Kambikuttan Malayalam

Sex stories Kambikuttan kambikathakal

?മമ്മീന്റെ ഷഡ്ഡി?

അമേരിക്കയിൽ അമേരിക്കക്കാരി! നാട്ടിൽ വന്നാൽ മമ്മിയിലും തനിനാട്ടിൻ പുറത്തുകാരി!!!

ചട്ടയുടെയും വാലിട്ട് ഞൊറിഞ്ഞ് ഉടുത്ത മുണ്ടിന്റെയും അടിയിൽ ബോഡീസിനും ഒന്നരയ്ക്കും പകരം ഷഡ്ഡിയും ബ്രെയിസറും ആണ് എന്ന ഒറ്റ പുരോഗമനം മാത്രം!

കെട്ടും കഴിഞ്ഞ് അമേരിക്കയിൽ ചെന്നിട്ടോ ശ്വാസം മുട്ടി ഒറ്റ മാസമാണ് ഞാൻ അവിടെ നിന്നത്!

കാര്യം ഞാൻ ആള് മോഡേൺ ഒക്കെ ആണെങ്കിലും ഇടയ്ക്ക് പാലായിലെ തോട്ടത്തിലൂടെ അണ്ടർവെയറിന്റെ കാലും കാട്ടി കൈലി പൊക്കിക്കുത്തി ഷർട്ടില്ലാതെ നടക്കുന്ന ആ സുഖം അമേരിക്കയിൽ അല്ല വേറെ ഏത് കോണാത്തിൽ കിട്ടാനാ!

തന്നെയുമല്ല പണിക്കാര് പെണ്ണുങ്ങളും പുല്ലിനും വിറകിനും വരുന്ന പെണ്ണുങ്ങളും വാറ്റും ഒന്നും അവിടില്ലല്ലോ!

ഞാൻ എന്റെ വീട്ടിലോട്ട് പോന്നു! അന്നാമ്മയ്ക്കിട്ട് പണ്ണൽ അവൾ അവധിയ്ക്ക് വരുന്ന വർഷത്തിൽ പതിനഞ്ച് ദിവസം മാത്രമായി!

ഞങ്ങളുടെ കല്യാണ ദിവസം ആണ് മേൽ പറഞ്ഞ ഷഡ്ഡിക്കാര്യം ഉണ്ടാകുന്നത്!

കല്യാണ ദിവസം കാലത്ത് വറീച്ചൻ ഉൾപ്പടെ ഉള്ള മൂന്ന് ഉറ്റ ചെങ്ങാതിമാരും മുറി നിറയെ ആൾക്കാരും നിന്ന് മണവാളനായ എന്നെ ഒരുക്കുകയാണ്!

പാന്റാണ് കല്യാണത്തിന് ഇടുന്നത്!
പാന്റിട്ട ഒരു മണവാളൻ ആ പ്രദേശത്ത് ആദ്യമായി ആണ്!

പാന്റ് ഇടാൻ ഉള്ള തയ്യാറെടുപ്പിൽ ഞാൻ ആദ്യം അടിയിൽ കണ്ടം വെച്ച വെള്ള അണ്ടർവെയർ എടുത്ത് ഇട്ട് ചരട് കെട്ടുമ്പോൾ രാഘവൻ ഉടക്കി…

“പറ്റില്ല കറിയാ… പാന്റിടുമ്പ ഷഡ്ഡി തന്നെ വേണം!”

മുറിയിൽ നിന്ന മൈരന്മാർ എല്ലാം കൂടി കോറസായി അത് ഏറ്റ് പാടി!

എനിക്ക് ആണെങ്കിൽ ഈ മൈര് ഷഡ്ഡി കാണുന്നതേ കലിപ്പാണ്!

ആ മൈരിട്ടാൽ എന്തോ ഒരു ശ്വാസംമുട്ടൽ ആണ് തുടയിടുക്ക് പൊട്ടുകയും ചെയ്യും!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025