Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse – 11

അങ്ങനെ പ്ലവിനയെയും കാറില്‍ കയറ്റി ഞങ്ങള്‍ ക്ലിനിക്കിലേക്ക് യാത്രയായി. ക്ലിനിക്കില്‍ എത്തിയ ഉടനെ ഞങ്ങള്‍ ഇറങ്ങി. പ്ലാവിന മുന്നില്‍ നടന്നു. ഞാന്‍ എന്റെ ബാഗ്‌ എടുത്തു കാറില്‍ നിന്നും ഇറങ്ങി. സാദിക്കും കാര്‍ ലോക്ക് ചെയ്തു എന്റെ കൂടെ നടന്നു

സാദിക്ക് : സൂപ്പര്‍ ആണുട്ടോ

രാജമ്മ [ഒന്നും അറിയാത്ത പോലെ] : എന്ത്

സാദിക്ക് : അല്ല, സാധനം സൂപ്പര്‍ ആണ്

രാജമ്മ : എന്താ ഈ ചെക്കന്‍ പറയുന്നത്, എനിക്കൊനും മനസ്സിലാകുന്നില്ല

സാദിക്ക് : എടി നിന്റെ അമ്മിഞ്ഞ സൂപ്പര്‍ ആണ്. കണ്ടിട്ട് പിടിക്കാന്‍ തോന്നുന്നു

അപ്പോള്‍ അവനെ ചീത്ത പറയുന്നതിന് പകരം എനിക്ക് വല്ലാത്ത ഒരഭിമാനം തോന്നി. ഞാന്‍ ഒന്ന് ചിരിച്ചു

രാജമ്മ : പിടിക്കാന്‍ ഇങ്ങോട്ടു വാ, നിനക്ക് ഞാന്‍ വച്ചിട്ട് ഉണ്ട്

സാദിക്ക് : പറഞ്ഞാ മതി ഞാന്‍ റെഡി

രാജമ്മ : ഒന്ന് പോടാ ചെക്കാ.

അവനു എന്നോട് ഒരു താല്പര്യം ഉള്ള പോലെ തോന്നി എനിക്ക്. സുമിന ലീവ് ആയത് കൊണ്ട് ഞാനും അവനും ആയിരുന്നു റിസെപ്ഷനില്‍ ഉണ്ടായിരുന്നത്. നസീറ ഡ്യൂട്ടി കഴിഞ്ഞു പോയി. അവന്‍ എന്നെ നല്ല പോലെ സഹായിച്ചു. അവന്‍ എന്നെ തൊട്ടു ഉരുമി ആണ് ജോലി ചെയ്തത്. ഇടക്ക് അറിയാത്ത പോലെ എന്റെ ചന്തികളില്‍ കൈ കൊണ്ട് തലോടി. ഞാന്‍ ഒരെതിര്‍പ്പും കാണിച്ചില്ല. അത് അവനു കൂടുതല്‍ ധൈര്യം നല്‍കി. ആ ദിവസം രോഗികള്‍ കുറവായിരുന്നു. അത് കൊണ്ട് പെട്ടെന്ന് ബില്ലുകള്‍ അടിച്ചു വീട്ടില്‍ പോകാന്‍ ഞങ്ങള്‍ റെഡി ആയി.

പിന്നെ സാദിക്ക് ഞങ്ങളുടെ receptionist കൂടി ആയിരുന്നു. പണ്ട് ക്ലിനിക്കില്‍ ക്ലീന്‍ ചെയ്യാന്‍ വന്ന അവന്‍ ഫയല്‍ ഒക്കെ എടുത്തു കൊടുക്കാന്‍ സഹായിച്ചു പിന്നീടു ഓഫീസ് ബോയ്‌ ആയി. കുറച്ചു നാള്‍ കഴിഞ്ഞു ഡ്രൈവിംഗ് ലൈസെന്‍സ് ഒക്കെ എടുത്തു. ഇപ്പോള്‍ അവന്‍ ഞങ്ങളുടെ receptionist & ഡ്രൈവര്‍ ആണ്. അത് കൊണ്ട് റിസെപ്ഷനിലെ എന്റെ സംശയങ്ങള്‍ ഒക്കെ അവന്‍ ആണ് തീര്‍ത്തു തരാര്‍. ഞാന്‍ കമ്പ്യൂട്ടറില്‍ ബില്‍ അടിക്കുക ആയിരുന്നു. ഇടക്ക് ഒരു ഡൌട്ട് വന്നപ്പോള്‍ അവനോടു ചോദിച്ചു. ഞാന്‍ മൗസ് പിടിച്ചിരിക്കുക ആയിരുന്നു. എന്റെ കയ്യിന്റെ മുകളില്‍ കൈ വച്ച് അവന്‍ മൗസ് കൊണ്ട് കമ്പ്യൂട്ടറില്‍ ബില്‍ ശരി ആക്കി. അത് കഴിഞ്ഞു

സാദിക്ക് : എടി നിന്റെ കൈ സൂപ്പര്‍ ആണ്. പഞ്ഞി പോലെ ഉണ്ട്.

രാജമ്മ : പോ ചെക്കാ കളി ആക്കാതെ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025