

“എത്ര രൂപ വേണ്ടി വരും ചേച്ചി..?”

 

“2000 ആണ് ചോദിച്ചത് മോനെ..മോന്റെ കയ്യിൽ എടുക്കാൻ ഉണ്ടാകുമോ..?”

 

“നോക്കട്ടെ ചേച്ചി..ഇങ്ങോട് കേറി ഇരുന്നോളു..” എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി.. എന്റെ കയ്യിൽ കല്യാണത്തിന്റെ ഓട്ടത്തിനിടക്ക് കിട്ടിയ കൊറച്ചു ക്യാഷ് ഉണ്ടായിരുന്നു..നോക്കിയപ്പോൾ 4000 നു മുകളിൽ ഉണ്ട് ഞാൻ അതിൽ നിന്ന് 2000 എടുത്ത് സതി ചേച്ചിക്ക് കൊടുത്തു..

 

“വല്യേ ഉപകാരം മോനെ..ചേച്ചിക്കു അടുത്ത അഴിച്ച പ്രെസ്സിൽ നിന്നും ക്യാഷ് കിട്ടും അപ്പോൾ തരാം കേട്ടോ..”

 

ചേച്ചി അടുത്തുള്ള ബുക്ക് പ്രിന്റിങ് പ്രസ്സിലാണ് പണി എടുക്കുന്നത്..സതി ചേച്ചിയെ പറ്റി പറയാണേൽ 40 വയസ്സ് കാണും..ഇരു നിറം കാണാൻ മോശം അല്ലാത്ത ഭംഗി..നല്ല മുലയും കുണ്ടിയും ഉണ്ട്..അളവൊന്നും എനിക്ക് അറിയില്ല എന്നാലും കാണാൻ തരക്കേടില്ലാത്ത ഒരു മുതൽ ആണ്..ചേച്ചിടെ ഭർത്താവ് തെങ്ങു കയറാൻ പോകുന്ന ആളാണ്..പക്ഷെ ഒരു വട്ടം തെങ്ങിൽ നിന്ന് വീണു..അതിൽ പിന്നെ കിടപ്പിലാണ്.. ഒരു മോളുണ്ട്.. കല്യാണം കഴിച്ചു വിട്ടു..

 

“സാരമില്ല ചേച്ചി..എൻ്റെ പോക്കറ്റ് മണി ആണ്..ചേച്ചി ചേട്ടനെ കാണിക്കു..ചേച്ചി എപ്പോഴാ ഹോസ്പിറ്റൽ പോകുന്നെ..?”

 

“ഇപ്പോൾ പോകും മോനെ..എന്തെ..?

 

“ഒന്നുമില്ല ചേച്ചി..ഉച്ചക്ക് മുന്നേ എത്തുമോ..ഇവിടെ ഉമ്മ ഇല്ല എനിക്കാണേൽ നാളെ ഇന്റർവ്യൂ ഉണ്ട്..ഉച്ചക്കു കഴിക്കാൻ എന്തെങ്കിലും കൊണ്ട് തരാമോ..?”

 

“ഹാ..മോനെ ഉച്ചക്ക് മുന്നേ എത്തും..ചേച്ചി കൊണ്ട് വന്നു തരാം..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025