Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാലാഖയുടെ കാമുകൻ 6

.. 2 സ്റ്റെപ് തികഞ്ഞില്ല, അപ്പോഴേക്കും

പിന്നിൽ നിന്നും സീതയെന്നെ ഇറുക്കെ കെട്ടിപിടിച്ചു..

 

 

 

“”പോവല്ലേ… ഞാൻ വെറുതെ പറഞ്ഞതാ..,, എന്നെ വെറുക്കല്ലേ…. ഒന്ന് നിക്കു…

സൂസൻ കരയും പോലെ പറഞ്ഞു..

 

ഞാൻ കൈവിടിയിച്ചു തിരിഞ്ഞു നോക്കിയതും,

അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആണ്,

 

“”കരയല്ലെടി പെണ്ണെ….,, ഞാനങ്ങനെ നിന്നെ വിട്ടു പോകോ…ഒന്ന് പിണക്കം കാട്ടിയപ്പോഴേക്കും നീ ഇങ്ങനെ ആണോ .,,,

സൂസൻന്റിയെ ഇറുക്കെ പുണർന്നു ഞാനശ്വസിപ്പിച്ചു..

 

.ആ നിൽപ്പിൽ അവളിലെ പ്രണയം എന്നിലേക്ക്‌ പകുതു തരുന്നതായി അനുഭവപ്പെട്ടു..

 

 

 

എനിക്ക് ഇപ്പോൾ നിന്നെ പിരിയാൻ പറ്റാത്ത അവസ്ഥ ആയി.

 

: നീ പേടിക്കണ്ട മുത്തേ നിന്നെ വിട്ട് ഞാൻ ഒരിക്കലും പോകില്ല. നിന്റെ ശബ്ദം കേട്ടു ഇല്ലെങ്കിൽ എനിക്ക് ഇപ്പോൾ എന്തോ പോലെ ആണ്.

 

: എനിക്ക് അങ്ങനെ തന്നെ ആണ്.

 

: ഞാൻ പിന്നെ എപ്പോഴും ഇങ്ങോട്ട് തന്നെ വരുമെല്ലോ. പിന്നെ എന്താ എന്റെ സുസു കുട്ടി വിഷമിക്കുന്നേ.

 

 

ഇതു പറഞ്ഞു ഞാൻ അവളുടെ ചുണ്ട് കവർന്നെടുത്തു.

 

 

ശ്വാസം എടുക്കാൻ വേണ്ടി വിട്ടു അക്കന്നപ്പോൾ വല്ലാത്ത ആവേശം വീണ്ടും ഞങ്ങളിൽ ഉടലെടുത്തു.

 

ഡാ തെണ്ടി ,എന്ന് വിളിയിൽ ഞങ്ങൾ ഞെട്ടിപ്പോയി. പരസ്പരം അങ്ങോട്ട്‌ യും ഇങ്ങോട്ടും കണ്ണുകൾ കൊണ്ട് നോക്കി നിന്നു പോയി.

 

 

തുടരും..

 

കഥ ലേറ്റ് ആയി പോയി എന്ന് അറിയാം. എന്നാലും അടുത്ത പാർട്ട്‌ ഉടനെ തരാം എന്ന വിശ്വാസത്തിൽ.

ബൈ kamukan❤❤

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025