Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാലാഖയുടെ കാമുകൻ 2

അതിനാൽ തന്നെ അ ഉയർന്നുനിൽക്കുന്നു മാറിടം കാണാൻ കഴിഞ്ഞു. എനിക്ക് ഇതുവരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല പക്ഷേ ഇന്ന് ആലീസിന്റെ ഒപ്പമുള്ള യാത്ര എന്നെ വല്ലാത്ത മാറ്റം തന്നെ ഉണ്ടാക്കി. ചന്ദ്രിക സോപ്പിനെ മണം എന്നെ വല്ലാതെ ആകർഷിച്ചു. എന്താണ് എന്റെ മനസ്സ് ഇങ്ങനെ ചിന്തിക്കുന്നത്. എന്നിലെ വികാരം കണ്ട്രോൾ ചെയ്യാൻ എനിക്കായില്ല ഞാൻ സൂസൻ ആന്റിയുടെ തേൻ കിനിയുന്ന ചുണ്ട് മുത്തമിട്ടു. പെട്ടന്നുണ്ടായ ഞെട്ടലിൽലൂടെ എന്നെ മുന്നോട്ട് തള്ളിവിട്ടു എന്നിട്ട് ആന്റി വന്നിട്ട് കരണക്കുറ്റി നോക്കി രണ്ടെണ്ണം തന്നു ടപ്പേ ടപ്പേ.

 

വല്ലാത്ത വേദനയോടെ ഞാൻ തരിച്ചു നിന്നു എന്നിൽ നിന്നു പെട്ടെന്നുണ്ടായ മാറ്റം എന്നെ വല്ലാതെ കുറ്റബോധത്തിൽ എത്തിച്ചു. ഞാൻ ചെയ്തത് വലിയ തെറ്റായിരുന്നു. സ്വന്തം കൂട്ടുകാരി അപ്പുറം സഹോദരിയെ പോലെ കണ്ടിരുന്നു റോസിന്റെ അമ്മേ ഞാൻ വികാരത്തോടെ കൂടി നോക്കി. തെറ്റ് ചെയ്തു ഞാൻ. എന്നാൽ അത് കഴിഞ്ഞു ആന്റി എന്നോട് ഒന്നും സംസാരിച്ചില്ല. ഞാൻ അടുത്ത ചെയ്യുന്നു ആന്റിയോട് സോറി പറഞ്ഞു. എന്നാൽ കുറച്ചു കഴിഞ്ഞു ആന്റി എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്റെ ചുണ്ടിൽ മുത്തം ഇട്ടു പറഞ്ഞു എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു നിന്നെ.

 

തെറ്റ് ആണ് എന്ന് അറിയാം എന്ന്നാലും എനിക്ക് നിയന്ത്രിക്കാനായില്ല. പക്ഷേ എന്നിലെ കുറ്റബോധമാണ് നിന്നെ തള്ളിയിട്ടത്. സോറി ഡാ ഇത് കേട്ട് കിളിപോയ അവസ്ഥയിലായിരുന്നു ഞാൻ. അവർ പറഞ്ഞു തുടങ്ങി എന്റെ ഭർത്താവ് മരിച്ചിട്ട് 14 വർഷമായി നിനക്കറിയാമല്ലോ എന്നാൽ വേറെ ഒരു പുരുഷനോടും വികരം തോന്നിട്ടുയില്ല. ഒത്തിരി കമകണ്ണുകൾ എന്നെ നോക്കിയിട്ട് ഉണ്ട് എന്നാൽ എനിക്ക് ഒരുത്തൻയും എനിക്ക് ഇഷ്ടം ആയിരുന്നു ഇല്ലാ. നിനക്കു അറിയാമെല്ലോ ഒരു പെണ്ണ് വിചാരിച്ചാൽ ഒത്തിരി പുരുഷനെ കിട്ടും.

 

എന്നാലും മനസ്സ് കൊണ്ടു ഇഷ്ടം ഉള്ളവർക്ക് മാത്രം ആണ് കാലകത്തി കൊടുക്കുന്നത്. എന്നാൽ എന്റെ മനസ്സ് കീഴടക്കി അടക്കിയതെ നീയാണ്. തെറ്റാണെന്ന് മനസ്സ് പറയുന്നുണ്ട് എന്നാലും ഇന്നത്തെ നിന്റെ പ്രകൃതി എന്നെ വല്ലാതെ മാറ്റിക്കളഞ്ഞു.നിന്റെ ഈ വെള്ളാരം കണ്ണുകൾ ആണ് എന്നെ മോഹിപ്പിക്കുന്നത് . അത് എനിക്കു വേണം. എന്നിട്ട് എന്നോട് അവൾ പറഞ്ഞു നീ എന്നെ മോശം സ്ത്രീ ആയിട്ട് കാണുന്നുണ്ടോ.

 

എന്റെ ഭർത്താവ് എനിക്ക് വേണ്ടി സുഖം തന്നില്ലെങ്കിലും ഞാൻ വേറെ പുരുഷനെ അന്വേഷിച്ച് ഇതുവരെ പോയിട്ടില്ല. നീ എന്താ ഒന്നും പറയാത്തത് നിനക്കെന്നെ ഇഷ്ടമല്ലേ അതോ എല്ലാരും എന്നെ കാണുന്ന പോലെ നിനക്ക് യും കാമം മാത്രമേ ഉള്ളോ. അങ്ങനെയൊന്നുമില്ല ഞാൻ കാമം ആയിട്ട് ആണ് നേരത്തെ നോക്കിയത്. എന്നാൽ ഇപ്പോൾ എനിക്ക് സ്നേഹം മാത്രം ഉള്ളു. ഐ ലവ് യു സൂസൻ. അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാര ആയി ഒഴുകിവന്നു. ആ കണ്ണീർ തുടച്ചു കൊണ്ട് ഞാൻ അവളെ പുണ്ടകം കെട്ടിപ്പിടിച്ചു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025