Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 15

അവൻ അതും പറഞ്ഞു കൊണ്ട് കീശയിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു…

“ഒന്നും എനിക്കും താടാ ചെക്കാ കുറെ ഓടിയതാ ഇന്ന് ഒന്ന് പുകയ്ക്കട്ടെ ഒറ്റയ്ക്കു അങ്ങ് വലിച്ചു കേറ്റാതെ”

രമണി അതും പറഞ്ഞു അവനു നേരെ കൈ നീട്ടിയപ്പോൾ അവൻ കീശയിൽ നിന്നും ഒരു സിഗരറ്റ് എടുത്തു രമണിക്ക് കൊടുത്തു…

“ഇതു കത്തികെടാ ചെക്കാ”

രഘു തന്നെ അത് കത്തിച്ചും കൊടുത്തു…

“പിന്നെ എങ്ങനെയാടാ രഘു ഇനി നിന്റെ മനസില് ”

രമണി ഒരു പുക വിട്ടു കൊണ്ട് ചോദിച്ചു…

“നമ്മള് പറഞ്ഞ പോലെയൊക്കെ തന്നെയാ ചേച്ചി ഇവിടുള്ള എല്ലാ അവളുമാരെയും രഘു രുചിച്ചിട്ടേ ഇ കളി രഘു നിർത്തുള്ളു ഇ രഘു ഇവിടുന്നു പടി ഇറങ്ങുള്ളൂ”

കൊതിയോടെ അവൻ അത് പറയുമ്പോൾ പകയോടെ രമണി നോക്കി ഇരുന്നു…

നേരം ഒന്ന് ഇരുട്ടിയപ്പോൾ കടയില് നിന്നും ഇറങ്ങാൻ നിന്ന മഹേഷ്‌ ഒന്ന് കടയിലെ ഡ്രെസ്സിന്റെ സ്റ്റോക്കും കൂടി നോക്കിയിട്ടു ഇറങ്ങാമെന്നു കരുതി മെല്ലെ കടയുടെ താഴത്തെ നിലയിലെ ഡ്രെസ്സൊക്കെ വെച്ച ഗോഡൗണീലേക്ക് ഇറങ്ങി….

രണ്ടു ദിവസമായി സ്റ്റോക്ക് എല്ലാം ഒന്ന് നോക്കിയിട്ടു തിരക്കിൽ ആയതു കൊണ്ട് അതൊന്നും ശ്രദ്ധിക്കാനും പറ്റിയില്ലായിരുന്നു…

തായെ വെളിച്ചം കണ്ടപ്പോൾ അകത്തു ആളുണ്ടെന്നു മഹേഷിന് മനസിലായി..

അകത്തേക്ക് ഇറങ്ങി പോയ മഹേഷ്‌ എന്തോ ഡ്രെസ്സൊക്കെ എടുത്തു മാറ്റി മാറ്റി വെക്കുന്ന പെൺകുട്ടിയെ ആണ് കണ്ടത്…

ഇതരപ്പ ഇന്ന് ചിന്തിച്ചു കൊണ്ട് അടുത്തു ചെന്നപ്പോയാണ് മഹേഷിന് ആളെ മനസിലായത് ഇന്ന് ജോലിക്കു കയറാൻ പറഞ്ഞ പെൺകുട്ടി ആയിരുന്നു അത്…

“ഓ താനായിരുന്നോ ഞാൻ ആലോചിക്കുവായിരുന്നു ഇ സമയത്തു ആരാ എനിക്ക് അറിയാത്ത ഒരാള് ഇതിനകത്തെന്നു”

അവളെ കണ്ടപ്പോൾ മഹേഷ്‌ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു…

പെട്ടന്ന് മഹേഷിനെ കണ്ടത് കൊണ്ടുള്ള പേടിയും ചമ്മലും കൊണ്ടാക്കാം പെണ്ണൊന്നു ചെറുതായി പതറി പോയി…

“അത് ഞാൻ സാറെ മുകളിൽ ഇ ഡ്രെസ്സിന്റെ സ്റ്റോക്ക് തീർന്നായിരുന്നു കാസ്റ്റമർ വന്നപ്പോ എടുക്കാൻ വന്നതാ”

അവൾ ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025