Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈനയോടുള്ള എന്റെ പ്രണയം 5

ഞാൻ: മൈനാ ഒരു പക്ഷെ നാളെ നമ്മൾ പിരിഞ്ഞാൽ ഇത് നമ്മുടെ ലിസ്റ് ദിവസം ആകില്ലേ.

മൈന അതിനു താത്ത ഇവിടുന്നു പോകില്ലടാ. ഇനി പോയാലും ഞാൻ ഇവിടെ വരില്ലേ.

ഞാൻ: വന്നാലും ഞാൻ സ്കൂൾ ഇൽ ആകില്ലേ. ഞാൻ വരുമ്പോഴേക്കും നീ തിരിച്ചു പോകില്ലേയ്.

മൈന :നീ എന്താ പറഞ്ഞു വരുന്നത്

ഞാൻ :നമ്മുക്ക് ഇന്ന് ഒന്നാഘോഷിച്ചാലോ

മൈന: എങ്ങനെ

ഞാൻ :അതൊക്കെ ഞാൻ കാണിച്ചു തരാം. നിന്റെ വിഷമം ഒക്കെ മാറ്റി ഇന്ന് രാത്രി നമ്മൾ സന്തോഷത്തോടെ പിരിയുന്നു. പിന്നെയെല്ലാം വരുന്നിടത്തു വെച്ച് കാണാം.

മൈന: ശെരി

ഞാൻ: എന്നാ എനിക്ക് വിശക്കുന്നു ചോറ് തായോ.

മൈന: ഇപ്പൊ തരാം.

മൈന അടുക്കളയിൽ പോയി രണ്ടു പ്ലേറ്റിൽ ചോറ് എടുത്തു വന്നു. ടേബിളിൽ വെച്ചു. ഞാൻ ഒരു പാത്രം നീക്കി വെച്ച്. മൈന ഒന്ന് മനസിലാവാതെ എന്നെ നോക്കി

ഞാൻ: നീ ഇന്ന് എനിക്ക് വാരി താ

മൈന: ഹ ഹ ഹ ഈ ചെക്കന്റെ ഒരു പൂതി

ഞാൻ: താ

മൈന ഉരുള ഉരുളയാക്കി എനിക്ക് വായിൽ വെച്ച് തന്നു. ഇടയ്ക്കു വിരലിനു ഒരു കടി കൊടുക്കാനും ഞാൻ മറന്നില്ല. മൈന ദേഷ്യം അഭിനയിച്ചു എന്നെ തല്ലാൻ നോക്കി. ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കൈ പിടിച്ചു ഞാൻ ഓരോ വിരലുകളും വായിലിട്ടു ഞാൻ ഊംബി വൃത്തിയാക്കിപിന്നെയും ചോറ് വാരി തന്നു അവസാന ഉരുള കൂടി തിന്നു കഴിഞ്ഞപ്പോൾ ഞാൻ പിന്നെയും അവളുടെ വിരലുകൾ ഊംബി വൃത്തിയാക്കി. ഊമ്പിയ വിരലുകൾ പിന്നെയും പിന്നെയും ഊംബി. അവസാനം അവളുടെ ചൂണ്ടു വിരല് വായിലിട്ട് നുണഞ്ഞു കൊണ്ടേയിരുന്നു. ഇത് കണ്ടു അവൾ എന്നോട് പറഞ്ഞു

മൈന: മതിയട മോനെ

ഞാൻ: എത്ര തിന്നാലും വിശപ്പ് മാറുന്നില്ല

മൈന: ഇനി വേണോ

ഞാൻ: ചോറ് വേണ്ട. ഈ കൈ മതി.

മൈന: ഇത്രമാത്രം എന്ത് ടേസ്റ്റാ അതിന്

ഞാൻ :നീ രുചിച്ചു നോക്കൂ

മൈന :അയ്യേ വേണ്ട.

ഞാൻ: ഞാൻ ചപ്പിയതുകൊണ്ടാണോ

മൈന: അല്ല

ഞാൻ: പിന്നെ

മൈന : (TYPE ERROR) ഒരു ടേസ്റ്റും ഇല്ലെന്നു

ഞാൻ: ടേസ്റ്റ് ചെയ്തു നോക്ക്

ഞാൻ ചപ്പിയ അവളുടെ വിരലുകൾ അവളുടെ വായിലേക്ക്തന്നെ ഞാൻ കൊണ്ട് പോയി. അവൾ മെല്ലെ അത് നുണഞ്ഞു. ഒരു ടേസ്റ്റ് ഉം ഇല്ലല്ലോ എന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ ഉറക്കെ പൊട്ടി ചിരിച്ചു. അവളെ പറ്റിച്ച ഭാവത്തിൽ. അവൾ എന്നോട് പിണങ്ങിയ ഭാവത്തിൽ അവിടെ നിന്നും എഴുനേറ്റു പോയി.

പാവം.

അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന അവളെ ഞാന് പുറകിലൂടെ ചെന്ന് ഞാൻകെട്ടി പിടിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025