Kambikuttan Malayalam

Sex stories Kambikuttan kambikathakal

മകന്റെ കൂട്ടുകാരൻ

എനിക്കവന്റെ പെരുമാറ്റത്തിൽ സത്യത്തിൽ അദ്ഭുതമായിരുന്നു.. ഹൈക്ലാസ്സ് കൂട്ടുകാരുമായി വരുമ്പോൾ ഇങ്ങനെ ക്ളീനിംഗ് ജോലിക്ക് നിൽക്കുന്ന നമ്മളെ തിരിച്ചറിയുമെന്ന് പോലും ഉറപ്പില്ലാത്ത പഴയൊരു കൂട്ടുകാരന്റെ അമ്മയെ ഇങ്ങനെ വന്നു ഓർമ്മ പുതുക്കോ? ഇങ്ങനെ എല്ലാവരേയും പരിചയപ്പെടുത്തി ഫോട്ടോ എല്ലാം എടുക്കോ.? പുതുതലമുറ ഒരു പക്ഷെ ഇങ്ങനെയെല്ലാം ആയിരിക്കും.. അല്ല ഞാനും കാണാൻ അത്ര മോശമൊന്നു മല്ലല്ലോ… വീണ്ടും കണ്ണാടിയിലേക്ക് നോക്കി.. അഞ്ചരയടിയോളം പൊക്കവും അതിനൊത്ത വണ്ണവും നല്ല വിളഞ്ഞ ഗോതമ്പിന്റെ നിറവും നിറഞ്ഞ മാറും വട്ട മുഖവും നീണ്ടു വിടർന്ന കണ്ണുകളും അൽപ്പം വളഞ്ഞ മൂക്കും ഒറ്റക്കല്ലിലെ മൂക്കുത്തിയും എപ്പോളും നനഞ്ഞിരിക്കുന്ന അൽപ്പം മലർന്ന കീഴ്ച്ചുണ്ടും ചുരുണ്ട മുടിയുമുള്ള എന്നെ കണ്ടാൽ ആരാണ് വന്നു പരിചയപ്പെടാത്തത്?

ഒരു ചെറുചിരിയോടെ ഇന്നലെ അവൻ വിളിച്ചപ്പോൾ പറഞ്ഞതുപോലെ പാവാട ചരടഴിച്ചു പൊക്കിളും താഴെ വലിയ വയറ് അർദ്ധവൃത്താകൃതിയിൽ അവസാനിക്കുന്നതിനടിയിലായി കെട്ടി… ഞാൻ എന്റെ വയറിൽ പൊക്കിളിനു കീഴെ ഒരു ഇഞ്ചുള്ള ആ അർത്ഥവൃത്തത്തിൽ തുളുമ്പുന്ന കൊഴുപ്പിൽ ഒന്നൂടെ അമർത്തി ഉഴിഞ്ഞു… വയറിനു ഇരുവശവുമുള്ള മുമ്മൂന്ന് കൊഴുപ്പടിഞ്ഞ മടക്കുകൾ ഒന്ന് കുലുങ്ങി… പാവാടക്കുള്ളിൽ നഗ്നമായ തുടകൾക്കുള്ളിൽ ഒളിച്ചിരുന്ന് പൂറ് മോള് ഒന്നൂടെ കൊതിവെള്ളം തുടയിലൂടെ ഒഴുക്കി… തൊട നനഞ്ഞതറിഞ്ഞപ്പോൾ തുടകൾ ചേർത്തൊന്ന് അമർത്തി ഉരച്ചോണ്ടും അലമാര തുറന്ന് അതിൽ നിന്നും ഒരു ഇളംനീലയിൽ റോസ് കളർ പൂക്കളുള്ളൊരു പഴയ ഷണ്ഡീ എടുത്ത് കാലുകൾ അകത്തി തോർത്തെടുത്തു കവക്കൂട്ടിലേയും തുടയിലേയും കൊതിവെള്ളം തുടച്ചെടുത്തു കാലുകൾ ഓരോന്നായി പൊക്കി പാന്റി കാലിൽ കോർത്തു പാവാട അരയിലേക്ക് പൊക്കി പിടിച്ചോണ്ടും പാന്റി അരയിലേക്ക് വലിച്ചുയർത്തി.. ഒരുപാട് നാളായി ഒരു പാന്റി ഇട്ടിട്ട്… പീരീഡ്‌സിൽ പോലും താറുടുക്കലാണിപ്പോൾ പതിവ്.. ഒരുപാട് നാൾക്ക് ശേഷം വലിച്ചു കേറ്റിയപ്പോൾ പാന്റി ഒരുപാട് ചെറുതായപോലെ… ആ ചെറിയ പാന്റി കോതച്ചാലിലേക്ക് കേറി അപ്പത്തിന് മുകളിലൊരു പുതിയ ചർമ്മം പോലെ ഒട്ടി കിടന്നു..

