Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse 15

എന്നെ ഇപ്പൊ അത്ര ഇഷ്ടം അല്ലാത്ത പോലെ ആണ് പെരുമാറ്റം. എനിക്ക് ജോലി കിട്ടാത്തതിന് ഞാന്‍ എന്ത് ചെയ്യും. എന്നെ കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. രാവിലെ ജോലിയ്ക്ക് പോയി വൈകി രാത്രി തിരിച്ചു വരുന്ന അങ്ങേര്‍ക്ക് ഭക്ഷണം കഴിച്ചു ഉറങ്ങണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.

നല്ല പോലെ കൂര്‍ത്തിരിക്കുന്ന എന്റെ മുലകളെ വെളിയിലുള്ള പലരും നോക്കാറുണ്ട്. ഞാന്‍ പക്ഷെ അത്ര കാര്യം ആക്കാറില്ലായിരുന്നു. അവര്‍ക്ക് മനസ്സിന് ഒരു കുളിര് കിട്ടുന്നു എങ്കില്‍ കിട്ടിക്കോട്ടേ എന്ന് കരുതി ഞാന്‍ അത് കാര്യമാക്കിയില്ല. പിന്നെ അവര്‍ നോക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേഗിച്ചു ചിലവ് ഒന്നും ഇല്ലല്ലോ. പിന്നെ എന്നെ കാണാന്‍ കൊള്ളാവുന്നത് കൊണ്ടാണല്ലോ അവര്‍ നോക്കുന്നത്. അത് കൊണ്ട് തന്നെ ആരെങ്കിലും എന്നെ നോക്കുന്നത് കണ്ടാല്‍ എനിക്ക് ഉള്ളില്‍ ഒരല്‍പം അഭിമാനം തോന്നും. പലരും എന്നെ നോക്കി ചോര കുടിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷം ആണു തോന്നാര്‍.

നല്ല മുലയുള്ള പെണ്ണുങ്ങളെ ആണ് പുരുഷന്മാര്‍ക്ക് ഇഷ്ടം എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ കുളിക്കുന്ന സമയത്ത് മുലയില്‍ സോപ്പ് തേച്ചു കൊണ്ട് എന്റെ മുലകളെ നന്നായി മസ്സാജ് ചെയ്യാറുണ്ടായിരുന്നു. പണ്ട് ഹോസ്റ്റലില്‍ ഉള്ള സമയത്ത് ഞങ്ങള്‍ പരസ്പരം മുല പിടിച്ചു വലുതാക്കാറുണ്ടായിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന രമ്യ ഓയില്‍ ഇട്ടു മസ്സാജ് ചെയ്തു തരുന്നതില്‍ എക്സ്പെര്‍ട്ട് ആയിരുന്നു. തുണി ഒന്നും ഇടാതെ അവള്‍ എന്റെ ദേഹത്ത് ഓയില്‍ ഇട്ടു നല്ല പോലെ മസ്സാജ് ചെയ്യുമായിരുന്നു. മസ്സാജ് കൊണ്ട് മുലകളും ചന്തികളും വലുതാകാന്‍ ഉള്ള വിദ്യ അവള്‍ക്കറിയാമായിരുന്നു. അന്ന് ചെയ്തതിന്റെ ഒക്കെ ഗുണം കൊണ്ട് എന്റെ മുലയും ചന്തിയും സാമാന്യം വലിപ്പം വച്ചു. എന്റെ മെലിഞ്ഞ ശരീരത്തില്‍ എന്റെ മുലകള്‍ വലുതായിരുന്നു എന്ന് എന്നൊട് പലരും പറഞ്ഞിട്ടുണ്ട്. നഴ്സിംഗ് ജോലി വിട്ടു സ്വന്തം ആയി രമ്യയും കെട്ടിയോനും നാട്ടില്‍ ഇപ്പോള്‍ ഒരു സ്പാ നടത്തുകയാണ്.

പണ്ട് എന്റെ കൂടെ പഠിച്ചവര്‍ ഒക്കെ എന്നെ ഫോണില്‍ വിളിച്ചു മൂടാക്കി കൊണ്ട് കുലുക്കി കളഞ്ഞു വാണം വിടാറുണ്ടായിരുന്നു. അന്ന് ഫോണ്‍ ഫക്ക് എന്നൊരു കളി തന്നെ ഉണ്ടായിരുന്നു. ഫോണിലൂടെ ശരിക്കും ചെയ്യുന്ന പോലെ ഞാന്‍ പറഞ്ഞു കൊണ്ട് സ്വയം വിരലിട്ടും കൈ കൊണ്ട് കുലുക്കിയും സ്വയംഭോഗം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ ശരിക്കും ചെയ്യുന്ന ഒരു ഫീല്‍ കിട്ടുമായിരുന്നു. ആ സമയത്ത് അതൊക്കെ ചെയ്യുമ്പോള്‍ ഒരു വല്ലാത്ത സുഖം ഞാന്‍ അനുഭവിച്ചിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025