അവൾ പേടി കൊണ്ട് വിറക്കാൻ തുടങ്ങി. അ എസി റൂമിൽ പോലും അവൾ വിയർപ്പിനാല്‍ കുളിച്ചു.
അവളുടെ അടുത്തേക് ജോസഫ് കടന്ന് വന്നു.
എന്താ ആലീസ് ബേബി ഇ ഡാഡിയെ എന്താ നിന്റെ കല്യാണത്തിന് വിളിക്കാതെ ഇരുന്നേ.
എന്താടി നിന്റെ നാവ് ഇറങ്ങി പോയി. അന്ന് അങ്ങനെ അല്ലാരുന്നുല്ലോ.
നീ മാള്യിൽ വെച്ചു എന്നെ തള്ളി മാറ്റിഇല്ലേ ഇപ്പോൾ എന്താ തള്ളുന്നില്ലേ എന്നും പറഞ്ഞു ആലീസിന്റെ അടുത്തേക് ചെന്നു.
മുകളിലെ ബഹളം കേട്ട് ആലീസ്ന്റെ മമ്മി ആലീസ്ന്റെ റൂമിയിൽ എത്തിയപ്പോൾ അവിടെ കാണുന്നത് ആലീസ്ന്റെ അടുത്തു നിൽക്കുന്ന ജോസഫ്നെ ആയിരുന്നു.
അവൾ വേഗം തന്നെ ജോസഫ്ന്റെ അടുത്തക് പോയി.
: ജോസഫ് പ്ലീസ് ഒന്ന് പോകമോ എന്നും പറഞ്ഞു അവനെ അവൾ തള്ളി മാറ്റി.
കലി കൊണ്ട് ജോസഫ് അവളുടെ കോങ്ങയ്ക്ക് കയറി പിടിച്ചു തന്റെ മമ്മി ജീവശ്വാസത്തിന് വേണ്ടി പിടയ്ക്കുന്നത് കണ്ടുകൊണ്ട് ആലീസ് അവിടെ നിന്നും
ആലീസ് നേരെ അവരുടെ അടുത്തേക് ഓടി ജോസഫ്ന്റെ കൈയിൽ നിന്നും മമ്മിയെ രക്ഷിക്കാൻ നോക്കി എന്നാൽ അത് ഒന്നും നടന്ന് ഇല്ലാ.
ആയിതനാൽ തന്നെ അവിടെ കണ്ട ഫ്ലവർ വൈസ് എടുത്ത് ജോൺന്റെ തലക് ഒറ്റ അടി.
ആദ്യം അടിച്ചതിനുശേഷം വീണ്ടും പടപട എന്ന് നീട്ടി അവൾ അടിക്കാൻ തുടങ്ങി.
അവളുടെ മുഖത്തിൽ രക്തം കൊണ്ട് വിവരണം ആയി. അവൾ പേടിച്ചു പുറകോട്ട് മാറി ഒരു മൂലയിലിരുന്നു.
