Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse 14

നസീറ : ഡോക്ടോ കോ പറഞ്ഞ ഫ്ലാറ്റില്‍ അങ്ങേരു പറഞ്ഞ സമയത്തിനു മുന്നേ തന്നെ അവള്‍ എത്തിയിരുന്നു. കഴുത്ത് ഇറക്കി വെട്ടി മുലച്ചാല്‍ നല്ല പോലെ കാണിക്കുന്ന വയലറ്റ് കളര്‍ സല്‍വാര്‍ ആയിരുന്നു അവള്‍ ഇട്ടിരുന്നത്. ഷാള്‍ ഒന്നും ഇടാതെ അവളുടെ മുലകളും അവയുടെ മുഴുപ്പും കാണിച്ചു കൊണ്ടാണ് അവള്‍ ഡോക്ടര്‍ കോയുടെ ഫ്ലാറ്റില്‍ പോയത്. അങ്ങേരു എന്തിനാണ് വിളിപ്പിച്ചത് എന്ന് അവള്‍ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. അവള്‍ എന്തിനും തയ്യാറായാണ് അവിടെ പോയത്. അവള്‍ക്ക് കളി ഒരു പുത്തരി അല്ലായിരുന്നതിനാല്‍ യാതൊരു കൂസലും ഇല്ലാത്ത നല്ലപോലെ മാറിടവും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് അവള്‍ അവിടെ പോയത്.

ഡോര്‍ തുറന്ന ഡോക്ടര്‍ കോ അവളെ കണ്ടു ഞെട്ടി. നല്ല പോലെ ഒരുങ്ങി ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട അവള്‍ നല്ല സുന്ദരിയായിരുന്നു. മുലച്ചാല്‍ നല്ല പോലെ കാണിച്ചു കൊണ്ട് അവള്‍ ഡോക്ടര്‍ കൊയെ വശീകരിക്കാന്‍ ശ്രമിച്ചു. അവള്‍ നിന്ന നില്‍പ്പില്‍ തന്നെ ചുണ്ട് കടിച്ചു കൊണ്ട് ചന്തികള്‍ ഇളക്കി അകത്തേക്ക് കയറി. കണ്ട നില്‍പ്പില്‍ തന്നെ അവളെ കേറി പിടിക്കാന്‍ തോന്നി എന്നാണ് ഡോക്ടര്‍ കോ എന്നോട് പറഞ്ഞത്.

ഞാന്‍ : എന്നാലും അവള്‍ ഇങ്ങനെ ഒക്കെ ചെയ്യോ

നസീറ : എടാ, പെണ്ണാ വര്‍ഗം. കാര്യം കാണാന്‍ അവര്‍ എന്തും ചെയ്യും. എല്ലാം നിനക്ക് വഴിയെ മനസ്സിലാകും. അകത്തു കയറിയ അവള്‍ ഡോക്ടര്‍ കോയുടെ അടുത്ത് സോഫയില്‍ ഇരുന്നു. ഡോക്ടര്‍ കോയെ ഒട്ടിച്ചേര്‍ന്നു ഇരുന്ന അവളെ കണ്ടു അങ്ങേരു ഞെട്ടി. അത് കണ്ട ഡോക്ടര്‍ കോ അവള്‍ ആള് തീരെ ശരി അല്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു. അവള്‍ വീണ്ടും അവളുടെ കഷ്ടപാട് പറയാന്‍ തുടങ്ങി.

രാജമ്മ : ഡോക്ടറെ ഞാന്‍ എട്ടു തവണ വിസിറ്റ് വിസ എടുത്തു. ഒരു ജോലിയും ശരി ആയില്ല. എനിക്ക് എന്റെ കെട്ടിയവന്റെ കൂടെ നില്‍ക്കാന്‍ ആണ്. ഇനിയും ജോലി ശരി ആയില്ലെങ്ങില്‍ കെട്ടിയോന്‍ എന്നെ നാട്ടിലേക്ക് കയറ്റി വിടും.

ഡോക്ടര്‍ കൊയ്ക്ക് യാതൊരു കൂസലും ഇല്ലായിരുന്നു. അവളുടെ മുതല കണ്ണീര്‍ ഒന്നും ഡോക്ടര്‍ കോയുടെ അടുത്ത് വിലപ്പോകില്ലായിരുന്നു. അവളെക്കാളും വിളഞ്ഞ വിത്തുകളെ അങ്ങേരു കണ്ടതാ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025