Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse 5

കുറച്ചു കഴിഞ്ഞു പുറത്ത് അവരുടെ കാല്‍ പെരുമാറ്റം കേട്ടു. ഇന്നത്തെ കളി അവനു വല്യ ഇഷ്ടം ആയി എന്നും കുറെ ടൈം കിട്ടി എന്നും പറയുന്നത് കേട്ടു. അവള്‍ക്ക് കോണ്ടം ഇട്ടുള്ള കളി അത്ര ഇഷ്ടം ആയില്ല എന്ന് പറഞ്ഞപ്പോള്‍. അവന്‍ നമുക്ക് നാളെ നോക്കാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു മേനോന്‍ മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു ഇറങ്ങി. അവള്‍ ക്ലിനിക്കിന്റെ വാതില്‍ അകത്തു നിന്നും ലോക്ക് ചെയ്യുന്ന ശബ്ദം ഞാന്‍ കേട്ടു.

അയാള്‍ പോയി എന്ന് മനസ്സിലാക്കിയ ഞാന്‍ പതിയെ റൂം തുറന്നു പുറത്ത് ഇറങ്ങി. നസീറ ആകെ വിയര്‍ത്ത പോലെ തോന്നി. മുഖം ഒക്കെ കഴുകിയിട്ട് ഉണ്ട്. ഡ്രസ്സ്‌ ഒകെ ഇട്ടു പഴയ പോലെ ആണ് ഇരുത്തം. അപ്പോഴാണു ഞാന്‍ അവളെ ശരിക്കും ഒന്ന് നോക്കിയത്. കുറച്ചു ഭംഗി ഒക്കെ ഉള്ളപോലെ തോന്നി. ആ ടോപ്പില്‍ അവളുടെ മുലച്ചാല്‍ കുറച്ചു കാണുന്നുണ്ടായിരുന്നു. ഞാന്‍ അവളുടെ മുല തന്നെ നോക്കി നിന്നു.

എന്റെ മുല നോട്ടം കണ്ടതും നസീറ തിരിച്ചു വല്ലാത്ത ഒരു വല്ലാത്ത നോട്ടം നോക്കി. എന്റെ മുഖത്ത് ഉറക്ക ക്ഷീണം കാണാത്തത് അവളില്‍ ചെറിയ സംശയം ഉളവാക്കി.

നസീറ : എന്താ പെണ്ണുങ്ങളെ കണ്ടിട്ട് ഇല്ലേ

ഞാന്‍ : ഉണ്ട്. എന്നാല്‍ ഇതുപോലത്ത പെണ്ണിനെ കണ്ടിട്ട് ഇല്ല എന്ന് ഞാന്‍ തിരിച്ചടിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025