Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയാളി ക്ലബ്

അതിന്തൊ അങ്കിളേ ഞങ്ങൾക്ക് അതെല്ലാം നല്ല താൽപര്യം ഉള്ള കാര്യം ആണ് കെട്ടോ.. ബീനയുടെ മറുപടി അതായിരുന്നു.

നിങ്ങൾക്ക് താൽപര്യം ആണെങ്കിൽ മെമ്പർഷിപ്പ് തരാമല്ലോ …

എന്തായാലും ഞങ്ങളെ മെമ്പർമാരാക്കണം .. ഞങ്ങൾക്ക് നാട്ടിൽ ഉള്ളപ്പോൾ എല്ലാം ക്ലബിൽ പോവുന്നത് വലിയ ഇഷ്ടം ആയിരുന്നു :

അത് കേട്ട് അങ്ങോട്ട് കടന്നു വന്ന മേരി ആന്റി പറഞ്ഞു..

ബോംബെ മലയാളികൾ എല്ലാം കൂടി നടത്തുന്ന ഒരു ക്ലബ് ആണിത് ക്ലബിന്റെ ഒരു പ്രോഗ്രാം വരുന്നുണ്ട് ::.. ഇനി 20 ദിവസം കൂടി ഉണ്ട് പരിപാടിക്ക് റോയി സാറും എക്സിക്യൂട്ടിവ് മെമ്പർമാരും എല്ലാരും അതിന്റെ തിരക്കിലാണ്…. ഒരു നടിയേയോ നടനേയോ കിട്ടാൻ ചാൻസ് ഉണ്ടോ നോക്കുന്നുണ്ട്.

അപ്പോൾ വലിയ ക്ലബ്ബ് ആണല്ലോ ആന്റി ഞാൻ വിചാരിച്ചു. വലിയ നഗരങ്ങളിൽ ഉള്ള പോലെ ഡി ജെ പാർട്ടി എല്ലാം നടത്തുന്ന ക്ലബ് ആണന്ന്. അൽപം നിരാശയോട് കൂടി ആണ് ബീന അത് പറഞ്ഞത്

ആ സമയത്തെല്ലാം റോയി സാർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കായിരുന്നു…

കോൾ ചെയ്യൽ കഴിഞ്ഞപ്പോൾ റോയി സാർ മേ രി ആന്റിയോട് പറഞ്ഞു …

എടീ മേരി ഒന്ന് രണ്ട് നടിമാരെ ശരിയായിട്ടുണ്ട് ആരൊക്കെ വരും എന്നറിയില്ല അടുത്ത ആഴ്ച ആരാണ് വരുന്നത് എന്ന് അറിയാനാവും…

എന്തായാലും ഞങ്ങൾ ശ്രമിക്കുന്നുണ്ട് ഇന്ന് കുറച്ചു തിരക്കുണ്ട് രതീഷേ… തിരക്കെല്ലാം കഴിഞ്ഞിട്ട് നമുക്ക് വിശധമായി സംസാരിക്കാം…

കുറച്ചു നേരം കൂടി അവർ സംസാരിച്ചിരുന്നു .പിന്നെ ബീനയും രതീഷും തിരിച്ചു പോയി …

പിന്നീട് കുറച്ചു ദിവസം കൂടി കടന്നു പോയി … ആ ദിവസങ്ങളിൽ എല്ലാം ബീനയും രതീഷും ദിവസവും കുറച്ചു നേരം റോയി സാറിന്റെ ഫ്ലാറ്റിൽ പോവുമായിരുന്നു അത്രയും ദിവസം കൊണ്ട് അവർ നല്ല കമ്പനി ആയി

അതിനിടയിൽ ഒന്ന് രണ്ട് ദിവസങ്ങളിൽ റോയി സാറിന്റെ വേറെ ചില ഫാമിലി ഫ്രണ്ട്സ് അവിടെ വന്നു പോയിരുന്നു അവരെഎല്ലാം രതീഷും ബീനയും പരിയപ്പെട്ടു.

അന്നൊരു ശനി ആഴ്ച ആയിരുന്നു. അന്ന് വൈകുന്നേരം അവർ റോയി സാറിന്റെ ഫ്ലാറ്റിൽ പോയി : ചായ കുടി എല്ലാം കഴിഞ്ഞ് സംസാരിക്കുന്ന സമയത്ത് റഫീഖ് റസിയ പിന്നെ വേറൊരു പുരുഷനും സ്ത്രീയും കൂടി അങ്ങോട്ട് വന്നു പുതിയതായി ആൾക്കാരെ റോയി സാർ പരിചയ പെടുത്തി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025