Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാഘം

“അഹ് …രമിത. ഓർമയുണ്ട്… പറയു ….എന്താ ഈ ലെറ്റ് നൈറ്റ്?”

“നാളെ ഞാൻ എറണാകുളം വരുന്നുണ്ട്, ഒരു ഫ്രണ്ടിനെ കാണാനും അവളുടെ കയ്യിൽ നിന്നു, കുറച്ചു ബുക്ക്സ് മേടിക്കാനും. ഒന്ന് കാണാൻ പറ്റുമോ മോഹിതിനെ….”

“ആഹ് കാണാല്ലോ. അതിനെന്താ..”

“അഹ് ശെരി. എങ്കിൽ ഞാൻ എന്റെ പരിപാടീസ് കഴിഞ്ഞിട്ട് വിളികാം…”

കാൾ ഞാൻ കട്ട് ചെയ്തപ്പോൾ ആകെ കിളിപോയി. രമിത ഇനി ഇഷ്ടമാണ് പറയാൻ ആകുമോ? ഈശ്വര ഇതെന്തു ചതിയാണ്. എന്റെ മുഖഭാവം നോക്കി അപ്പുറത് ഒരാൾ നില്പുണ്ട്, ഇപ്പൊ തിരിച്ചു വിളിക്കുമെന്നും പറഞ്ഞിട്ട്. അവളോട് എന്ത് പറയുമെന്നറിയാതെ ഞാൻ കുഴങ്ങി.

“അർപ്പിത…”

“മറ്റേ കുട്ടിയാണ്, വിളിച്ചത്, കഴിഞ്ഞയാഴ്ച പെണ്ണ് കാണാൻ പോയില്ലേ ….അവൾ”

“എന്നിട്ട് ?”

“അവൾ നാളെ ഇങ്ങോട്ടേക്ക് വരുന്നുണ്ട്, കാണാൻ പറ്റുമോ ചോദിച്ചു.”

“ഏട്ടനെന്തു പറഞ്ഞു, ഞാൻ പറഞ്ഞു കാണാം എന്ന്…”

“ഉം …”

“എന്താടി …”

“ഒന്നുല്ല….ചെറിയ തലവേദനപോലെ, രാവിലെ കാണാം …ശെരി ഏട്ടാ”

അവൾ വേഗം കട്ട് ചെയ്തു, എന്റെ മനസിലുള്ളത് തുറന്നു പറയാനുള്ള ഗാപ് പോലുമവൾ തരാത്തതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇതിപ്പോ എന്തിനാണ് രമിത വിളിച്ചെന്നു ആലോചിച്ചുകൊണ്ട് ഞാൻ പ്രാന്തായി. ഫോണിൽ നോക്കുമ്പോ രമിത വാട്സാപ്പിൽ ഹായ് എന്നും അയച്ചേക്കുന്നു. ഞാനതിനു റിപ്ലൈ ചെയ്യാൻ പോയില്ല. ഫോൺ അപ്പുറത്തേക്കിട്ടുകൊണ്ട് സോഫയിൽ തന്നെ ഞാൻ കിടന്നുറങ്ങി.

/////

ഉച്ചനേരത്തു ഓഫീസിൽ ആനയുടെ തുമ്പിക്കൈ ക്കു കളർ കൊടുക്കുമ്പോ രമിത വിളിച്ചു, ഇടപ്പളിയിലെ കോഫി ഷോപ്പിൽ ഉണ്ടെന്നു പറഞ്ഞു. ഞാൻ ബൈക്കുമെടുത്തുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.

“മോഹിത്, ഞാൻ കാണാൻ പറഞ്ഞത്, മറ്റൊന്നും അല്ല. എന്റെ വീട്ടുകാർക്കൊക്കെ തന്നെ ഭയങ്കര ഇഷ്ടമായി, ഇതിലും നല്ല ആലോചനയൊന്നും എനിക്ക് വരില്ല, ഞാൻ എല്ലാം എന്തേലും കരണമൊക്കെ പറഞ്ഞിട്ട് തന്നെ മുടുക്കുകയാണ് എന്നൊക്കെ കുറെ പഴി ഇപ്പൊ എനിക്കുണ്ട്, അതുകൊണ്ട് മോഹിത് ഇത്തവണ എന്നെ ഒന്ന് സഹായിക്കണം, എന്നെ ഇഷ്ടമാണെന്നു മാത്രം എന്റെ വീട്ടുകാർ കോൺടാക്ട് ചെയ്താൽ പറയരുത് ….”

“ഹാവൂ …ഇത്രയേ ഉള്ളു. ഞാനാകെ ഭയന്നു.”

“എന്തെ …”

“ഹേ ഒന്നുല്ല, ഞാൻ ശെരിക്കും പേടിച്ചു….”

“ശെരി എന്റെ ബസിന്റെ ടൈം ആവറായി, കാണാം കേട്ടോ….”

സന്തോഷം കൊണ്ടെനിക്ക് തുള്ളിച്ചാടുന്ന അവസ്‌ഥയായിരുന്നു. ഹോ എന്തൊക്കെയാണ് ഞാൻ പേടിച്ചുകൂട്ടിയത്.എങ്കിൽ പിന്നെ ഇത് ഫോണിൽ പറഞ്ഞൂടെ.. ചിലപ്പോ അന്ന് അവൾ എന്നോട് അങ്ങനെ സംസാരിച്ചതിൽ കുറ്റബോധം കാണുമായിരിക്കും. ആഹ് എന്തോ ആകട്ടെ….

അങ്ങനെ ഞാൻ തിരികെ ഓഫീസിലെത്തി, പക്ഷെ ഇന്ന് രാവിലെ മുതൽ അർപ്പിത എനിക്ക് ഒരു മെസ്സേജ് പോലുമില്ല. അവൾക്ക് അവളുടെ ഉള്ളിലെ ഇഷ്ടം പറയാൻ തുടങ്ങുമ്പോ ഇങ്ങനൊരു ഇടിത്തീ തലയിൽ വീഴുമെന്നു

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025