കോളേജ് ഡേയ്ക്ക് യാചിക്കുന്നത് കണക്ക് അവൾ ചുറ്റിപ്പറ്റി നിന്നെങ്കിലും സൂസൻ പിന്നീട് െ കാതി പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്…
അന്ന് ഇണ ചേരാൻ െകാതിച്ച് ഇഛാഭംഗം നേരിട്ടത്തിൽ പിന്നെ സൂസൻ എന്നെ ഗൗനിച്ചില്ല…!’
********
ഇന്നലെ എന്റെ . ഡാഡീഡെ മാര്യേജ് ആയിരുന്നു…
ഞങ്ങൾ നാലഞ്ച് പേർ മാത്രം പങ്കെടുത്ത ലഘുവായ ചടങ്ങ്…
പ്രായം തികഞ്ഞതിന് എനിക്ക് പരിഗണന കിട്ടി…
റജിസ്റ്റർ വിവാഹത്തിന് ഞാൻ രണ്ടാം സാക്ഷിയായി…
