Kambikuttan Malayalam

Sex stories Kambikuttan kambikathakal

Male Nurse – 9

രാജമ്മ : എടി നമ്മള്‍ തമ്മില്‍ നല്ല കൂട്ട് ആല്ലേ. നീ പറ. ഞാന്‍ ആരോടും പറയില്ല

നസീറ : എന്നാ പിന്നെ എല്ലാം നിന്നോടും പറയാം, എനിക്ക് മനസ്സിന് ഒരാശ്വാസം കിട്ടും. ഇപ്പൊ ഇത് ആര്‍ക്കും അറിയില്ല. അതെ എന്റെ കെട്ടിയോന്റെ അനിയന്‍ വിസിറ്റിംഗ് വിസക്ക് ജോലി അന്വേഷിച്ചു വന്നിരുന്നു. പക്ഷെ ജോലി ഒന്നും ശരി ആയില്ല. ഒരു ദിവസം രാവിലെ ഞാന്‍ കുട്ടികളെ സ്കൂളില്‍ വിട്ടു കെട്ടിയോന്‍ ഡ്യൂട്ടിക്ക് പോയ സമയം. ഞാനും അവനും മാത്രം ആയി. നിനക്ക് ഓര്‍മ്മ കാണും രണ്ടു മാസം മുന്നെ ഒരു ദിവസം എനിക്ക് വയ്യ എന്ന് പറഞ്ഞു ലീവ് എടുത്തില്ലേ.

രാജമ്മ : ആ ഓര്‍ക്കുന്നുണ്ട്. തല വേദന എന്ന് പറഞ്ഞു

നസീറ : അതെ, പക്ഷെ തലവേദന ഒന്നും ഇല്ലായിരുന്നു. ആ ദിവസം ഞാന്‍ ഭക്ഷണം ഒക്കെ ഉണ്ടാക്കി കുളിക്കാന്‍ ആയി പോയി. അവന്‍ കട്ടിലില്‍ കിടന്നു ഉറങ്ങുക ആയിരുന്നു. കുറച്ചു ദിവസം ആയി അവന്റെ പെരുമാറ്റത്തില്‍ എനിക്ക് എന്തോ ഒരു പന്തികേട്‌ തോന്നിയിരുന്നു. അവന്‍ എന്റെ മുലയില്‍ ഒക്കെ നോക്കുന്ന പോലെ. ഞാന്‍ പിന്നെ ഷാള്‍ ഒക്കെ ഇട്ടു മറച്ചു നടക്കാന്‍ തുടങ്ങി. തലേ ദിവസം അവന്റെ കൈ കൊണ്ട് എന്റെ ചന്തില്‍ തലോടിയ പോലെ തോന്നി

രാജമ്മ : അല്ല അവന്‍ ആള്‍ എങ്ങനെയാ

നസീറ : എടി നല്ല ചുള്ളന്‍ ചെക്കന്‍. നല്ല ഒത്ത ശരീരം. എന്റെ കെട്ടിയവനെ പോലെ തടി ഒന്നും ഇല്ല.

രാജമ്മ : എന്നാ പിന്നെ ഒന്ന് മുട്ടി നോക്കിക്കൂടായിരുന്നോ

നസീറ : ഒന്ന് പോടീ, നിനക്കറിയില്ല, കുടുംബത്തില്‍ ആരേലും അറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025