Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാമി ഭാര്യയായി

whatsapp  വഴി ഞങ്ങൾ മിണ്ടിയും അടിയുണ്ടാക്കിയും അങ്ങനെ സന്തോഷമായി പോയിക്കൊണ്ടിരുന്നു .ഒരു ദിവസം മാമി ചോദിച്ചു മോനെ എന്റെ ഡ്രസ്സ് ഒക്കെ എവിടെ എന്ന് .ഞാൻ പറഞ്ഞു എല്ലാം ഞാൻ സൂക്ഷിച്ചു അലമാരയിൽ വച്ചിട്ടുണ്ട് എന്ന് .അപ്പോ മാമി ചോദിച്ചു അയ്യോ ചേച്ചി എങ്ങാനും കണ്ട വഴക്കു പറയില്ലേ എന്ന് , ഞാൻ ഇല്ലാത്ത ധൈര്യം കാണിച്ചു പറഞ്ഞു,കണ്ടാൽ എന്താ ഞാൻ പറയും എന്റെ പെണ്ണിന്റെ ആണെന്ന്.അപ്പോ മാമി പറഞ്ഞു ഏതു പെണ്ണ്.ഞാൻ പെട്ടന്ന് നാണിച്ചു ഒന്നും മിണ്ടിയില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഞങ്ങൾ രണ്ടും നല്ല സുഹൃത്തുക്കളെപോലെ ആയി .എന്റെ മനസ്സിൽ ഇപ്പൊ ഒരു കാമത്തിന്റെ ഒരു തീഷ്ണത ഇല്ലാതെയായി.എന്നാലും ദിവസം ഒരു നേരം മാമിയെ കാണാതെ വയ്യ എന്നും  തോന്നി .

അങ്ങനെ എന്റെ പ്ലസ് 2 റിസൾട്ട് വന്നു .ഞാൻ ഡിഗ്രിക്കു ചേർന്നു. അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു . .പെട്ടന്നൊരു ദിവസം മാമി എന്നെ വിളിച്ചു.മോനെ,അമ്മയെ കാണിക്കുന്ന ഡോക്ടർ ഇപ്പോ സ്ഥലംമാറി മോന്റെ വീടിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ ആണ് അദ്ദേഹം എപ്പോ ഡ്യൂട്ടിക്കുള്ളത് .അറിഞ്ഞപ്പോത്തന്നെ ഞാൻ മോനെ വിളിച്ചു ചോദിക്കാമെന്ന് വച്ചു .ഞാൻ മമ്മിയോട് പറഞ്ഞു അമ്മയുടെ ഫോണിൽകൂടി ഒന്ന് വിളിച്ചുപറഞ്ഞേരെ അല്ലെങ്കിൽ ഒരു ഇഷ്ട്ടാക്കടയെങ്കിലോ എന്ന്.ശരി ഇപ്പോത്തന്നെ വിളികാം എന്ന് പറഞ്ഞു മാമി ഫോൺ വച്ചു .അല്പം കഴിഞ്ഞു അമ്മ എന്റെ അടുക്കൽവന്നു പറഞ്ഞു ഗീതനാത്തൂൻ വിളിച്ചു അമ്മയെകാണിക്കുന്ന ഡോക്ടർ ഇപ്പൊ ഇവിടെ എവിടെയോആണു എന്ന് പറഞ്ഞു .ഞാൻ ഒന്നും അറിയാത്തപോലെ മൂളികേട്ടു .

അമ്മപറഞ്ഞു മോനെ നീയൊന്നു അന്വേഷിക്കണെ എവിടെയാ എന്നൊക്കെ.ഞാൻ അതിനും മൂളി .രണ്ടുദിവസം കഴിഞ്ഞു മാമി അമ്മയെയുംകൊണ്ട് ഹോസ്പിറ്റലിൽ വന്നു.ഞാൻ പ്ലസ്ടുന്പഠിച്ചിരുന്ന സ്കൂളിന് അടുത്തായിരുന്നുഈ പറഞ്ഞ ഹോസ്പിറ്റൽ .രാവിലെ അമ്മ പറഞ്ഞിരുന്നു ക്ലാസ്സ് കഴിഞ്ഞു വരുമ്പോ ഒന്ന് കേറി നോക്കണം എന്ന് .ഞാൻ ഹോസ്പിറ്റലിൽ കേറി .അല്പം കഴിഞ്ഞപ്പോ ഞാൻ മാമിയെ കണ്ടു .അന്ന് ഞങ്ങൾ ഒന്നിച്ചു യാത്ര ചെയ്തപ്പോ ഉടുത്ത അതെ സാരി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025