Kambikuttan Malayalam

Sex stories Kambikuttan kambikathakal

മകന്റെ കൂട്ടുകാരൻ

“അതിന് ഞാൻ നന്ദി പറയുന്നത് മോനോട് തന്നെയാ,”

ഉമ്മയുടെ സ്വരം അവൾ കേട്ടു.

“നീ നാടുനീളെ നടന്നു പെണ്ണുപിടിക്കുന്ന കഥയും പെണ്ണുങ്ങളെ നീ ഇങ്ങോട്ട് കൊണ്ടുവരുന്നതും ഒക്കെ അവൻ പറഞ്ഞപ്പോൾ എനിക്ക് തോന്നിയ ഐഡിയ ആണിത്..ഒരു കംപ്ലൈന്റ്റ് പോലെയാണ് അവനത് പറഞ്ഞത്.. .”

“പക്ഷെ എന്റെ നേച്ചർ …ഞാൻ ഒരു ചീറ്റ് ഒക്കെയാണോയെന്നറിയാതെ…”

“അതും ഞാൻ അറിഞ്ഞു…”

ഉമ്മ തുടരുകയാണ്.

“മോൻ അവന്റെ ആന്റിയോട് പറയുന്നത് ഞാൻ കേട്ടു…നിന്റെ നേച്ചർ ഞാൻ അങ്ങനെ ഒളിച്ചിരുന്ന് കേട്ടതാ…”

“മനസ്സിലായില്ല…”

“കാര്യം നീ ഒരു പെണ്ണുപിടിയൻ ആണേലും അവരോടൊക്കെ നിനക്ക് ഭയങ്കര ഇമോഷണൽ ലൈൻ ഒക്കെ ഉണ്ടാകാറുണ്ട് എന്നൊക്കെ മോൻ ആന്റിയോട് പറയുന്നത് കേട്ടപ്പോൾ തോന്നി നീ വിഷമുള്ള ഒരു കാസനോവ അല്ലെന്ന്…”

അക്ഷയ് ഉച്ചതിൽ ചിരിക്കുന്ന ശബ്ദം ഫർഹാൻ കേട്ടു.

“മോന്റെ വാപ്പ നാട്ടിലില്ല….”

ഉമ്മയുടെ സ്വരം അവൻ വീണ്ടും കേട്ടു.

“എനിക്കാണേൽ പിടിച്ചു നീക്കാനും വയ്യാതായി…നാട്ടിലൊന്നും ഒരു റിലേഷൻ തുടങ്ങാൻ പറ്റില്ല..നാറും..ലൈഫ് പോകും ..അപ്പോഴാണ് കംപ്ലയിന്റ് ആയിട്ടാണ് മോൻ പറഞ്ഞതെങ്കിലും നിന്നെ ഒന്ന് ട്രൈ ചെയ്യാമെന്ന് വെച്ച് ഞാൻ വന്നത്…”

“എന്റെ ഉമ്മ…”

അക്ഷയുടെ സ്വരം ഫർഹാൻ കേട്ടു.

“നിങ്ങളെ ഞാൻ സമ്മതിച്ചു കേട്ടോ…”

“താങ്ക്സ്ഡാ മുത്തേ…”

മമ്മിയുടെ സ്വരം ഫർഹാൻ കേട്ടു.

“എത്ര നാളായുള്ള എന്റെ ഫ്രസ്‌റ്റേഷനാണ് നീയിപ്പോൾ മാറ്റിയത്! ഇത് കാരണം മോൻ അവധിക്ക് വരുമ്പോൾ പോലും ഒന്ന് ശരിക്ക് സ്നേഹത്തോടെ

സംസാരിക്കാൻ എനിക്ക് പറ്റിയിട്ടില്ല…എനിക്ക്…”

ഉമ്മയുടെ സ്വരം ഇടറുന്നത് അവൻ കേട്ടു.

“അയ്യേ !!”

അക്ഷയുടെ സ്വരവും വികാരപൂർണ്ണമായി.

“എന്താ ഇങ്ങനെ?അങ്ങനെ കരയല്ലേ…മാത്രമല്ല …ഫർഹാൻ ഇപ്പോൾ എഴുന്നേറ്റാൽ…”

“സാരമില്ല …”

അഫ്രീൻ പറഞ്ഞു.

“നമ്മൾ ഇവിടെ വെറുതെ ഇരിക്കയല്ലേ? പക്ഷെ മോനെ….”

“എന്താ ഉമ്മാ?”

“എന്റെ മോൻ ..ഫർഹാൻ ..അവൻ ഒരിക്കലും അറിയരുത് ഇത് കേട്ടോ?”

“ശ്യേ!!”

ശാസിക്കുന്ന സ്വരത്തിൽ അക്ഷയ് പറയുന്നത് അവൻ കേട്ടു.

“ഞാൻ പറയ്യേ? നല്ല കഥയായി! എന്റെ ഫ്രണ്ടല്ലേ അവൻ…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025