Kambikuttan Malayalam

Sex stories Kambikuttan kambikathakal

മകന്റെ കൂട്ടുകാരൻ

“ഇതി കൂടുതൽ ഒന്നും ഉണ്ടായില്ല…”

ഫൗസിയ ചിരിച്ചു.

“അവനെ കൊണ്ട് ശരിക്കും ഒന്ന് ഊക്കിച്ചിരുന്നെങ്കി ഞാൻ ഇങ്ങനെ കഴപ്പ് പിടിച്ച് ഓരോന്ന് പറയുവാരുന്നോ?

അഫ്രീൻ ഒന്നും മിണ്ടിയില്ല.

“ഇത്താത്ത ഞാൻ ഒന്ന് ചോദിക്കട്ടെ?”

അഫ്രീൻ അവളെ സംശയത്തോടെ നോക്കി.

“എന്ത്?”

“ഇത്രേം തുറിച്ച് പൊങ്ങി നിക്കുന്ന മൊലേം ഇതുപോലത്തെ ആനക്കുണ്ടിയും ഒക്കെ ഉണ്ടായിട്ട് ഇത്താത്തയ്ക്ക് അവിടെ ഒരു കഴപ്പും ഫീൽ ചെയ്യുന്നില്ലേ?”

“പോടീ ഒന്ന്!”

അഫ്രീൻ ഗൗരവത്തിൽ പറഞ്ഞു.

“നല്ല തടിച്ച ഒരു കുണ്ണ കിട്ടണം എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ലേ?”

“ഇല്ല! ഇല്ല! ഇല്ല!”

അഫ്രീൻ പെട്ടെന്ന് പറഞ്ഞു.

“എനിക്ക് ഇത് മാത്രമല്ല ചിന്ത. ഖത്തറിൽ കിടന്ന് കഷ്ട്ടപ്പെടുന്ന റഹീംക്കാ…മോൻ ഫർഹാൻ …വീട്ടിലെ ഓരോ പണികൾ …ഇതൊക്കെ ഉണ്ട്…അപ്പൊ നിന്റെ മാതിരി ഈ വെടക്ക് കാര്യമൊക്കെ ഓർക്കാൻ ഒന്നും സമയം കിട്ടില്ല…”

“ഒന്ന് പോ ഇത്താത്താ,”

ഫൗസിയാ പറഞ്ഞു.

“ഒരിക്കൽ പോലും തോന്നീട്ടില്ലേ? നല്ല ചൊങ്കൻ ചെക്കന്മാരെ കാണുമ്പോ വിളിച്ചുകേറ്റി ഊക്കിക്കണം എന്നൊരിക്കലും? ഒരിക്കൽ പോലും?”

“എനിക്കിങ്ങനെത്തെ വർത്താനം കേക്കുന്നത് തന്നെ കലിപ്പാ…അന്നേരവാ…നീ ഒന്ന് പോയെ,”

“ങ്ഹേ?”

ചുണ്ടിൽ വിരൽ ചേർത്ത് ഫൗസിയാ സംശയിച്ചു.

“ഞാൻ അപ്പോ സംസാരിക്കുന്നത് എന്റെ ഇത്താത്തയോട് തന്നെയല്ലേ? ഇനി ഞങ്ങടെ ഉപ്പ രണ്ടും വേറെ ആരിക്കുവോ? ഏയ് …ഉമ്മ നല്ല ആളാരുന്നല്ലോ! പിന്നെ എന്താ ഞങ്ങൾക്ക് വേറെ വേറെ സ്വഭാവം?”

“നീ എന്താ ഈ തന്നെത്താൻ പിറുപിറുക്കുന്നെ?”

അഫ്രീൻ ചോദിച്ചു.

“ഒന്നുവില്ലേ!!”

അവൾ ഉച്ചത്തിൽ ഈണത്തിൽ പറഞ്ഞു.

“ഇത്രേം സദാചാരബോധം ഒക്കെ ഉണ്ടേൽ ഞാൻ രാജൂനെ പറ്റി പറഞ്ഞപ്പം ഇത്താത്ത ഒരു വഴക്ക് പോലും എന്നെ പറഞ്ഞില്ലല്ലോ!!”

“വഴക്കല്ല!”

അഫ്രീൻ കയ്യുയർത്തി.

“ചന്തിക്ക് നല്ല പെട തന്നിട്ട് വീടിന്റെ വെളിയിൽ നിന്നെ ഇറക്കാതിരിക്കാനുള്ള പണി നോക്കുവാ വേണ്ടിയത്…”

അഫ്രീൻ അവളെ രൂക്ഷമായി നോക്കി.

“പിന്നെ ഓർത്തു…”

അവൾ തുടർന്നു.

“ആരെയാ ഉപദേശിച്ച് നന്നാക്കേണ്ടത്? പ്രായോം വിദ്യാഭ്യാസോം ഒക്കെ ഉള്ള ഒരു പെണ്ണിനെയോ? അവൾക്കെന്താ നല്ലതും ചീത്തയും ഒക്കെ അറിയില്ലേ? അവളായി അവളുടെ പാടായി!! ഞാനിനി മുറിയിൽ പൂട്ടിയിട്ടിട്ട് വല്ല തോന്നാ ബുദ്ധിയും തോന്നീട്ട് കടുംകൈ വല്ലതും ചെയ്‌താൽ? ഇതിപ്പം വയറു നിറയുന്ന വല്ല കുരുത്തക്കേടും ഒപ്പിച്ച ഇരുചെവിയറിയാതെ ആശൂത്രീൽ കൊണ്ടോയി അങ്ങ് കളഞ്ഞാ മതിയല്ലോ…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025