Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മി ലിസി

ഞാൻ ഒരു 8 മണി കഴിഞ്ഞപ്പോ രവി ടെ ഫ്ലാറ്റ് ഇൽ ചെന്നു.പുള്ളിക്കാരന്റെ വൈഫ് ആണ് വാതിൽ തുറന്നത്.ജയ ആന്റി.ആന്റിക്ക് ഒരു 48 വയസു പ്രായം കാണും.മെലിഞ്ഞ ആളാണ്.ഇരു നിറം.ആന്റി എന്നെ ഹാൾ ഇൽ ഇരുത്തി.

ജയ : എന്താ മോന്റെ പേര്?

ഞാൻ : എന്റെ പേര് സുബിൻ എന്നാണ് ആന്റി.ഞാൻ നേരത്തെ അങ്കിൾ നെ വിളിച്ചിരുന്നു.ഒരു ഫ്ലാറ്റ് ന്റെ കാര്യത്തിന് ആണ്.

ജയ : രവിയേട്ടൻ പറഞ്ഞാരുന്നു.പുള്ളി കുളിക്കുവാ.മോൻ ഇരിക്ക്.ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.

ഇതും പറഞ്ഞു പുള്ളിക്കാരി അടുക്കലിയിലോട്ട് പോയി.പുള്ളിക്കാരിക് നല്ല ഷേപ്പ് ആണ് ബോഡിക്കു.പിന്നെ മൂക്കുത്തി ഉണ്ട്.കാണാൻ ഭംഗി ഉണ്ട്.

ഒരു 2 മിനിറ്റ് കഴിഞ്ഞപ്പോളേക്കും അങ്കിൾ കുളി കഴിഞ്ഞു വന്നു.ഒരു 6 അടി പൊക്കവും അതിനു ഒത്ത വണ്ണവും കുടവയറും ഒക്കെ ഒള്ള ഒരു ആജാനുബാഹു.നല്ല കറത്തിട്ടആണ്.പുള്ളി ഒരു ടവൽ ഒക്കെ ഉടുത്തു ബാത്രൂം ഇൽ നിന്ന് ഇറങ്ങി വന്നത് കണ്ടപോലെ ഞൻ പേടിച്ചു പോയി.ഞാൻ അറിയാതെ എണിറ്റു.

രവി : അഹ് എന്താ നിന്റെ പേര്?

ഞാൻ : (പേടിച്ചോണ്ട്) സുബിൻ.

രവി : അഹ് ഇരിക്ക്.

ഞാൻ സോഫ ഇൽ ഇരുന്നു.പുള്ളിക്കാരൻ പോയ് അവിടെ ഒള്ള ബാർ കൌണ്ടർ ഇൽ തുറന്നു.കൊറേ അടിപൊളി മദ്യ കുപ്പികൾ ഇരിക്കുന്നു.പുള്ളി ഏതോ വിസ്കി എടുത്ത് 1 പെഗ് ഒഴിച്ച്.എന്നിട്ടു ആന്റിയെ വിളിച്ച പറഞ്ഞു.

രവി : എഡി കൊറച്ചു ഐസ് ക്യൂബ് ഇങ് എടുത്തേ.

ജയ: ഇപ്പോ കൊണ്ടുവരാം രവിയേട്ട.

അങ്കിൾ വന്നു അടുത്ത ഇരുന്നു.ഒരു 60 വയസു പ്രായം കാണും പുള്ളിക്ക്.കഴുത്തിൽ വലിയ മാല ഉണ്ട്.കുടവയർ പുള്ളി ഇരിക്കുമ്പോ പൊങ്ങി നിക്കുന്നുണ്ട്. അപ്പോളേക്കും ജ്യൂസും ഐസ് ക്യൂബ്സ് യുമായി ആന്റി വന്നു.ആന്റി ജ്യൂസ് എനിക്ക് തന്നിട് അങ്കിൾ ന്റെ ഗ്ലാസ്സിലേക്കു ഐസ് ക്യൂബ് ഇട്ടു കൊടുത്തു.കമ്പിക്കുട്ടൻ.നെറ്റ്എനിക്ക് പുറം തിരിഞ്ഞാണ് ആന്റി നിന്നതു.ചെറുതായി കുനിഞ്ഞപ്പോ ആന്റിടെ ചന്ദി ടെ ഷേപ്പ് കാണാൻ പറ്റി.പാവാട ഇട്ടിട്ടില്ലന്ന് തോന്നുന്നു.ഷെഡ്‌ഡിയുടെ വര കാണാം.നല്ല റൌണ്ട് കുണ്ടി ആണ്.പക്ഷെ ചെറുതാണ്.എന്നിട് ആന്റി അങ്കിൾ ന്റെ സൈഡ് ഇൽ ഇരുന്നു.

രവി: (ഒരു സിപ് എടുത്തുകൊണ്ട്) സുബിനെ ഞാൻ ഒരു എക്സ് മിലിറ്ററി ആണ്.ഇത് എന്റെ ഭാര്യ ജയാ.ഞങ്ങള്ക് ഒരു മോളാണ് ഒള്ളത്.അവളുടെ കല്യാണം കഴിഞ്ഞു ഇപ്പോൾ ബാംഗ്ലൂർ ആണ്.എനിക്ക് ഇവിടെ ഒരു ഫ്ലാറ്റ് കൂടെ ഉണ്ട്.എത്രയാ നിന്റെ ബജറ്റ്?ആർക്കു താമസിക്കാൻ ആണ്?

ഞാൻ: അങ്കിൾ മാസം ഒരു 5000 ഒക്കെയാണ് നോക്കുന്നത്.

രവി: 5000 നു ഒരു ഷെഡ് പോലും കിട്ടില്ല അനിയാ.

ഞാൻ: അറിയാം അങ്കിൾ.പക്ഷെ അത്യാവശ്യം ആയി പോയി.മമ്മി തന്നെയാ വീട്ടിൽ.മമ്മയെ കൂടെ കൊണ്ടുവന്നു താമസിപ്പിക്കാൻ ആണ്.

ജയ: മോന്റെ പപ്പാ എവിടെയാ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025