അതൊക്കെ ഞാൻ നിലത്തിരുന്നു സഹകരിച്ചു തരാം നീ കുളിപ്പിച്ച് തന്നാൽ മാത്രം മതി.
അങ്ങനെയാണെങ്കിൽ ഒരു കൈ നോക്കാം.
അത് മതി.
എന്ന ഞാൻ ഫോൺ വെക്കട്ടെ? നീ ഒരു രണ്ടര ആകുമ്പോൾ വിളിക്കു. ഞാൻ അപ്പോഴേക്കും പണിയൊക്കെ തീർത്തിട്ട് ഇരിക്കാം.
ഓക്കേ.
അല്ല നീ ഇനി എന്താ ചെയ്യാൻ പോകുന്നെ. അവിടെ തന്നെ ഇരിക്കാൻ പോവാനോ?
അല്ലാതെ ഞാൻ എന്ത് ചെയ്യാനാ?
അപ്പൊ നിനക്ക് ഭക്ഷണം കഴിക്കണ്ട?
സാരമില്ല ഇന്ന് കഴിക്കണ്ട. വൈകീട്ട് വീട്ടിൽ പോയിട്ട് കഴിക്കാം.
