Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മി ക്ലീൻ ഷേവാ.. ജലജയും

ടൗണിൽ പോകാൻ ബൈക്  സ്റ്റാർട്ട് ചെയുമ്പോൾ, ജലജ  വിളിച്ചു പറഞ്ഞു, “നിക്ക്, ഇതാ കാശ്… പിന്നേ… ഒരു പാക്കറ്റ്  ബ്ലേഡ് കൂടി ”                           എന്റെ മുഖത്തു നോക്കാതെ  തല കുനിച്ചു ജലജ പറഞ്ഞു….

“വള… ഓക്കേ.. ചെറുപ്പക്കാരനായ എന്നോട്   ബ്ലേഡ്   വാങ്ങാൻ പറഞ്ഞത്…… എന്നോട്  താല്പര്യമാണെന്ന്   പറയാതെ   പറഞ്ഞു വച്ചതല്ലേ? ”

നാനാവിധ  ചിന്തകളുമായി   ഞാൻ  ആവശ്യപ്പെട്ട  സാധനങ്ങളുമായി   വീട്ടിലെത്തി.

ഞാൻ വളകൾ കൈ മാറി..

ഞാൻ  മനഃപൂർവം  ബ്ലേഡ് മറന്ന പോലെ അഭിനയിച്ചു.

ജലജയുടെ  മുഖത്ത് ആകാംക്ഷ…

മുഖഭാവം  കണ്ട്  ഉള്ളാലെ  ഞാൻ ഊറി ചിരിച്ചു..

“മറ്റേത്…. വാങ്ങിയില്ലേ? ”

“ഏത്…? ”  ഒന്നുമറിയാത്ത പോലെ  ഞാൻ ചോദിച്ചു

“ബ്ലേ………..ഡ് ” ചമ്മലോടെ   ജലജ   പറഞ്ഞു

“ശോ…. സോറി ”  സമർത്ഥമായി   ഞാൻ  അഭിനയിച്ചു

“അതായിരുന്നു…. അത്യാവശ്യം… നാണം   ഒഴിയാതെ  ജലജ പറഞ്ഞു.

“ടണ്ഠനെ.. ”   ഞാൻ   ഷർട്ടിന്റെ   പോക്കറ്റിൽ നിന്നും ബ്ലേഡ് പാക്കറ്റ്  പൊക്കി കാണിച്ചതും    എന്റെ   കൈയിൽ   നിന്നും  ജലജ   തട്ടിപ്പറിച്ചു..

“കള്ളൻ…. എന്തിനാ   എന്നെ   പറ്റിച്ചേ? ” എന്നെ   നുള്ളിക്കൊണ്ട്  ജലജ   ചിണുങ്ങി..

“വാങ്ങിപ്പിച്ചത്   എന്നെകൊണ്ട്…. അപ്പോ   വടിപ്പിക്കുന്നതും….. ”   കുസൃതി   ചിരിയോടെ   ഞാൻ പറഞ്ഞു.

“കൊതിയന്റെ    ആഗ്രഹം കൊള്ളാം ”  ചെവിക്ക്   പിടിച്ചു കൊണ്ട്   ജലജ പറഞ്ഞു…

ഞാൻ ചമ്മി  കുനിഞ്ഞിരുന്നു…

“ആട്ടെ…. എന്നെ… സഹായിക്കാൻ   കഴിയുമോ? ” ജലജ   തുറന്ന് ചോദിച്ചു..

ഞാൻ   മിണ്ടാതെ   ഇരുന്നതേ ഉള്ളൂ…

“തക്ക  പ്രയോജനം  ഉണ്ടെങ്കിലോ?”

എന്റെ   മനസ്സിൽ   ലഡു  പൊട്ടി..

തുടരും.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025