അന്ന് ബാലുനെ കണ്ടതിനു ശേഷം വളരെ യാദൃശ്ചികം പോലെയാണ് ഒരു ദിവസം ജോലി കഴിഞ്ഞ് ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ പിറകിൽ വന്നൊരു ചുവന്ന കാർ ഹോൺ അടിച്ചത്… ഞാൻ പേടിച്ചു സൈഡിലേക്ക് ഒതുങ്ങിയപ്പോൾ എന്റെ നേരെ വന്നു കാർ നിർത്തീട്ട് ഗ്ലാസ് താഴ്ത്തി ഡ്രൈവിംഗ് സീറ്റിലിരുന്ന് ബാലു എന്നെ നോക്കി ചിരിച്ചു..

“കേറിക്കോ ആന്റി.. ഞാനും വീട്ടിലേക്കാ “

ഞാനൊന്ന് മടിച്ചു നിന്നപ്പോൾ അവൻ തന്നെ കൈ നീട്ടി ഡോർ തുറന്നു തന്നു… വേണോ എന്നൊരു സംശയത്തോടെ പുറകിലെ വണ്ടിയുടെ ഹോൺമുഴങ്ങിയ ഞടുക്കത്തിൽ ഞാൻ അകത്തേക്ക് കയറി ഡോർ അടച്ചു… വണ്ടി പയ്യെ മുമ്പോട്ട് നീങ്ങിയപ്പോൾ അവന്റെ വലതുകൈ എന്റെ മുലകൾക്ക് നേരെ നീണ്ടു… പേടിച്ചു കൈയ്യെടുത്തു ഞാൻ മാറിന് കുറുകെ വട്ടം വെച്ചപ്പോൾ അവൻ പൊട്ടി ചിരിച്ചോണ്ടും സീറ്റ് ബെൽറ്റ് വലിച്ചു ബാക്കളിലേക്കിട്ട് ലോക്കാക്കി.. ഞാൻ ആകെ ചമ്മി പോയി..

“സുന്ദരി പേടിച്ചോ “

ഇടതു കൈ കൊണ്ടെന്റെ കവിളിൽ നുള്ളിക്കൊണ്ടവൻ ചോദിച്ചപ്പോൾ നാണത്തോടെ മുഖം താഴ്ത്താനേ എനിക്ക് കഴിഞ്ഞുള്ളു..

“ആന്റി എന്റെ മമ്മിയെ പോലെ അല്ലേ പിന്നെന്തിനാ പേടിക്കുന്നേ? “..

എന്റെ കൈ പിടിച്ചവൻ ഗിയർ ലിവറിലേക്ക് കൂട്ടി പിടിച്ചു ഞെക്കിയപ്പോൾ ഏസിയുടെ തണുപ്പിൽ ഇരുന്ന് ഞാൻ അവനെ നോക്കി ചിരിച്ചു..

“പിന്നെ… കിഷോറും കീർത്തിയുമെല്ലാം എവിടെയാ “

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025