Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 13

പുറത്തു കോരി ചൊരിയുന്ന മഴതുള്ളികൾ മണ്ണിനെ പുണരുമ്പോൾ രഘുവിന്റെ പരാക്രമങ്ങളിൽ സരസ്വതിയുടെ ശരീരം കിടുകിട വിറച്ചു കൊണ്ടിരുന്നു…

“ചേച്ചി.. എന്തു മുലയ ചേച്ചി ഇതു… കണ്ടിട്ട് കൊതിയാവ ഇ അനിയന് മോഹനേട്ടൻ പിടിച്ചിട്ടും ഇതു ഒട്ടും ഉടഞ്ഞു തൂങ്ങണില്ലല്ലോ .. ഇതു ഇങ്ങനെ വലിച്ചു കുടിക്കട്ടെ ചേച്ചി ഞാൻ”

അവന്റെ ആ പറച്ചിൽ കേട്ടപ്പോൾ സരസ്വതിക്കു ആ സുഖത്തിൽ എന്തൊക്കെയോ പോലെ ആയി..

രഘു ആ മുലകളിൽ അമർത്തി പിടിച്ചപ്പോൾ ആ മുലഞെട്ടു പൊങ്ങി ത്രസിച്ചു നിന്നു അതിലേക്കു മെല്ലെ തന്റെ ചുണ്ടു ചേർത്തു ഒന്ന് ചുംബിച്ച ശേഷം നാവുകൊണ്ട് പതിയെ അതിൽ മുട്ടിച്ചു തട്ടി കളിച്ചു…

“അഹ്.. രഘു..മെല്ലെ മോനെ”

ആ കൊടും മഴയും തണുപ്പും അവന്റെ കൈ ചൂടും ഏറ്റ സരസ്വതി മറ്റെല്ലാം മറന്നു കൊണ്ട് അവന്റെ മുടിയിൽ ഇരു കൈകളും വെച്ചു പതിയെ തടവി… സരസ്വതിയുടെ ഇരു മുലകളെയും അമർത്തി ഞെരിച്ചു കൊണ്ട് സരസ്വതിയുടെ കുർത്തു നിൽക്കുന്ന ഇരു മുല ഞെട്ടുകളെയും മാറി മാറി അവൻ വായിലിട്ടു പതിയെ ഊമ്പി വലിക്കാൻ തുടങ്ങി…

അവന്റെ കട്ടി മീശയും ആ കുറ്റി താടിയും തന്റെ മുലകളിൽ മുട്ടി ഉരസുമ്പോൾ ഇക്കിളി കൊണ്ടും സുഖം കൊണ്ടും സരസ്വതി ഒന്ന് പുളഞ്ഞു…

“മോനെ അഹ് പതിയെ”

മോഹനേട്ടൻ അല്ലാതെ മറ്റൊരാൾ അതും ഇ പ്രായത്തിൽ തന്റെ ശരീരം ഇത്രയും ആസ്വദിച്ചു നുകരുന്നത് കണ്ടപ്പോൾ സരസ്വതിയുടെ ഉള്ളം ഒന്ന് അറിയാതെ കുളിർന്നു…

അവന്റെ നാവു അവളുടെ കുർത്ത മുല ഞെട്ടുകളെ ആർത്തിയോടെ വലിച്ചു കുടിക്കുമ്പോൾ പുറത്തു മഴ രുദ്ര താണ്ടവം ആടി…

അവന്റെ ചുണ്ടുകൾ പതിയെ സരസ്വതിയുടെ കുറച്ചു ചാടിയ വയറിൽ ഉരസി കൊണ്ട് സരസ്വതിയുടെ വലിയ പൊക്കിൾ കുഴിയിലേക്കു നീങ്ങി…

തണുത്തു വിറയ്ക്കുന്ന സരസ്വതിയുടെ ആ വയറിൽ പതിയെ അവൻ ചുണ്ടു കൊണ്ട് ചപ്പി വലിക്കുമ്പോൾ സുഖത്താൽ അവന്റെ തല പിടിച്ചു സരസ്വതി ആ വയറിലേക്കു അമർത്തി കണ്ണടച്ച് ഞെരിപിരി കൊണ്ടു..

വെള്ള തുള്ളികൾ ഒലിച്ചു ഇറങ്ങുന്ന ആ വലിയ പൊക്കിൾ കുഴിയിൽ അവൻ നാവിട്ടു ഒന്ന് കറക്കി മെല്ലെ നാവുകൊണ്ട് അവിടെയൊക്കെ ഒന്ന് ഉരസി നക്കി കുടിച്ചപ്പോൾ സരസ്വതി സുഖം കൊണ്ട് ഒന്ന് പുളഞ്ഞു പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025