Kambikuttan Malayalam

Sex stories Kambikuttan kambikathakal

മമ്മി 2

ഡെയ്സി ഫോൺ എടുത്തു ഇച്ചായനെ വിളിച്ചു. പതിവില്ലാതെ ഇങ്ങോട്ടു വിളി വന്നപ്പോൾ ഇച്ചായൻ കാര്യം തിരക്കി. ഡെയ്സി പറഞ്ഞു എനിക്ക് നല്ല തല വേദനയും തല കറങ്ങുന്നത് പോലെ ഞാൻ ഉറങ്ങൻ പോകുന്നു അതാണ് നേരത്തെ വിളിച്ചത് എന്നു പറഞ്ഞു. വയ്യങ്കിൽ അതികം സംസാരിക്കണ്ട എന്നു പറഞ്ഞു ഇച്ചായൻ കാൾ കട്ട്‌ ചെയ്തു….

 

സമയം അപ്പോളേക്കും 7 ആകാറായി. ഡെയ്സി ഒന്നു കുളിക്കാം എന്നു കരുതി റൂമിലേക്ക്‌ പോയി. ബാത്‌റൂമിൽ കയറി ഡ്രസ്സ്‌ മാറ്റി ഷഡി മാറ്റിയപ്പോൾ അവിടെ മുഴുവൻ രോമം ആണ്. ഇച്ചായനും ലീവിന് വരുമ്പോൾ ആണ് ഡെയ്സി അതു വടികാറുള്ളു. അല്ലതെ വല്ല കാലത്തും തോന്നിയാൽ വാടിക്കും.

ഡെയ്സി ആദ്യം വടിക്കാം എന്നു കരുതി പിന്നെ ഓർത്തു വേണ്ട അവനു അതു കണ്ടിട്ടു ഒന്നും ചെയ്യാൻ തോന്നിയില്ലെങ്കിൽ നല്ലത് എല്ലേ എന്നു. ഡെയ്സി ഒരു കുളി പാസാക്കി റെഡി ആയി വന്നപ്പോളേക്കും സമയം 7.30 ആയി. ഡെയ്സി റൂമിൽ തന്നെ ഇരുന്നു.

ഡെയ്സിയുടെ ഫോൺ റിങ് ചെയ്തു നിഖിൽ ആണ്. ഫോൺ അറ്റൻഡ് ചെയ്ത ഡെയ്സി കാര്യം തിരക്കി. സണ്ണി അങ്ങോട്ട് പുറപ്പെട്ടു എന്നു പറയാൻ വിളിച്ചതാണ്.

ഡെയ്സി പറഞ്ഞു ഇവിടെ എത്തി കഴിഞ്ഞാൽ ഫ്രണ്ട് വാതിൽ തുറന്നു കിടക്കുക ആണ്. നേരെ മുറിയിലേക്ക് വരാൻ പറയാൻ പറഞ്ഞു. ഡെയ്സിക്കു ഒരു ചമ്മൽ ഉണ്ട് അതു ഒഴിവാക്കാൻ ആണ് അങ്ങനെ ചെയ്തത്.

8 മണി എന്നു പറഞ്ഞെങ്കിലും അതിനു മുൻപ് തന്നെ സണ്ണി അവിടെ എത്തി. ഗേറ്റ് തുറയുന്ന ശബ്‍ദo കേട്ടു ഡെയ്സിയും ഫെബിനും അവിരു അവിരുടെ റൂമിലെ ജനലിൽ കുടി പുറത്തേക്കു നോക്കി സണ്ണി ആണ്. അവൻ തുറന്ന ഗേറ്റ് കാർ ഉള്ളിൽ കയറ്റി അവൻ തന്നെ പോയി അടച്ചു.

വീട്ടിലേക്കു നടന്നു വരുന്നു. ഇതു കണ്ട ഡെയ്സിയുടെ ഉള്ളു കത്തി. അവൾ പോയി കട്ടിലിൽ ഇരുന്നു. ഫെബിൻ ആണെങ്കിൽ അവൻ വീട്ടിലേക്കു വരുന്നത് കണ്ടപ്പോൾ പതിയെ ജനലിന്റെ സൈഡ്ലേക്ക് മാറി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025