Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മിയുടെ പുതു ഓർമ്മയിൽ മകൻ ഭർത്താവ് 6

ജെസ്സി -എന്നാ ഞാൻ ഒരു ആഗ്രഹം പറയട്ടെ

എഡ്ഗർ -മ്മ്. പറ

ജെസ്സി -നമ്മൾ എന്നാ നാട്ടിലേക്ക് പോകുന്നെ

എഡ്ഗർ -എന്തെ

ജെസ്സി -എനിക്ക് ഇവിടം മടുത്തു എത്ര നാൾ ആയി ഇവിടെ വന്നിട്ട്

എഡ്ഗർ -അത് പിന്നെ ബിസിനസ്‌ ഒക്കെ ഇപ്പോ ഞാൻ അല്ലേ നോക്കുന്നെ

ജെസ്സി -അത് നാട്ടിൽ ഇരുന്നും ചെയ്യാല്ലോ

എഡ്ഗർ -പോകാം കുറച്ചു നാൾ കഴിയട്ടെ

ജെസ്സി -എന്താ ഈ കാര്യം പറയുമ്പോൾ മാത്രം ഒരു ഒഴിഞ്ഞു മാറ്റം ഞാൻ കൂറേ ആയി ശ്രദ്ധിക്കുന്നു

എഡ്ഗർ -എന്ത് ഒഴിഞ്ഞ് മാറ്റം

ജെസ്സി -നാട്ടിൽ വല്ല പ്രശ്നം ഉണ്ടോ

എഡ്ഗർ -പ്രശ്നം ഒന്നും ഇല്ല

ജെസ്സി -പിന്നെന്താ

എഡ്ഗർ -നിനക്ക് വേറെ ഒന്നും പറയാൻ ഇല്ലേ

എഡ്ഗർ കുറച്ചു ചൂടായി ചോദിച്ചു

ജെസ്സിക്ക് ആകെ വിഷമം ആയി അവൾ വിഷമത്തോടെ പറഞ്ഞു

ജെസ്സി -ഇച്ചായ മോൻ ഇപ്പോൾ എണീക്കും ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം

ജെസ്സി അതും പറഞ്ഞു അവിടെ നിന്നും പോയി. എഡ്ഗർ കട്ടിലിൽ തന്നെ കിടന്നു അങ്ങനെ കുറച്ചു നേരം കഴിഞ്ഞ് എഡ്ഗറിന് കുറ്റബോധം തോന്നി അവൻ അവളോട്‌ മാപ്പ് പറയാൻ തീരുമാനിച്ചു. എഡ്ഗർ അടുക്കളയിൽ ചെന്നപ്പോൾ അവിടെ ജെസ്സിയെ കണ്ടില്ല അവൻ നേരെ മോന്റെ റൂമിൽ പോയി ജെസ്സി അവിടെ മോന്റെ പല്ല് തേപ്പിക്കുകയായിരുന്നു എഡ്ഗറിനെ കണ്ടതും ജെസ്സി പറഞ്ഞു

ജെസ്സി -ഇച്ചായ ഇപ്പോ വരാം ഇത് കഴിയാർ ആയി

എഡ്ഗർ -മ്മ്

എഡ്ഗർ ഹാളിലേക്ക് നടന്നു അൽപ്പം കഴിഞ്ഞ് ജെസ്സി മോനെ കൊണ്ട് അവിടെക്ക് വന്നു. ജെസ്സിയുടെ മുഖം ആകെ കലങ്ങി ഇരിക്കുകയാണ് അത് എഡ്ഗറിനെ നന്നായി വേദനിപ്പിച്ചു. അങ്ങനെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ജെസ്സി പത്രം എടുത്ത് അടുക്കളയിൽ പോയി പിന്നാലെ എഡ്ഗറും

എഡ്ഗർ -ജെസ്സി

ജെസ്സി -എന്താ ഇച്ചായ

എഡ്ഗർ -സോറി

ജെസ്സി -എന്തിന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025