ആ ദിവസം ഡോക്ടര്‍ കോ നേരത്തെ ഇറങ്ങി. അധികം തിരക്കില്ലാത്തതിനാല്‍ ഡോക്ടര്‍ വിദ്യയും അങ്ങേരുടെ കൂടെ ഇറങ്ങി. അതെ അവര്‍ തമ്മില്‍ ചുറ്റികളികള്‍ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളും നേരത്തെ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി. ക്ലിനിക്കില്‍ വച്ച് എനിക്കും രാജമ്മക്കും അതികം സംസാരിക്കാന്‍ പറ്റിയില്ല. സാദിക്ക് എന്നെയും രാജമ്മയെയും രാജമ്മയുടെ വില്ലയില്‍ വിട്ടു. അതിനു ശേഷം സുമിനയെ കൊണ്ട് വിടാന്‍ പോയി. രാജമ്മയുടെയും സുമിനയുടെയും വില്ലകള്‍ അടുത്തടുത്ത് ആയിരുന്നു. ഞാനും രാജമ്മയും ഇറങ്ങി. വില്ലയുടെ ഓണര്‍ അവിടെ നില്‍കുന്നുണ്ടായിരുന്നു. ഞങ്ങള്‍ റൂം കണ്ടു. എനിക്ക് റൂം ഇഷ്ടമായി. rent കുറവായിരുന്നു. അഡ്വാന്‍സ് ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു തരാം എന്ന് പറഞ്ഞു. എല്ലാം പറഞ്ഞുറപ്പിച്ചു അയാള്‍ പോയി.
രാജമ്മ : എന്താ റൂം ഇഷ്ടായില്ലേ
ഞാന്‍ : ഞാന്‍ ഇഷ്ടായി.
അതും പറഞ്ഞു ഞാന്‍ ചുറ്റും നോക്കി
രാജമ്മ : എന്നാ നീ വാ എന്റെ റൂമീന്നു വല്ലതും കഴിച്ചിട്ട് പോകാം
ഞാന്‍ : വേണ്ട അധികം നിന്നാല്‍ ഞാന്‍ ലേറ്റ് ആകും
രാജമ്മ : ഒന്ന് പോടാ ചെക്കാ, നീ വരുന്നുണ്ടോ
ഞാന്‍ : പിന്നെ ആകാം
രാജമ്മ : എടാ, ചെക്കാ എന്നാ വല്ലതും കുടിച്ചിട്ട് പോകാം
ഞാന്‍ : വേണ്ട പിന്നെ വരാം
രാജമ്മ [ശബ്ദം താഴ്ത്തി] : എടാ നന്ദിയില്ലാത്തവനെ, എന്റെ പാല് കുടിച്ചിട്ട് പോയാ മതി, എനിക്കാണേ നീര് വന്നു തുടങ്ങി
ഞാന്‍ : ഓ അതാണോ, എന്നാ പറയണ്ടേ, അച്ചായന്‍ എപ്പോഴേ റെഡി
രാജമ്മ : എന്നാ വാ, ഇവിടെ നിന്ന് തിരിയാതെ അകത്തേക്ക് കയറ്
ഞാന്‍ : അല്ല ഇവിടെ വേറെ ഫാമിലി ഉണ്ടോ
രാജമ്മ : ഉണ്ടെടാ, അടുത്ത റൂമില്‍ ഫിലിപ്പിനോസ് ആണ്, നല്ല കഴപ്പിളകിയ രണ്ടു couples ഉണ്ട്, നാലു പേരും കൂടി ഒരു മുറിയില്‍ ആണ് താമസം. ഇടക്ക് നല്ല കളിയുടെ ശബ്ദം ഒക്കെ കേള്‍ക്കാം. പക്ഷെ വേറെ ശല്യം ഒന്നും ഇല്ല. പിന്നെ അപ്പുറത്ത് ഒരു മലയാളി ഫാമിലിയും ഒരു ബോംബ ഫാമിലിയും ഉണ്ട്. ആര്‍ക്കും കുട്ടികള്‍ ഇല്ല.
ഞാന്‍ : എല്ലാ, എനിക്ക് പണി ആകുമോ
രാജമ്മ : എടാ ചെക്കാ, എനിക്ക് ചീത്ത പേര് കേള്‍പ്പിക്കരുത്.
ഞാന്‍ : ഒരിക്കലും ഇല്ല, അതാ ഞാന്‍ പോട്ടെ എന്ന് ചോദിച്ചത്
