Kambikuttan Malayalam

Sex stories Kambikuttan kambikathakal

മല്ലു ജർമൻസ് 1

നിഷാനക്ക് 42 ഉം ഭർത്താവിന്ന് 45 ഉം ആണ് പ്രായം.  ഷെലിൻ രണ്ടുവർഷമായി വന്നിട്ട്. കോഴ്സ് തീരാൻ ഇനി 2,3 മാസം കൂടിയേ ഉള്ളു. എങ്ങനേലും ജർമനിക്കാരൻ അവൻ വിമാനം കയറിയ ആൾ ആണ്. അങ്ങനെ പരിചയപ്പെടൽ ഒക്കെ കഴിഞ്ഞപ്പോ നിഷാന പോകാൻ തയാറായി. ” ഞാൻ എന്നാൽ പോട്ടെ, എന്തേലും ആവശ്യം ഉണ്ടേൽ എന്നെ വിളിച്ചോളൂ.

ഞാൻ 5 മണി ആകുമ്പോ ഇറങ്ങും. പോകും മുന്നേ വരാം ” ശെരി ചേച്ചി. ” കാര്യം നിഷാന വിളിക്കാൻ ഒക്കെ പറഞ്ഞെങ്കിലും എങ്ങനെ വിളിക്കാൻ ആണ്. പക്ഷെ പറഞ്ഞപോലെ അഞ്ചുമണി ആയപ്പോ നിഷാന റൂമിൽ എത്തി.  നേരത്തെ കണ്ട ആളെ അല്ല. നല്ല ഇറുകിയ ഒരു ജീൻസും,  ടോപ്പും ആയിരുന്നു വേഷം. അപ്പോളാണ് ഷെലിൻ നിഷാനയെ ശെരിക്കൊന്ന് ശ്രദ്ധിക്കുന്നത്. നല്ല കൊഴുത്ത തുടയും കുണ്ടിയും ആണ്. അതുപോലെ വലിയ മുലകളും.

വശങ്ങളിലായി തുളുമ്പിയ വയർ അല്പം കാണാം. ജീൻസിന്റെ ഒരു വശത്തു ഒരു എയർ ബഡ്‌സ് തൂങ്ങി കിടപ്പുണ്ട്. കയ്യിൽ ഒരു ഫോണും. ” ഷെലിനെ, എങ്ങനുണ്ട് ഇപ്പൊ. ക്ഷീണമൊക്കെ മാറിയോ ” ” ആഹ്, മാറിവരുന്നു ചേച്ചി.  പോകാൻ ആയോ, വേഷമൊക്കെ മാറിയല്ലോ ” അവൾ അടുത്ത് ചെന്ന് ബെഡിൽ ഇരുന്നു.      ” ആഹ്, ഇറങ്ങുവാണ്. പനിച്ചോ പിന്നെ? ” നിഷാന കയ്യിൽ ഒന്ന് തൊട്ടുനോക്കി. ” ഇപ്പൊ ഒന്ന് പനി വിട്ടതേയ് ഉള്ളു ” ഷെലിൻ പറഞ്ഞു .

” കൂട്ടുകാർ ആരും വന്നില്ലേ? ” ” ഇപ്പൊ വരും, വിളിച്ചു വെച്ചതെ ഉള്ളു, താഴെ ഉണ്ട് ” അപ്പോളേക്കും ഷെലിന്റെ ഫോൺ ബെൽ അടിച്ചു. അവൻ ഫോൺ ഒന്ന് നോക്കിയിട്ട് ബെഡിൽ വെച്ചു. ” എന്താ എടുക്കത്തെ, ഞാൻ ഉള്ളത്കൊണ്ടാണോ,” നിഷാന ചോദിച്ചു. ” അല്ല ചേച്ചി, വീട്ടീന്നാണ്. എടുത്താൻ സ്വരം മാറി ഇരിക്കണേ എന്താ എന്നൊക്കെ ചോദിക്കും. അവസാനം ഹോസ്പിറ്റലിൽ ആന്ന് പറയേണ്ടി വരും. അതുകൊണ്ടാ.

” ” എത്ര ദിവസം മറച്ചുവെക്കാനാ, ചുമ്മാ അവരെ പേടിപ്പിക്കാതെ ഫോൺ എടുക്ക് ” നിഷാന പറഞ്ഞു. ഷെലിൻ മനസില്ല മനസോടെ ഫോൺ എടുത്തു. അവൻ പറഞ്ഞപോലെ അമ്മ കിടന്ന് വെപ്രാളംപെടാൻ തുടങ്ങി. സംഗതി മനസിലായപ്പോ നിഷാന ഫോൺ വാങ്ങി. ” ഹലോ ചേച്ചി, ഞാൻ ഇവിടുത്തെ നേഴ്സ് ആണ്. ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ നോക്കിക്കോളാം ” അവൾ ഫോണിലൂടെ അമ്മയെ ആശ്വസിപ്പിച്ചു. അവർ അല്പം സംസാരിച്ചു ഫോൺ തിരികെ കൊടുത്തു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025