Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse 17

ഞാന്‍ അവളുടെ പാന്റിയില്‍ ഉള്ള തേന്‍ കുടിച്ച ശേഷം അവളുടെ പാന്റി നോക്കി കൊണ്ട് നിന്നു. അവളുടെ പാന്റി വളരെ നൈസ് ആയ കാരണം അവളുടെ യോനി പാന്റിയിലൂടെ ചെറുതായി കാണാമായിരുന്നു. അത് കണ്ട അവള്‍

ഡോക്ടര്‍ ആനി : എന്താ നോക്കുന്നത്

ഞാന്‍ : അല്ല, പാന്റിയിലൂടെ യോനി കാണാം

ഡോക്ടര്‍ ആനി : എന്നാ പിന്നെ അഴിച്ചു നോക്കിക്കൂടെ

കടി മൂത്ത് നിന്നിരുന്ന എനിക്ക് അത് കേട്ടപ്പോള്‍ വല്ലാത്തൊരു ധൈര്യം വന്നു. ഞാന്‍ കൈ കൊണ്ട് അവളുടെ പാന്റി താഴ്ത്താന്‍ ശ്രമിച്ചു, അവള്‍ കിടക്കുന്ന കാരണം പാന്റി അഴിക്കാന്‍ പറ്റിയില്ല. അത് കണ്ട അവള്‍ ചിരിച്ചു.

ഡോക്ടര്‍ ആനി (ചിരിച്ചു കൊണ്ട്) : ഒരു പെണ്ണിന്റെ പാന്റി അഴിക്കാന്‍ പോലും ഇതുവരെ ആയിട്ടും നീ പഠിച്ചില്ലേ

ഞാന്‍ : ഇതിലും വലിയ പാന്റി ഞാന്‍ അഴിച്ചതാ. പിന്നെ ഇത്ര വലിയ ചന്തി ഉള്ളപ്പോള്‍ ഈ ടൈറ്റ് ആയി ഇരിക്കുന്ന പാന്റി അഴിക്കുന്നത് അത്ര എളുപ്പം അല്ല.

ഡോക്ടര്‍ ആനി : എന്റെ ചന്തി അത്ര വലുതാണോ

ഞാന്‍ : അത്ര വലുതല്ല. പക്ഷെ ഈ കടഞ്ഞെടുത്ത പോലുള്ള ഈ ശരീരവും ആയി തട്ടിച്ചു നോക്കുമ്പോള്‍ സാമാന്യം വലുതാ

ഡോക്ടര്‍ ആനി : എടാ എന്നാ ഞാന്‍ എന്റെ ചന്തി പൊക്കി തരാം, നീ അഴിച്ചോ

അത് കേട്ട ഞാന്‍ കൈ കൊണ്ട് പാന്റി താഴ്ത്താന്‍ ശ്രമിച്ചു. അവള്‍ ചന്തി പൊക്കി കൊണ്ട് എന്നെ സഹായിച്ചു. ഞാന്‍ പതിയെ പാന്റി ഊരി എടുത്തു. അവളുടെ പാന്റി നല്ല ടൈറ്റ് ആയിരുന്നു. അത് പോലെ അവളുടെ പാന്റി നല്ല പോലെ അവളുടെ തേനില്‍ കുളിച്ചിരുന്നു. പാന്റി ഊരി എടുത്ത ശേഷം ഞാന്‍ പാന്റി എടുത്തു അതിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് വലിച്ചു കയറ്റി. അവളുടെ കാമ ജലം കൊണ്ട് നനഞ്ഞ പാന്റി ഞാന്‍ നാവുകൊണ്ട് നക്കി തോര്‍ത്തി.

അരയ്ക്കു താഴെ പൂര്‍ണ നഗ്നയായ അവളുടെ യോനി എന്റെ മുന്നില്‍ ദ്രിശ്യമായി. സാധാരണ മലയാളി പെണ്ണുങ്ങളുടെ യോനിയ്ക്ക് കറുപ്പ് നിറം ആയിരിക്കും. കരിമ്പൂറി എന്നാ പ്രയോഗം വരാന്‍ തന്നെ കാരണം കറുത്ത നിറത്തിലുള്ള യോനിയാണ്. പക്ഷെ ആനിയുടെ യോനി നല്ല പോലെ വെളുത്തു തുടുത്തതായിരുന്നു ഇളം പിങ്ക് നിറവും. അത് കണ്ടാല്‍ ആരു കണ്ടാലും കൊതിയോടെ നോക്കി പോകും.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025