Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 7

അവൻ അങ്ങനെ തീർത്തും പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് ദാമുവിൻറെ മുഖം ചുവന്നു..

“”ഡാ.. ചെക്കാ.. വാക്ക് പറഞ്ഞിട്ട് മാറുന്നോ നിങ്ങള് ഇവിടെ ചെയ്ത കാമകൂത്തു മുഴുവൻ കണ്ടു നിന്ന ഞാൻ എന്താ നിനക്ക് വെറും പൊട്ടൻ ആയോ അവളെ ദാമു മോഹിച്ചിട്ടുണ്ടെങ്കിൽ ഇ നിമിഷം അവളെ അനുഭവിച്ചിട്ടെ വിടതുള്ളു ഡാ ചെക്കാ നിനക്ക് അറിയാത്ത ഒരു വൃത്തി കെട്ട വേറെ ഒരു മുഖം ഉണ്ട് എനിക്ക് നീ എന്നെ കൊണ്ട് അത് എടുപ്പിക്കരുത് കേട്ടോടാ നീ പോകാൻ നോക്ക് അവളെ കിടത്തി സുഖിപ്പിക്കണോ അതോ കാര്യം കഴിഞ്ഞു കെട്ടി തൂക്കി കൊല്ലണോ എന്നൊക്കെ ഞാൻ തീരുമാനിക്കും നീ ഇവിടുന്നു പോകാൻ നോക്ക് മോനെ അല്ലെങ്കിൽ അവളെ അനുഭവിച്ചു രണ്ടിനേം ഒരുമിച്ചു കെട്ടി തുക്കും ഞാൻ””

അയാൾ അവനു നേരെ ഭീഷണി മുഴക്കി…

“”എന്ന.. ഒന്നു കേറി നോക്കെടാ കിളവ നീ അവൾക്കു വേണ്ടി ഒരിക്കൽ മരിക്കാൻ പോലും നിന്നവനാ ഞാൻ ആ എനിക്ക് എന്തു നഷ്ടപ്പെടാനാടാ പന്ന കിളവ.. താൻ ചെയ്ത് കാണിക്ക് “‘

ആ ശക്തിയായ ഇടിയുടെ ശബ്ദത്തിൽ അവരുടെ സംസാരം എല്ലാം മറന്നു ക്ഷിണിച്ച് കിടക്കുന്ന മായ കേട്ടില്ല..

“”ഡാ ചെറുക്കാ നീ കളിക്കുന്നോടാ ദാമുവിനോട്”

അതും പറഞ്ഞു അയാൾ അവന്റെ നെഞ്ചിൽ പിടിച്ചു പിറകിലോട്ട് ആഞ്ഞു തള്ളി.. അയാളുടെ കൈ ബലത്തിൽ അവൻ കുറച്ചു ദൂരേക്കു മറിഞ്ഞു വീണു..

കൈയിൽ കിട്ടിയ വലിയ ഒരു മരക്കമ്പു എടുത്തു കൊണ്ടു എഴുന്നേറ്റ രതീഷ് ദാമുവിന്റെ തലയ്ക്കിട്ടു ഒന്ന് കൊടുത്തതും ആ ശക്തമായ ഇടിമിന്നലും ഒരുമിച്ചു ആയിരുന്നു.

“”അയ്യോ.. എന്നലർച്ചോടെ.. അയാൾ പിറകിലോട്ട് വീണു…

ആ കൊള്ളിയാൻ വെളിച്ചത്തിൽ ബോധം പോയ അയാൾ രക്തം വാർന്നു കിടക്കുന്നതു കണ്ട അവന്റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി….

അയാളുടെ അലർച്ച കേട്ട മായയും പെട്ടന്ന് പേടിച്ചു എഴുന്നേറ്റിരുന്നു എന്താ സംഭവിച്ചതെന്നു അറിയാതെ അവൾ ചുറ്റും നോക്കിയപ്പോൾ അവനെയും കാണാതായപ്പോൾ കൂടുതൽ പേടിയായി.. പേടിച്ചു കൊണ്ട് അവൾ തന്റെ നനഞ്ഞു കുതിർന്ന നൈറ്റി എടുത്തു അണിഞ്ഞു അകത്തു ഒന്നും ഇടാനും നിന്നില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025